Kerala

കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം

കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം

കാസർകോട് പെരിയ ആസ്‌ഥാനമായ കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 20നു അർധരാത്രി വരെ അപേക്ഷ സ്വീകരിക്കും. https:// cukerala.ac.in എന്ന വെബ്സൈറ്റ്....

മന്ത്രിയുൾപ്പടെ നൂറുപേര്‍ തിരിതെളിക്കും; കോലിയക്കോട് സ്‌കൂള്‍ ശതാബ്ദിയാഘോഷം നവംബര്‍ 22-ന്

കോലിയക്കോട് സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന് നവംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് തുടക്കമാകും. ഉദ്ഘാടകനായി എത്തുന്ന മന്ത്രി ജിആര്‍....

കളമശേരിയിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി; ഗതാഗത നിയന്ത്രണം ഒഴിവാക്കി

കൊച്ചി കളമശേരിയിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. നിലവിലുണ്ടായിരുന്ന ഗതാഗത നിയന്ത്രണം ഒഴിവാക്കി. പുതിയ ക്യാബിൻ എത്തിച്ച....

നടൻ മേഘനാദൻ അന്തരിച്ചു

സിനിമ – സീരിയൽ നടൻ മേഘനാദൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ....

കൊച്ചിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ചോർച്ചയില്ലെന്ന് അധികൃതർ

കൊച്ചി കളമശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. പ്രൊപ്പലിന്‍ ഇന്ധനം നിറച്ച ടാങ്കറാണ് മറിഞ്ഞത്. ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിവിഎസ് ജങ്ക്ഷന്....

ഉപതെരഞ്ഞെടുപ്പിനിടെ യുഡിഎഫ് സ്ഥാനാർഥിയുടെ ഷോ സംഘർഷത്തിലേക്ക് വഴിമാറി, വെണ്ണക്കരയിൽ പരിഹാസ്യരായി കോൺഗ്രസ് പ്രവർത്തകർ

ഉപതെരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിനുള്ളിലേക്ക് കോൺഗ്രസ് പ്രവർത്തകരെയും കൂട്ടി സന്ദർശനം നടത്താനെത്തിയ യുഡിഎഫ് സ്ഥാനാർഥി സ്വയം പരിഹാസ്യനായി മടങ്ങി. വെണ്ണക്കര ഗവ.....

വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

കോഴിക്കോട് വടകരയിൽ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പുതുപ്പണം ആക്കൂപാലത്തിന് സമീപമായിരുന്നു അപകടം. വടകര സ്വദേശി ഷര്‍മിള (47) ആണ്....

ഇടുക്കിയിൽ നാട്ടുകാരുടെ മുന്നിൽവച്ച് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ചയാൾ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി....

പാലക്കാട് 70.51 ശതമാനം പോളിങ്; കൂടുതൽ നഗരസഭയിൽ, കുറവ് കണ്ണാടിയിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ്. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി,....

അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടി

വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അതിഥി തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് ശേഖരം കണ്ടെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി....

ശബരിമലയിൽ കൂട്ടംതെറ്റിപ്പോയ മണികണ്ഠസ്വാമിക്ക് കാവലായി കേരളാ പോലീസ്

ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിയ മണികണ്ഠസ്വാമിയെ നിമിഷങ്ങൾക്കകം കണ്ടെത്തി ബന്ധുക്കളെ തിരികെ ഏൽപ്പിച്ച് കേരളാ പോലീസ്. മലപ്പുറത്തു നിന്നുള്ള 12....

പ്രൊഫഷൻ ചിത്രകല, പാഷൻ മോഷണം; പള്ളികളിലും അമ്പലങ്ങളിലും കവർച്ച നടത്തുന്ന ആൾ പിടിയിൽ

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടികെയുടെ നേതൃത്വത്തിലുള്ള സിറ്റി....

ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി ഡോ. പി സരിന്‍

ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിന്‍. വി ഡി സതീശന്റെ....

ബിജെപി – കോൺഗ്രസ് ഡീൽ തെരഞ്ഞെടുപ്പ് ദിവസവും വ്യക്തമായി; ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാം: ഇഎൻ സുരേഷ് ബാബു

പാലക്കാട് മണ്ഡലം വട്ടിയൂർക്കാവ് മോഡലിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുക്കുമെന്നും ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാമെന്നും സിപിഐഎം പാലക്കാട്....

വിമർശനങ്ങൾക്ക് ആരും അതീതരല്ല; മുസ്ലിം ലീഗിനെതിരെ സമസ്ത യുവനേതാവ്

മുസ്ലിം ലീഗിനെതിരെ സമസ്തയുടെ (കാന്തപുരം) കീഴിലുള്ള സുന്നി യുവജന സംഘടനയായ എസ്‌വൈഎസ് രംഗത്ത് വന്നു. വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് എസ്‌വൈഎസ്....

പട്ടികവർഗ സമൂഹത്തിന്‍റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ വേഗത്തിലാക്കും: മന്ത്രി ഒആർ കേളു

പട്ടിക വർഗ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കി വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ....

സൈബർ തട്ടിപ്പിനായി മുംബൈയിൽ നിന്നും വിളിച്ച സംഘത്തിന് യുവാവ് നൽകിയത് എട്ടിനെട്ട് പതിനാറിൻ്റെ പണി, ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്ന് കേരള പൊലീസ്- വീഡിയോ

സൈബർ തട്ടിപ്പിനായി യുവാവിനെ മുംബൈയിൽ നിന്നും വിളിച്ച സംഘത്തെ കുരങ്ങ് കളിപ്പിച്ച് യുവാവിൻ്റെ മറുപണി. ഇംഗ്ലീഷും മലയാളവും കലർത്തിയാണ് തിരുവനന്തപുരം....

പാലക്കാട് എല്‍ഡി എഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിന്റെ മറ്റൊരു വേര്‍ഷനായി പാലക്കാട് മാറും.....

കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. ചാത്തന്നൂർ സ്വദേശിനി ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് റയിൽവേ....

കൊച്ചിക്ക് അന്താരാഷ്ട്ര അംഗീകാരം; കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയെന്ന് ഐക്യരാഷ്ട്ര സഭ

കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ്‌ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ....

പാലക്കാട്ടെ പോളിങ് 70% ശതമാനം കടന്നു: ഉപതെരഞ്ഞെടുപ്പ് ലൈവ് അപ്ഡേറ്റ്സ്

പാലക്കാട് ഉപതെരെഞ്ഞടുപ്പ് വോട്ടെടുപ്പ് ഇന്ന്. പോളിങ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കും. തത്സമയ....

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇലവുങ്കല്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന തീര്‍ഥാടകരുടെ കാര്‍ ഇലവുങ്കല്‍ ഭാഗത്ത് മരത്തില്‍....

Page 114 of 4339 1 111 112 113 114 115 116 117 4,339