Kerala
എറണാകുളം ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
എറണാകുളം ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ ബിഹാര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥി ഖാലിദ് മഹ്മൂദ് ഹാഷ്മിയാണ് മരിച്ചത്. ഖാലിദിന്റെ മൃതദേഹം പറവൂര്‍....
ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍....
ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു.വണ്ടിപ്പെരിയാർ ചുരക്കുളത്താണ് സംഭവം. ചുരക്കുളം അപ്പർഡിവിഷൻ കല്ലുവേലിപ്പറമ്പിൽ ജോബിൻ (40) ആണ്....
പാലക്കാട്ടെ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞുവെന്നും തോൽക്കുമെന്ന ബേജാറിലാണ് ക്യാംപെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്....
ശബരിമല തീർത്ഥാടനത്തിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് എൻഎസ്എസ് മുഖപത്രം. തീർത്ഥാടനകാലം കുറ്റമറ്റതാക്കാൻ സർക്കാരും ദേവസ്വം ബോർഡും പരിശ്രമിച്ചുവെന്ന് എൻഎസ്എസ് പറഞ്ഞു.....
മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശം.കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (21/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക....
ലക്ഷക്കണക്കിന് ആളുകൾ മരിക്കാനിടയായകോവിഡ് മഹാമാരിയേയും പ്രതിരോധത്തിനായി നൽകിയ വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ചും ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന്....
മുനമ്പത്ത് ഇപ്പോൾ നടക്കുന്നത് പാർലമെന്റ് പരിഗണിക്കുന്ന വഖഫ് ബിൽ പാസ്സാക്കാനുള്ള നീക്കമെന്നും 2022 ന് ശേഷം ആർക്കും വഖഫ് ബോർഡ്....
കേരളത്തിന് ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ 24,000 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം എന്ന്....
മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 98 വയസുകാരിയ്ക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം. നിലമ്പൂര്‍ പാലേമാട് സ്വദേശിനിയായ 98 വയസുകാരി ലക്ഷ്മിയമ്മയുടെ....
കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ച കേസിൽ യുവമോർച്ച നേതാവടക്കം മൂന്ന് ബിജെ പിപ്രവർത്തകർ അറസ്റ്റിൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ....
അമ്മൂ സജീവന്റെ മരണത്തിൽ ദുരൂഹ ആവർത്തിച്ച് സഹോദരൻ. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും, വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ചല്ല തിരുവനന്തപുരത്തേക്ക് അമ്മുവിനെ കൊണ്ടുപോയതെന്നും....
മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം സ്വാഭാവിക നിയമ നടപടിയെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അന്വേഷണം നടക്കട്ടെയെന്നും നിയമപരമായി മുന്നോട്ട്....
മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇതിന്റെ ഫലമായി ഒരുപരിധിവരെ മനുഷ്യ....
സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടേയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. കോടതിയെ പൂർണ്ണമായി അംഗീകരിച്ച് മുന്നോട്ട് പോകും. എല്ലാ നിയമ....
കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്....
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഎം സലീമിന്റെ മരുമകൻ എംഡിഎംഎയുമായി പിടിയിൽ. കുമാരമംഗലം സ്വദേശി റെസിൻ ഫാമി സുൽത്താൻ....
എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐഎസ്ടി (SNGIST) കോളേജിലെ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി ഉടനില്ല. കോളേജ് അധികൃതർ ബാങ്ക് ജീവനക്കാരുമായി....
ഭരണഘടനയെ വിമർശിച്ചതിലുള്ള കേസിൽ പുനരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. തൻ്റെ ഭാഗം കേൾക്കാതെയാണ് നിലവിലെ ഹൈക്കോടതി ഉത്തരവ്.....
സിനിമ, സീരിയൽ നടൻ മേഘനാദന്‍റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. പഴയകാല നടന്‍ ബാലന്‍....
മന്ത്രി സജി ചെറിയാനെതിരായ സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി നിരസിച്ചു. മന്ത്രിയുടെ മല്ലപ്പള്ളി പ്രസംഗത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കോടതി....
കോഴിക്കോട് മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്‌വാക്ക് എന്ന കുട്ടിയെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ....