Kerala
തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി
ശബരിമല സീസൺ പ്രമാണിച്ച് ജോലിക്കെത്തുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. മണിമല കരയിൽ തേക്കനാൽ വീട്ടിൽ ബോബിൻ ജോസിനെയാണ് പൊൻകുന്നം....
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് ഓടുകയായിരുന്നു. കൂവപ്പള്ളി....
ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കണ്ണൂര്‍ തളിപ്പറമ്പിലെ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ആന്‍മേരി (22) ആണ് മരിച്ചത്. എറണാകുളം തോപ്പിന്‍പടി സ്വദേശിനിയാണ്.....
കൊല്ലം ആയൂർ അഞ്ചൽ റോഡിൻ്റെ നവീകരണം പൂർത്തീകരണത്തിലേക്ക് എത്തിയതായി അറിയിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൻ്റെ ഫേസ്ബുക്ക് പേജിൽ....
പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയുടെ നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.....
മുനമ്പം സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് ഓണ്‍ലൈനായാണ് ചര്‍ച്ച. എറണാകുളം ജില്ലാകളക്ടറും യോഗത്തില്‍ പങ്കെടുക്കും. അതേസമയം,....
കണ്ണൂർ ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും ഉദ്യോഗസ്ഥയുടെ ഭർത്താവുമായ രാജേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന്....
കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശി അസ്‌ലം, തൃശ്ശൂർ സ്വദേശി ആൻമരി....
ശബരിമലയിൽ മുമ്പെങ്ങുമില്ലാത്ത വിധം വൻ തീർഥാടക പ്രവാഹം വൃശ്ചികം ഒന്നു മുതൽ വെള്ളിയാഴ്ച വരെ സന്നിധാനം സന്ദർശിച്ച തീർഥാടകരുടെ എണ്ണം....
നാലു വർഷങ്ങൾക്കു മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം യുവതിയുടെ ശ്വാസകോശത്തിൽ കണ്ടെത്തി. ഒടുവിൽ ശസ്‌ത്രക്രിയ കൂടാതെ തന്നെ മൂക്കുത്തി ശ്വാസകോശത്തിൽ....
സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും ഇനി മുറികൾ ബുക്ക് ചെയ്യാം. സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി ദേവസ്വം....
മുനമ്പം വിഷയത്തിൽ നിർണായക തീരുമാനങ്ങളുമായി സർക്കാരിൻ്റെ ഉന്നതതലയോഗം. കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്നും ജുഡീഷ്യൽ കമ്മീഷന്‍ രൂപീകരിക്കാൻ തീരുമാനിച്ചതായും മന്ത്രിമാരായ....
ചോറ് ബാക്കിവന്നാൽ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം എല്ലാ വീട്ടിലുമുള്ളതാണ്. ചിലപ്പോൾ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും. ചില....
ഓംചേരി എൻഎൻ പിള്ളയുടെ വിയോഗം ദില്ലി മലയാളികള്‍ക്ക് വലിയ നഷ്ടമാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. ഓംചേരിയുടെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം....
വാട്ട്സാപ്പിലൂടെ കൊട്ടക്കണക്കിന് പിഡിഎഫും നോട്ടുകളും ഒഴുകിയെത്തുന്നത് കണ്ട് മടുത്ത വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ടീസ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്സാപ്പ്....
പ്രശസ്ത എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്ന പ്രൊഫസര്‍ ഓംചേരി എന്‍എന്‍ പിള്ളയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി.....
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ പ്രതികളായ മൂന്ന് സഹപാഠികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അമ്മുവിന്റെ....
ഒരു കുടുംബത്തെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതാണ് മുനമ്പം വിഷയത്തിൽ എല്‍ഡിഎഫ് നിലപാട് എന്ന് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. എല്ലാവര്‍ക്കും....
മൂന്നുമാസം പിന്നിട്ട മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിൽ തുടരുന്ന കേന്ദ്ര സര്‍ക്കാർ അവഗണനയിൽ പ്രക്ഷോഭം പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ഡിസംബര്‍ അഞ്ചിന് സംസ്ഥാന....
സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ ലോട്ടറി എൻആർ 407 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് എറണാകുളത്ത് വിറ്റുപോയ NV....
പ്രശസ്ത നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായ ഓംചേരി എൻ എൻ പിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം ബി രാജേഷ്.....
സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....