Kerala

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് വാകയാട് സ്വദേശി അമ്മദ് ആണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ ബസ് വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.....

കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തൃശൂരിൽ കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ലോക്കൽ....

ആന്‍റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം....

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്ത് കൈകൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറായ....

കൊല്ലത്ത് പെൺകുട്ടിയെ കാണാതായ സംഭവം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. 18 ന് രാവിലെ വീട്ടിൽനിന്ന് റെയിൽവേ....

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; തലസ്ഥാനമടക്കം 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ....

റീൽസ് ചിത്രീകരണത്തിനിടെ ന്യൂജൻ ബൈക്ക് ഓട്ടോയിൽ ഇടിച്ചു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

പത്തനംതിട്ടയിൽ റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. മുത്തൂർ –....

തൃശ്ശൂരില്‍ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 5 ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ....

പാലക്കാട്ടെ പോളിങ് ആറ് മണിക്കൂര്‍ പിന്നിട്ടു

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ആറു മണിക്കൂര്‍ പിന്നിട്ടു. ഇതുവരെ വോട്ടാണ് പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്നത്. പല ബൂത്തുകളിലും നീണ്ട നിരയാണ്. ഇതുവരെയുള്ള....

‘തൊണ്ടിമുതൽ കേസ്: വിചാരണ നേരിടും, നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യും’; ആൻ്റണി രാജു

തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടുമെന്നും നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യുമെന്നും ആൻ്റണി രാജു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം....

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഒരു മാസത്തിനകം ഹാജരാക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ....

അറേബ്യയിലെ മുഴുവന്‍ സുഗന്ധ തൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറ കളയാനാകില്ല: എ കെ ബാലന്‍

അറേബ്യയിലെ മുഴുവന്‍ സുഗന്ധ തൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറ കളയാനാകില്ലെന്ന് എ കെ ബാലന്‍. സന്ദീപ് വാര്യര്‍....

കൊല്ലത്ത് യുവതിയെ കാണാതായതായി പരാതി

കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും യുവതിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം....

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പാറയ്ക്കൽക്കടവിനു സമീപം....

‘ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണം’: മന്ത്രി എ കെ ശശീന്ദ്രൻ

ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആന എഴുന്നള്ളത്തുമായി ബന്ധപെട്ട് കോടതി നിർദേശം വന്നിട്ടുണ്ട്.....

അന്ന് താലിബാൻ ഇന്ന് സൂര്യ തേജസ്; ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

സമസ്ത നേതാവ് ജിഫ്രി തങ്ങളെ ഇന്ന് സന്ദീപ് വാരിയർ സന്ദർശിച്ചിരുന്നു. പണ്ട് സമസ്തയെ താലിബാൻ എന്ന് വിശേഷിപ്പിച്ച സന്ദീപ് വാര്യർ....

കോൺഗ്രസ് ഭരിക്കുന്ന തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് കോൺഗ്രസ് ഭരിക്കുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.....

പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി അന്തരിച്ചു

പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍....

‘പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവും’: എന്‍ എന്‍ കൃഷ്ണദാസ്

പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മൂന്നാം തവണയും ഇടതു....

പാലക്കാട് വിധിയെഴുതുന്നു: വോട്ടെടുപ്പ് ഒരു മണിക്കൂർ പിന്നിട്ടു

പാലക്കാട് ഉപതെരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടു. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.പലയിടത്തും വോട്ട‍മാരുടെ നീണ്ട നിര ഇതിനടകം....

പാലക്കാട് പോളിങ് ബൂത്തിലേക്ക്; 184 ബൂത്തുകൾ സജ്ജം, വേട്ടെടുപ്പ് 7 മണി മുതൽ

ഒരു മാസത്തെ നീണ്ട പ്രചാരണങ്ങൾക്ക് ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്.....

ബ്രൗൺ ഷുഗറുമായി അസാം സ്വദേശി എക്സൈസ് പിടിയിൽ

ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരുവല്ല ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ....

Page 115 of 4339 1 112 113 114 115 116 117 118 4,339