Kerala

‘തിരുപ്പതി ലഡു വിവാദത്തിൽ ആരോപണ വിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ല’: മിൽമ

‘തിരുപ്പതി ലഡു വിവാദത്തിൽ ആരോപണ വിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ല’: മിൽമ

തിരുപ്പതി ലഡു വിവാദത്തിൽ ആരോപണവിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് മിൽമ. ദിണ്ടിഗൽ ആസ്ഥാനമായ എ ആർ ഡയറിയിൽ നിന്നും മിൽമ നെയ്യ് വാങ്ങിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.....

ശബരിമലയിൽ കാണിക്ക വഞ്ചി മോഷണം; പ്രതിയെ വിദഗ്ദ്ധമായി കുടുക്കി പമ്പ പൊലീസ്

ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദേവസ്വം....

പഞ്ചായത്തിന്റെ അനാസ്ഥമൂലം ദുരിതാശ്വാസ ആനുകൂല്യം നിഷേധിക്കപ്പെട്ടവർക്ക് സിപിഐഎം സമരത്തെ തുടർന്ന് ആനുകൂല്യം ലഭ്യമായി

മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് മാറ്റിപാർപ്പിച്ച കൊയ്നക്കുളം, നീലിക്കാപ്പ് മേഖലയിലുള്ളവർക്ക് ദുരിതാശ്വാസ ആനുകൂല്യം ലഭ്യമായി. മേപ്പാടി പഞ്ചായത്ത് ഓഫീസിൽ സിപിഐഎം നേതൃത്വത്തിൽ....

‘പപ്പയും മമ്മിയും അക്ഷരാർഥത്തിൽ ഞെട്ടി, അവരുടെ യൗവനത്തിലെ നായകൻ വീട്ടിൽ’; നടൻ മധുവിന് പിറന്നാൾ ആശംസിച്ച് ചിന്താ ജെറോം

നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് ചിന്താ ജെറോം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിന്താ പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾക്കൊപ്പം....

നിപ ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 23) പുറത്തു വന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ്....

മങ്കിപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

മലപ്പുറത്തെ എംപോക്‌സ് സ്ഥിരീകരിച്ചത് പുതിയ വകഭേദം

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ ക്ലേഡ് 1ബി വകഭേദം. കേന്ദ്ര  ആരോഗ്യമന്ത്രാലയത്തിന്റെതാണ് സ്ഥിരീകരണം. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്.....

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണവും റെഡ് വോളൻ്റിയർ മാർച്ചും പൊതുസമ്മേളനവും തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം....

മൈനാഗപ്പള്ളി വാഹനാപകടം, ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

മൈനാഗപ്പള്ളി വാഹനാപകടം, ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാംപ്രതി ശ്രീക്കുട്ടിയുടെ ജാമ്യഹർജി ജില്ലാ കോടതി....

ജീവിതാന്ത്യം വരെ ആദർശാധിഷ്ഠിത ജീവിതം നയിച്ച എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ ശ്രമം

ജീവിതാന്ത്യം വരെ ആദർശാധിഷ്ഠിത ജീവിതം നയിച്ച എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ ശ്രമം. ലോറൻസിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം....

‘എം എം ലോറൻസിൻ്റെ കുടുംബാംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടി നിന്നത്’: സി എൻ മോഹനൻ

എം എം ലോറൻസിൻ്റെ കുടുംബാംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടി നിന്നതെന്ന് സി എൻ മോഹനൻ. പാർട്ടിയ്ക്ക് പ്രത്യേക നിർബന്ധ ബുദ്ധിയില്ല എന്നും....

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പത്തനംതിട്ട റാന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം....

വനിതാ കമ്മീഷന്‍ തൃശൂര്‍ ജില്ലാ അദാലത്തില്‍ 22 പരാതികള്‍ പരിഹരിച്ചു

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച തൃശൂര്‍ ജില്ലാ അദാലത്തില്‍ 22 പരാതികള്‍ പരിഹരിച്ചു. ആകെ പരിഗണനയ്ക്ക് വന്ന 64 പരാതികളില്‍....

ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ലെന്ന് പ്രാഥമിക നിഗമനം

ഷിരൂരിൽ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് പ്രാഥമിക നിഗമനം. ഫോറൻസിക് സർജനും വെറ്ററിനറി ഡോക്ടറുമാണ് അസ്ഥി മനുഷ്യന്റേതല്ലെന്ന് പൊലീസിനെ അറിയിച്ചത്. മംഗളൂരുവിലെ....

മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ്; ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍ ഡോ.....

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

എംഎം ലോറന്‍സിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് തടയാന്‍ മകൾ നൽകിയ....

കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആളാണ് ആശ; എംഎം ലോറന്‍സിന്റെ പഴയൊരെഴുത്ത് വീണ്ടും വൈറല്‍

അന്തരിച്ച എംഎം ലോറന്‍സിന്റെ മൃതദേഹം പള്ളിയില്‍ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി....

തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിൽ നാളെ (24.09.24) ജലവിതരണം മുടങ്ങും. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള....

ആര്‍എസ്എസ് അജണ്ടയ്ക്ക് തിരിച്ചടി; എംഎം ലോറന്‍സിന്റെ മൃതദേഹം മെഡി. കോളേജിന് കൈമാറാമെന്ന് ഹൈക്കോടതി

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാമെന്ന് ഹൈക്കോടതി. മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഉത്തരവ്. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറരുതെന്ന ആവശ്യം....

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഭൂരഹിത -ഭവനരഹിതര്‍ക്ക് സൗജന്യ ഭൂമി പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 231 ഭൂരഹിത -ഭവനരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ....

‘യുവാക്കളോട് അവഹേളനം നിറഞ്ഞ തൊഴിലാളി വിരുദ്ധമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയത്’: വി കെ സനോജ്

യുവാക്കളോട് അവഹേളനം നിറഞ്ഞ തൊഴിലാളി വിരുദ്ധമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ....

ആലപ്പുഴയില്‍ മങ്കി പോക്‌സല്ലെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മങ്കി പോക്‌സെന്ന് സംശയിച്ചയാള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം. ദേശീയ വൈറോളജി ഇന്‍സ്റ്റ്യൂട്ടിന്റേതാണ് റിപ്പോര്‍ട്ട്. ALSO READ: മരണത്തിൽ പോലും....

Page 107 of 4202 1 104 105 106 107 108 109 110 4,202