Kerala
സന്നിധാനത്ത് തീർത്ഥാടക പ്രവാഹം; വെർച്ച്വൽ ക്യൂ ബുക്കിംഗ് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി
വൃശ്ചിക പുലരിയിൽ ദർശനസായൂജ്യം തേടി സന്നിധാനത്ത് തീർത്ഥാടക പ്രവാഹം. പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി ക്ഷേത്രനട തുറന്നു. തിരക്ക് കണക്കിലെടുത്ത് വെർച്വൽ ക്യൂ....
2016 ൽ കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല അന്ന് തകര്‍ന്നു കിടക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മേഖലക്ക് പുനർജന്മം കൊടുത്തത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി....
കോൺഗ്രസ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബോംബാണ്. ചെറിയ ചെറിയ പൊട്ടിതെറികൾ വലുതാകുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഇന്ന് കോൺഗ്രസിലേക്ക് തീവ്ര....
മുനമ്പം വിഷയത്തിൽ യുഡിഎഫ് നേതൃത്വം തുടരുന്ന കള്ളക്കളി പുറത്തുവന്നുകൊണ്ടിരിക്കയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും വാദിക്കുന്നത് വൻകിട റിസോർട്ട് ഉടമകളുടെ....
കോൺഗ്രസ് പാർട്ടി പ്രവേശനത്തിന് പിന്നാലെ സന്ദീപ് വാര്യർക്കെതിരെ ഒളിയമ്പുമായി മുതിർന്ന നേതാവ് കെ മുരളീധരൻ. കോൺഗ്രസിലേക്ക് രണ്ടാഴ്ച മുൻപ് വരാമായിരുന്നുവെന്നും....
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്സാഹമാണ് കാണുന്നതെന്നും അതിന് ഇടയാക്കിയത് പാലക്കാട് കുറച്ചു കാലമായി നിലനില്‍ക്കുന്ന സ്ഥിതി വിശേഷം മാറ്റി തീര്‍ക്കുമെന്ന....
സന്ദീപ് വാര്യരെ കോൺഗ്രസിലേക്കാനയിച്ചതാണ് ഈ നിമിഷത്തിലെ രാഷ്ട്രീയ കേരളത്തിലെ പ്രധാന വാർത്ത. കുറച്ചു നാളായി ബിജെപി പാർട്ടി നേൃതൃത്വത്തിനോട് അതൃപ്തിയുള്ള....
കണ്ണൂർ ജില്ലയിലെ കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്‌കാരം നാടക ചലചിത്ര നടി നിലമ്പൂർ ആയിഷയ്ക്ക്.....
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഏത് കാറ്റഗറിയിൽ പെടുത്തിയാലും സഹായം കിട്ടണമെന്നും അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും സിപിഐഎം....
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവിലയെത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്റെ....
മുണ്ടക്കൈ – ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത സമീപനമെന്ന് മന്ത്രി കെ....
എറണാകുളത്തെ വടക്കന്‍ പറവൂരില്‍ കുറുവ സംഘത്തിന്‍റെ മോഷണ ശ്രമമെന്ന് സംശയിക്കുന്ന സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി സുദർശൻ കെഎസ്.....
വടക്കന്‍ പറവൂരില്‍ കുറുവ സംഘമെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ....
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പറയഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി....
ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരി ചുമതലയേറ്റു. വൃശ്ചികം ഒന്നാം തീയതിയായ....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളിലാണ്....
പാലക്കാട് കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.....
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ കംസ്റ്റസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നാണ് ഏഴ് കോടിയിലേറെ രൂപ വിലവരുന്ന....
പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടൽ നാല് ജീവനുകൾക്ക് രക്ഷയായി.സബ് ഇൻസ്പെക്ടറായ നടുവണ്ണൂർ സ്വദേശി ഇ കെ മുനീറിന്റെ സമയോചിതമായ ഇടപെടൽ....
പാലക്കാട് മണ്ഡലത്തിലെ വ്യാജ വോട്ട് പരാതിയിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ബൂത്ത് തലത്തിലുള്ള പരിശോധനക്കൊപ്പം സാങ്കേതിക വിദഗ്ധരുടെ....
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. 2024-ലെ ‘തെളിമ’ പദ്ധതി ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും.....
അഗ്രഹാര വീഥിയിലെ പ്രയാണത്തിന് ശേഷം ആയിരങ്ങളെ സാക്ഷിയാക്കി കൽപ്പാത്തിയിൽ ദേവരഥസംഗമം. 3 ദിവസത്തെ രഥപ്രായണം പൂർത്തിയാക്കിയാണ് ദേവരഥങ്ങൾ തേര്മുട്ടിയിൽ സംഗമിച്ചത്.....