Kerala

ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്, വയനാട് ദുരന്തത്തില്‍ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്, വയനാട് ദുരന്തത്തില്‍ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

വയനാട് ദുരന്തത്തില്‍ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനുശേഷം ദുരന്തം....

സിപിഐഎമ്മും സർക്കാറും വാക്ക് പാലിച്ചു: എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎമ്മും സർക്കാരും പറഞ്ഞത് പോലെ ചെയ്തുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നാണ് തുടക്കം മുതൽ....

എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ

എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ ഉൾപ്പെട്ടതിന് തെളിവുകൾ. ഗവേണിംഗ് ബോഡിയിലെ റഫീഖ് അമാന സ്വർണ്ണക്കടത്ത് കേസിലെ....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഇടുക്കി പാലക്കാട്....

കിളിമാനൂരില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കിളിമാനൂരില്‍ മിനിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ മരിച്ചു. രഞ്ജു (35), അനി (40) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട്....

സിപിഐഎം യുദ്ധവിരുദ്ധ ദിനാചരണം ഇന്ന്

പലസ്തീന്‍ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍....

പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം; സൂക്ഷിക്കുക

പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാ പൊലീസ്.....

മിന്നും…മിന്നി തിളങ്ങും; തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിന് രാത്രിയിൽ പുതിയ ലുക്ക്

തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിന് രാത്രിയിൽ പുതിയ ലുക്ക്. പാലത്തിന്റെ ഇല്യുമിനേഷൻ പ്രവൃത്തികൾ പൂർത്തിയായി. തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ....

കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം

സഹകരണ മന്ത്രിയുടെ നാട്ടിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ്....

‘സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ’; മന്ത്രി എംബി രാജേഷ്

സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആണെന്ന് മന്ത്രി എംബി രാജേഷ്. ഏതെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ ഏതെങ്കിലും....

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം .പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല അഗ്നിശമനസേന സ്ഥലത്തെത്തി.3 യൂണിറ്റ് ഫയർഫോഴ്സ് ആണ് എത്തിയത് .തീ....

എം ആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നു: ബിനോയ് വിശ്വം

എം ആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ബിനോയ് വിശ്വം .കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ട കാര്യം....

എം ആർ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി

എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ....

എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

എം.കെ. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ. സ്വർണ്ണ കടത്തുകാരുടെ സഹായത്തോടുകൂടി....

‘കീ ടു എന്‍ട്രന്‍സ്’: സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതിയുമായി സർക്കാർ

എന്‍ജിനീയറിങ്, മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിന് ഇനി ഭീമമായ ഫിസ് നൽകണ്ട. ‘കീ ടു എന്‍ട്രന്‍സ്’ എന്ന സൗജന്യ പ്രവേശന പരിശീലന....

ഇഎസ്ഐ ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ലഭ്യമാകും വിധം പരിധി ഉയർത്തി പരിഷ്കരിക്കണം: കൊച്ചിൻ ഷിപ്‌യാർഡ് വർക്കേഴ്സ് യൂണിയൻ

ഇഎസ്ഐ ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ലഭ്യമാകും വിധം പരിധി ഉയർത്തി പരിഷ്കരിക്കണമെന്ന്‌ കൊച്ചിൻ ഷിപ്‌യാർഡ് വർക്കേഴ്സ് യൂണിയൻ 34-ാം വാർഷിക....

കോളേജ് പരിപാടിക്കെത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്നിറക്കിവിട്ട് അധ്യാപകൻ

കോളേജ് മാഗസിൻ പ്രകാശനത്തിനെത്തിയ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിനെ വേദിയിൽ നിന്ന് അധ്യാപകൻ ഇറക്കി വിട്ടു. കോളജിലെ മാഗസിൻ പ്രകാശനത്തിന്....

ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു

ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു.ഇടുക്കി കമ്പംമെട്ടിന് സമീപം തമിഴ്നാട് വീരപാണ്ടിയിലാണ് സംഭവം.യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ....

മുവാറ്റുപുഴയിൽ തോട്ടിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

മുവാറ്റുപുഴ കൂത്താട്ടുകുളത്ത് യുവാവ് മുങ്ങി മരിച്ചു.കുളമ്പാടം ചേരുകുന്നേൽ ജിൻസൺ മത്തായി (28 ) ആണ് മരിച്ചത്. ഇന്ന് മൂന്നുമണിയോടെ കരിപ്പാൽ....

ഉത്തര മലബാർ ജലോത്സവം കേരളപ്പിറവി ദിനത്തിൽ

മഹാത്മാഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ഉത്തര മലബാർ ജലോത്സവം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടക്കും. കാസറഗോഡ് തേജസ്വിനി പുഴയിൽ കോട്ടപ്പുറം....

ഇവിടെയും അവിടെയും തിരിച്ചടി: പിവി അൻവറുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ച്‌ എംകെ സ്റ്റാലിൻ

പി വി അന്‍വറിനെ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്റ്റാലിനെ കാണാന്‍ അന്‍വര്‍ അനുമതി തേടിയെങ്കിലും....

വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാർ: തിരുവനന്തപുരം ജില്ലയിലെ ഈ സ്ഥലങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം തടസ്സപ്പെടും

അരുവിക്കരയിൽ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാറായതിനെത്തുടർന്ന് പുതിയ വാൽവ് സ്ഥാപിക്കുന്ന പ്രവൃത്തി....

Page 112 of 4236 1 109 110 111 112 113 114 115 4,236