Kerala

ഡൽഹിയെ നയിക്കാൻ അതിഷി; സെപ്റ്റംബർ 21-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡൽഹിയെ നയിക്കാൻ അതിഷി; സെപ്റ്റംബർ 21-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ശനിയാഴ്ച അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്യും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറി. ആം ആദ്മി രാഷ്ട്രീയ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എതിർക്കാതെ മുസ്ലിം ലീഗും ആർ എസ് പിയും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ അഭിപ്രായമില്ലാതെ മുസ്ലിം ലീഗും ആർ എസ് പിയും. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമതിക്ക്....

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായവരിൽ ഒരാളെക്കൂടി കണ്ടെത്തി

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി. മണ്ണാർക്കാട് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഇനി ഒരാളെക്കൂടി കണ്ടെത്താൻ....

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ കുട്ടികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ കുട്ടികൾക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു. കാണാതായവരിൽ 17 വയസ്സുകാരിയായ ഒരാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു.....

ഒരു ദ്വീപിന്റെ സ്വപ്നം പൂവണിഞ്ഞു; പെരുമ്പളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി

പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാലമായ സ്വപ്നം പൂവണിയുന്നു. ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പെരുമ്പളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. അവസാന മിനുക്ക്....

ഒരുമയുടെ പൂക്കാലത്തെ വരവേറ്റ് ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ

പവായ് ആസ്ഥാനമായ ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന് ഓണമെന്നാൽ കുടുംബങ്ങളുടെ ഒത്തുകൂടൽ കൂടിയാണ്. ഇക്കുറി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയാണ്....

മുംബൈയുടെ ഹൃദയം കവർന്ന് സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

മുംബൈ മഹാനഗരത്തിൽ ഓണത്തിന്റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സീവുഡ്സ്....

‘അമ്മ’ താല്‍ക്കാലിക ഭരണ സമിതിയുടെ യോഗം നാളെ

അമ്മ താല്‍ക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയില്‍ ചേരും. ജനറല്‍ ബോഡി യോഗത്തിന്‍റെയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി....

‘സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ അജണ്ട വ്യക്തം, അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല’; അഡ്വ. ഹരീഷ് വാസുദേവ്

വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാരിന് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാമെന്ന് സാമൂഹ്യ നിരീക്ഷകന്‍ ഹരീഷ് വാസുദേവ്. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല.....

സെപ്തംബർ 1 മുതൽ 17 വരെ വൻ ലാഭം കൈവരിച്ച് കെഎസ്ആർടിസി

ലാഭം കൈവരിച്ച് കെഎസ്ആർടിസി. സെപ്തംബർ 1 മുതൽ 17 വരെയുള്ള കണക്ക് പ്രകാരം 7.11 കോടി രൂപയാണ് കെഎസ്ആർടിസിയുടെ പ്രവർത്തന....

കാസർഗോഡ് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസർഗോഡ് കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഞാണിക്കടവ് താമസിക്കുന്ന ഭീമനടി കുന്നുംകൈ സ്വദേശിയായ നൗഫൽ കെ കെ യെയാണ് കാഞ്ഞങ്ങാട്....

ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കൾ

പമ്പാ നദിക്കരയിൽ ആവേശത്തിൻെ അലയടി സൃഷ്ടിച്ചു നടന്ന ഉത്തൃട്ടാതി മത്സര വള്ളം കളിയിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി.ബാച്ചിൽ....

‘നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്’: മന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 18) പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ....

അർജുനായുള്ള തെരച്ചിൽ പുനഃരാരംഭിക്കും; ഡ്രഡ്ജർ കാർവാറിലെത്തിച്ചു

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനുൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ കാർവാറിലെത്തിച്ചു. കാർവാറിൽ നിന്ന് ഗംഗാവാലി പുഴയിലൂടെ....

‘പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല’; ആഷിഖ് അബു

മലയാള സിനിമ മേഖലയിൽ ”പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍” എന്ന സംഘടന ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് സംവിധായകൻ ആഷിഖ് അബു. വാര്‍ത്തയായത്....

‘എംപോക്‌സ്; സംസ്ഥാനത്ത് ജാഗ്രത പാലിക്കണം’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ്....

എന്താണ് എംപോക്സ്? ലക്ഷണങ്ങൾ, പ്രതിരോധം; അറിയേണ്ടതെല്ലാം

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട്....

സർക്കാർ ഒപ്പമുണ്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരാഴ്‌ചയ്ക്കിടെ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരാഴ്‌ച്ചയ്ക്കിടെ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ 2024 സെപ്തംബർ 11 മുതൽ 18....

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനുമെതിര്’ : രമേശ് ചെന്നിത്തല

മോദി കാബിനറ്റ് പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാര്‍ശ ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും....

‘എ ആർ എം വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കം’: സംവിധായകൻ ജിതിൻ ലാൽ

എ ആർ എം വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കമെന്ന് സംവിധായകൻ ജിതിൻ ലാൽ. സിനിമ റിലീസ് ചെയ്ത....

മലപ്പുറത്ത് എംപോക്‌സ്‌; രോഗം യുഎഇയിൽ നിന്നെത്തിയ 38 വയസുകാരന്

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന....

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്റെ വൈവിധ്യത്തെ തച്ചുതകർക്കുന്നത്’: മുഖ്യമന്ത്രി

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന....

Page 130 of 4215 1 127 128 129 130 131 132 133 4,215