Kerala
വി ആർ ഫൈൻ, താങ്ക്സ് എന്ന് കേരളത്തിലെ വ്യാപാരികൾ; ലൈസൻസ് പുതുക്കൽ ഫൈൻ വെട്ടിക്കുറച്ചതോടെ വ്യാപാര മേഖലയിൽ വൻ ഉണർവെന്ന് മന്ത്രി പി രാജീവ്
നഗരസഭകളില്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഫൈന്‍ നിരക്കുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ കേരളത്തിലെ വ്യാപാരമേഖലയില്‍ വലിയ ഉണര്‍വിനാണ് നാം സാക്ഷ്യംവഹിക്കാന്‍ പോകുന്നതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ....
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍....
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനവുമായി എകെ ഷാനിബ്.പാലക്കാട് തികഞ്ഞ വര്‍ഗീയത മാത്രം പറഞ്ഞ ഒരാള്‍ നിലപാട് മാറ്റാതെ കോൺഗ്രസ്....
ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഭീതി പരത്തി കവർച്ച നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള കുറുവാ സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ്....
പ്രചാരണത്തിൽ സ്വന്തം പാർട്ടിയുടെ കൊടി പിടിക്കാൻ ഗതിയില്ലാത്ത ലീഗ് പ്രവർത്തകരെ ആശ്വസിപ്പിക്കാൻ ഒടുവിൽ അദ്ദേഹമെത്തി. ‘വിടർന്ന ചിരിയും’, ‘നിറഞ്ഞ മനസും’,....
താൻ ഇതുവരെ പ്രവർത്തിച്ച ബിജെപി വെറുപ്പിൻ്റെ ഫാക്ടറിയാണെന്ന് തുറന്നു സമ്മതിക്കുന്ന സന്ദീപ് വാര്യരെ വാരിപ്പുണരുക വഴി കോൺഗ്രസ് അതിൻ്റെ ആശയ....
വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ മന്ത്രി കെ രാജൻ. കേന്ദ്രസർക്കാരിന്റെ മൗനം അപകടകരമാണെന്നും ജനാധിപത്യത്തിൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത....
അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞപോലെ ഒരു കഥ ആണ് വി ഡി സതീശന്റേത് എന്ന് മുഖ്യമന്ത്രി. ഒരു സ്ഥാനവും കൊടുക്കുമെന്ന്....
പാലക്കാട് ഉപ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവുമെന്ന് മുഖ്യമന്ത്രി.പാലക്കാട് പൊതുവേ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും മഹാ ഭൂരിപക്ഷം വോട്ടർമാരും ആ....
കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരോട് വെല്ലുവിളിയുമായി സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗംകെ അനിൽകുമാർ.പാലക്കാടു വന്ന് പരസ്യമായി....
പാലക്കാട് സരിൻ തരംഗം എന്ന് മന്ത്രി എം ബി രാജേഷ്. ഇടതുമുന്നണി ജയം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഇനിയും....
തലസ്ഥാനത്ത് അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിന്റെ ഭാഗമായി പമ്പിംഗ് നിര്‍ത്തി വയ്ക്കുന്നതിനാല്‍....
കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താലിനെ തള്ളി പൊതുജനം.സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികളും....
കൊല്ലം നഗരത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്ന ഐടി, വ്യവസായ കോറിഡോറുകൾക്ക് സ്ഥലം അന്വേഷിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കെ....
പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം എന്ന് സംശയിക്കുന്ന സന്തോഷ് സെല്‍വം പിടിയിലായത് പൊലീസിന്റെ മൂന്നര മണിക്കൂറിനു ശേഷത്തെ....
പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ ബസാണ് കത്തി നശിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,....
കോഴിക്കോട് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തെരത്തെടുപ്പിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിച്ച് പിന്നിട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു....
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. വൃശ്ചിക പുലരിയില്‍ മല ചവിട്ടിയത് 74103 പേരാണ്. ഇതില്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയത്....
സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിൽ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് കോൺഗ്രസ് ഷാളണിഞ്ഞ് ബിജെപി നേതാക്കൾക്കെതിരെ സംസാരിക്കുമ്പോഴും....
തിരക്ക് വര്‍ധിച്ചിട്ടും ശബരിമല സന്നിധാനത്ത് ദര്‍ശനം സുഗമമായി നടക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച മുന്നൊരുക്കമാണ് അതിന് കാരണമെന്നും തന്ത്രി....
പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വം പിടിയില്‍. അതിസാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പ്രതികരിച്ചു. മണ്ണില്‍....