Kerala

ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിനു കുറുകെ കെട്ടിയിരുന്ന വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിനു കുറുകെ കെട്ടിയിരുന്ന വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിന് കുറുകെ കെട്ടിയിരുന്ന വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവല്ല മുത്തൂർ കുറ്റപ്പുഴ റോഡിൽ ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. സംഭവത്തിൽ....

ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകണം; ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം

ആനകൾക്ക് കുറി തൊടീക്കുന്നതിന് ഗുരുവായൂർ ദേവസ്വം വിലക്കേർപ്പെടുത്തി. കുറി തൊടീക്കുന്നത് മൂലം നെറ്റിപ്പട്ടത്തിൽ ചായം ഇളകി നെറ്റിപ്പട്ടം കേടു വരുന്നുണ്ടെന്ന്....

ബാബരി മസ്ജിദ് തകർത്തപ്പോൾ മന്ത്രി സ്ഥാനം നോക്കി കോൺഗ്രസിനൊപ്പം നിന്നവരാണ് മുസ്ലീം ലീഗുകാർ, താൻ തങ്ങളെ വിമർശിച്ചത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്ക്; മുഖ്യമന്ത്രി

ചരിത്രത്തിലെ കറുത്ത അധ്യായമായി ബാബരി മസ്ജിദ് തകർത്തപ്പോൾ മന്ത്രി സ്ഥാനം നോക്കി കോൺഗ്രസിനൊപ്പം നിന്നവരാണ് മുസ്ലീം ലീഗുകാരെന്ന് മുഖ്യമന്ത്രി പിണറായി....

തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദ് 32 ആണ് മരിച്ചത്.....

കാറ്ററിങ് കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ വ്യാപക പരിശോധന, 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു

വടക്കന്‍ കേരളത്തിലെ കാറ്ററിങ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. ആവശ്യമായ രേഖകളില്ലാതെ പ്രവർത്തിച്ച 10 ഓളം....

മാധ്യമപ്രവര്‍ത്തകനെതിരെ കൊലവിളിയും സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ്; ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ച് പിസി വിഷ്ണുനാഥും

പാലക്കാട് കോണ്‍ഗ്രസിന് ലഭിച്ച എസ്ഡിപിഐ പിന്തുണ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് അനുകൂല വാട്ട്‌സാപ്പ്....

ശബരിമല തീർഥാടനം, സന്നിധാനം പൂർണ സജ്ജം- 3 ലക്ഷം തീർഥാടകർ ഇത്തവണ അധികമായെത്തി, വരുമാനത്തിലും വൻ വർധനവ് ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഇത്തവണ ഒരുക്കിയത് പരാതികൾക്ക് ഇടനൽകാത്ത സജ്ജീകരണങ്ങളെന്നും തീർഥാടകരിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയാർന്ന പ്രതികരണങ്ങൾ അതിൻ്റെ തെളിവാണെന്നും തിരുവിതാംകൂർ....

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയ

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.വിദഗ്ധരുടെ സഹായത്തോടെ ഫ്ലാറ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ....

അങ്കണവാടിയിൽ നിന്നും കുഞ്ഞ് വീണു, വീട്ടുകാരെ അറിയിക്കാതെ ജീവനക്കാർ സംഭവം മറച്ചുവെച്ചു; 3 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

അങ്കണവാടിയിൽ പോയ കുഞ്ഞ് അവിടെവെച്ച് വീണു, സംഭവം വീട്ടുകാരെ അറിയിക്കാൻ മടിച്ച് ജീവനക്കാർ മറച്ചുവെച്ചത് കുഞ്ഞിനെ ഗുരുതര രോഗാവസ്ഥയിലാക്കി എന്ന്....

ഈ ആ‍ഴ്ചത്തെ അക്ഷയ ലോട്ടറി എകെ-678 നറുക്കെടുപ്പ് ഫലം പുറത്ത്; ഒന്നാം സമ്മാനം നിങ്ങൾക്കോ? വിവരങ്ങൾ അറിയാം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും പുറത്തിറക്കുന്ന അക്ഷയ ലോട്ടറി AK-678 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായി 70....

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ആർഎസ്എസ് നിയന്ത്രണം ഏറ്റെടുത്ത് പാർട്ടിയിലെ ഇത്തിൾക്കണ്ണികളെ പറിച്ചെറിയണം; എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ

കേരളത്തിലെ ബിജെപി നേതൃത്വം കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണെന്നും ആർഎസ്എസ് നിയന്ത്രണം ഏറ്റെടുത്ത് പാർട്ടിയിലെ ഇത്തിൾക്കണ്ണികളെ പറിച്ചെറിയണമെന്നും എൻഡിഎ സംസ്ഥാന വൈസ്....

ഡെങ്കിപ്പനി ബാധിച്ച വിദേശിയെ എറണാകുളം ഫോർട്ട് കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം ഫോർട്ട് കൊച്ചിയിൽ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി ഹോളോവെൻകോ റൈസാഡ് (75) ആണ് മരിച്ചത്. പനിയെ....

ജിഫ്രി മുത്തുകോയ തങ്ങളെ അപമാനിച്ച സംഭവം; പിഎംഎ സലാമിനെതിരെ എസ്‌വൈഎസ്

പിഎംഎ സലാമിനെതിരെ എസ്‌വൈഎസ്. പാലക്കാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ പിഎംഎ സലാം അപമാനിച്ചതിലാണ്....

‘ജോലിയില്ലാത്ത വനിതകളെ ഇനി വീട്ടമ്മയെന്ന് വിളിക്കണ്ട’; മാർഗരേഖയുമായി വനിതാ കമ്മീഷൻ

ജോലിയില്ലാത്ത വനിതകളെ ഇനി വീട്ടമ്മയെന്ന് വിളിക്കണ്ട എന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ​ലിം​ഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും....

പാലക്കാട് ബിജെപിയുടെ തോൽവി; കെ സുരേന്ദ്രനെ കൈയൊഴിഞ്ഞ് വി മുരളീധരൻ

പാലക്കാട്‌ ഉപ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ കെ സുരേന്ദ്രനെ കൈയൊഴിഞ്ഞ് വി മുരളീധരൻ. തോൽവിയിൽ മറുപടി പറയേണ്ടത് കെ സുരേന്ദ്രൻ....

മെറ്റ വഴിയും പരിഹരിക്കാനാകുന്നില്ല; കൊച്ചിയിൽ വ്യാപകമായ വാട്സ്ആപ് ഹാക്കിങ്ങിൽ ആശങ്കയുമായി പരാതിക്കാർ

കൊച്ചിയിൽ വാട്സ്ആപ് ഹാക്കിങ് വ്യാപകമാകുന്നു. ഒരാളുടെ വാട്ട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്തതിനുപിന്നാലെ ആ ഫോണിലുള്ള മറ്റ് കോണ്ടാക്റ്റുകളുടെ വാട്സ്ആപ് ഹാക്ക്....

‘മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറി’: മന്ത്രി പി രാജീവ്

മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറിയെന്ന് മന്ത്രി പി രാജീവ്. നികുതി അടയ്ക്കുന്നതിനെതിരെ നിലപാട്....

കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു: മന്ത്രി പി രാജീവ്

കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എം എസ് എം ഇ പദ്ധതിയിലൂടെ സാധിച്ചുവെന്ന് മന്ത്രി പി രാജീവ്.....

പാലക്കാട് തോൽവി; ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് തോൽവിക്ക് പിന്നാലെ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. ബിജെപി നേതൃത്വം പറഞ്ഞിട്ടാണ് താൻ സ്ഥാനാർത്ഥി....

‘സന്നിധാനത്ത് എല്ലാവരും ഹാപ്പി; തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യം’: ഗിന്നസ് പക്രു

ശബരിമലയിലെത്തി അയ്യപ്പനെ കണ്ടതിൻ്റെ ആത്മനിർവ്യതിയിൽ പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും....

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാത്തവർക്ക് ഇനിയും അവസരം

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാത്തവർക്ക് ഇനിയും അവസരം. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി നാളെ മുതൽ അപേക്ഷിക്കാം.....

“സരിൻ്റെ സ്ഥാനാർത്ഥി തീരുമാനം ശരിയെന്നതാണ് എൽഡിഎഫ് നിലപാട്, പാലക്കാട് മുൻവർഷങ്ങളെക്കാൾ വോട്ട് ഇത്തവണ എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്”: ടിപി രാമകൃഷ്ണൻ

വയനാട് എൽഡിഎഫിന് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഐഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ടിപി....

Page 106 of 4338 1 103 104 105 106 107 108 109 4,338