Kerala

വയനാടിനോടുള്ള കേന്ദ്ര അവഗണന; നവംബര്‍ 21ന് സിപിഐ പ്രതിഷേധം

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി സർക്കാർ കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന്....

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് സംഭവിച്ചതെന്നും, എന്നിട്ട് പോലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും സിപിഐഎം സംസ്ഥാന....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,....

‘നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹം: വയനാട് ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാർ അവഗണനക്കെതിരെ മന്ത്രി കെ എൻ ബാലഗോപാൽ

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ധനമന്ത്രി കെ എൻ....

നാട്ടാന പരിപാലന ചട്ടങ്ങള്‍; കോടതി വിധി ഉള്‍പ്പെടെ വിശദമായി പരിശോധിക്കും: മന്ത്രി എകെ ശശീന്ദ്രന്‍

ഉത്സവങ്ങള്‍ക്ക് ക്ഷേത്രാങ്കണത്തിലോ മറ്റു സ്ഥലങ്ങളിലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും ഉള്‍പ്പെടെയുള്ള....

ഈ സർക്കാരിന്റെ കാലത്താണ് ശബരിമല തീർത്ഥാടകർക്ക് ആദ്യമായി ഒരു വിമാനത്താവള ഇടത്താവളം ആരംഭിച്ചത്: മന്ത്രി പി രാജീവ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു....

കഴിവുകെട്ട എംഎൽഎയ്ക്കെതിരെയും നഗരം കുട്ടിച്ചോറാക്കിയ ബിജെപിക്കെതിരെയും വിധിയെഴുതാൻ പാലക്കാട്

ടിറ്റോ ആന്‍റണി വളരെയേറെ വികസന സാധ്യതകളുള്ള നഗരമാണ് പാലക്കാട്. അനുദിനം വളരേണ്ട നഗരത്തെ ബിജെപി ഭരിക്കുന്ന മുൻസിപ്പാലിറ്റി പിന്നോട്ട് അടിക്കുകയാണ്.....

കൊല്ലത്ത് സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിനിക്ക് പരിക്ക്; ബസ് ജീവനക്കാർ കസ്റ്റഡിയിൽ

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിലെ പത്താം....

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രം

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രം. ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നതെന്ന്....

പാലക്കാട് വ്യാജ വോട്ട് പരാതി; ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി

പാലക്കാട് മണ്ഡലത്തിലെ വ്യാജ വോട്ട് പരാതിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ബൂത്ത് തലത്തിലുള്ള പരിശോധനക്കൊപ്പം വോട്ടര്‍പട്ടിക പരിശോധിക്കുന്നത്....

വ്യാജ ഐഡി കാര്‍ഡുണ്ടാക്കി സ്വന്തം സംഘടനയിലെ ആളുകളെത്തന്നെ വഞ്ചിച്ച് പദവിയില്‍ എത്തിയ ആളാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി’: വി കെ സനോജ്

പാലക്കാട്ടെ വ്യാജ വോട്ടര്‍മാര്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കോണ്‍ഗ്രസും ബി ജെ പിയും....

‘പാലക്കാട്ട് ബിജെപി ജില്ലാ പ്രസിഡന്‍റിന് ഇരട്ടവോട്ടുണ്ട്’; തുറന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാലക്കാട്ട് ബിജെപി അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ. മാധ്യമങ്ങളോട് സംസാരിക്കവെയാണ്....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല: ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഇതുവരെ....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായ നിഷേധം; കേന്ദ്രം കാട്ടുന്നത് കടുത്ത വിവേചനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സഹായ അഭ്യര്‍ത്ഥന നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍....

അൻവറിന് പിന്നിൽ അധോലോക സംഘങ്ങൾ; കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നു: പി ശശി

അൻവറിന് പിന്നിൽ അധോലോക സംഘങ്ങളെന്ന് കേസ് ഫയൽ ചെയ്തതിന് ശേഷം പി ശശിയുടെ പ്രതികരണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് അൻവറിന്....

വയനാടിനോടുള്ള അവഗണന; കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി: മന്ത്രി എം ബി രാജേഷ്

വയനാടിനുള്ള സഹായം കേന്ദ്രം നിക്ഷേധിച്ചതില്‍ കേരളം പൊറുക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി.....

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തതിന്റെ കാരണം വ്യക്തമാക്കി ചാണ്ടി ഉമ്മന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മന്‍. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തത് താന്‍ കുടുംബാംഗത്തെ പോലെ കാണുന്ന പ്രിയങ്ക....

വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് പി ശശി

നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ ക്രിമിനൽ കേസ് നൽകി സിപിഐഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. തലശ്ശേരി,....

പാലക്കാട് കള്ളവോട്ട് പരാതി; ബിജെപിയും കോണ്‍ഗ്രസും ബോധപൂര്‍വം വ്യാജ വോട്ട് ചേര്‍ത്തു: ഇ എന്‍ സുരേഷ് ബാബു

പാലക്കാട് കള്ളവോട്ട് പരാതിയില്‍ നടപടി ആരംഭിച്ചു. ബൂത്ത് ലെവല്‍ ഏജന്റുമാരുടേയും ഓഫീസര്‍മാരുടേയും അടിയന്തരയോഗം വിളിച്ചു. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി....

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി, അടുത്തയാഴ്ച വീണ്ടും പരിഗണിക്കും

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.....

ലങ്കയിൽ ഇടത് മുന്നേറ്റം: ആദ്യ ഘട്ട വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൻപിപിക്ക് വമ്പൻ ലീഡ്

ശ്രീ ലങ്കയിൽ പാർലമെന്റ് തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ ഘട്ട വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പ്രസിഡന്റ് അനുര കുമാര ദിസാനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ....

Page 126 of 4341 1 123 124 125 126 127 128 129 4,341