Kerala
മാധ്യമ പ്രവര്‍ത്തകരെ നിശബ്ദരാക്കുകയാണ് കേന്ദ്രം, കടന്നു പോകുന്നത് അപകടകരമായ ഘട്ടത്തിലൂടെ: എ എന്‍ ഷംസീര്‍
രാജ്യത്ത് മാധ്യമപ്രവര്‍ത്തനം അപകടകരമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കാലമാണിതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മാധ്യമ പ്രവര്‍ത്തകന്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിന് വിധേയമാകുന്ന രാജ്യം കൂടിയാണ് ഇന്ത്യ.....
പഠനകാലത്ത് നിവേദനം നൽകി സഫലമാക്കിയ കെഎസ്ആർടിസി ബസ് സർവീസ് വിവാഹത്തിനായി തെരഞ്ഞെടുത്ത് തിരുവനന്തപുരം സ്വദേശി അമൽ. തന്റെ പഠനത്തിനും പ്രണയത്തിനുമൊക്കെ....
ഇന്നത്തെ സാഹചര്യത്തില്‍ പാലക്കാട് ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി ജി ആര്‍ അനില്‍. സന്ദീപ് വാര്യരെ കണ്ടിട്ടല്ലല്ലോ ഞങ്ങള്‍ തെരഞ്ഞെടുപ്പിന്....
റേഷന്‍ വ്യാപാരികളുടെ സമരത്തില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. പൊതുവിതരണ മേഖലകളില്‍ സംഘടനകള്‍ സമരം നടത്താറുണ്ട്, അവരുടെ ആവശ്യങ്ങള്‍....
യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസിൽ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത....
കേരളമൊട്ടാകെ ഞെട്ടിക്കുന്ന മോഷണവാർത്തകളാണ് ഈയിടെയായി ദിവസംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുറുവ ഭീഷണിയിൽ കേരളമൊട്ടാകെ ഭയന്നാണ് ഓരോ രാത്രികളും തള്ളിനീക്കുന്നത്. ഇക്കഴിഞ്ഞ ദിവസം....
കോൺഗ്രസ് എന്തിനാണ് സംഘപരിവാറിൻ്റെ നാവായി മാറുന്നത് എന്ന് ചോദിച്ച് എ എ റഹീം എംപി. ബാബറി മസ്ജിദ് ജാംബവൻ്റെ കാലത്തല്ല,....
സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിലാണ്. അത് കോൺഗ്രസ് പ്രവർത്തകർക്കും അറിയാവുന്ന കാര്യമാണ് ഇത്തരമൊരു വർഗീയകൂട്ട് കേരളം അംഗീകരിക്കണോ എന്ന്....
കൊല്ലം: കൊട്ടാരക്കരയിൽ കാർ നിയന്തരണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു. ബസിന്റെ ടയറുകൾ ഇളകിമാറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിന്നിലെ ടയറുകൾ....
ഒരുമാസത്തോളം നീണ്ടുനിന്ന പാലക്കാട് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി സരിന്‍ രാവിലെ കണ്ണാടി,....
തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ട്. സീരിയൽ മേഖലയിൽ സെൻസറിങ് ആവശ്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മെഗാ സീരിയലുകൾ....
തൃപ്പൂണിത്തുറയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മരണം സുഹൃത്തുക്കളായ വയനാട് സ്വദേശി നിവേദിത, കൊല്ലം സ്വദേശി സുബിന്‍ എന്നിവരാണ് മരിച്ചത്. മാത്തൂര്‍ പാലത്തിന്റെ....
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും....
ബേസിൽ ജോസഫിന് സൂപ്പർ ലീഗ് കേരളയിൽ കൈ കൊടുക്കാൻ വിട്ടുപോകുന്ന താരത്തിന്റെ ചിത്രം വെച്ചുള്ള ട്രോളുകൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്. ആ....
ഒരു മാസത്തോളം നീണ്ടുനിന്ന പാലക്കാട് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ....
ആയിരക്കണിക്കിന് വ്യാജ വോട്ടുകള്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പാലക്കാട്....
കോട്ടയം ചെങ്ങളം ബാങ്ക് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്.ചെങ്ങളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വം നൽകിയ ബാങ്ക്....
ആർഎസിഎസിനെ പറയുമ്പോൾ കോൺഗ്രസിന് അസ്വസ്ഥതയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.ബാബറി മസ്ജിദ് വിഷയത്തിൽ കെപിസിസി പ്രസിഡണ്ടിൻ്റെ നിലപാടാണോ കോൺഗ്രസിനെന്ന് മറ്റ്....
പമ്പയിൽ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശിയായ മുരുകാചാരി എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് 41 വയസ്സുണ്ട്. ഇന്ന്....
ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിനെത്തുടര്‍ന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 കേസുകൾ.....
എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു.അട്ടിവളവിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.....
നഗരസഭകളില്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഫൈന്‍ നിരക്കുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ കേരളത്തിലെ വ്യാപാരമേഖലയില്‍ വലിയ ഉണര്‍വിനാണ് നാം സാക്ഷ്യംവഹിക്കാന്‍....