Kerala

‘എ ആർ എം വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കം’: സംവിധായകൻ ജിതിൻ ലാൽ

‘എ ആർ എം വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കം’: സംവിധായകൻ ജിതിൻ ലാൽ

എ ആർ എം വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കമെന്ന് സംവിധായകൻ ജിതിൻ ലാൽ. സിനിമ റിലീസ് ചെയ്ത അടുത്ത ദിവസം തന്നെ വ്യാജപതിപ്പ് പുറത്തിറങ്ങിയെന്നും....

‘വ്യാജ വാർത്തകൾ നിർമിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും’: ഡിവൈഎഫ്ഐ

വ്യാജ വാർത്തകൾ നിർമിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. മാധ്യമങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയവിരോധം എല്ലാ പരിധിയും വിട്ട് കേരള വിരോധമായി....

ഇഎസ്എ വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിർദേശങ്ങൾ കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമർപ്പിച്ചു

കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം (ഇഎസ്എ) വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിർദേശങ്ങൾ കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമർപ്പിച്ചു.....

‘വയനാട് പുനരധിവാസത്തെ പ്രതിപക്ഷവും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും തുരങ്കംവെക്കുന്നു’: സിപിഐഎം

വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കംവെക്കും വിധത്തിലാണ്‌ പ്രതിപക്ഷത്തിന്റേയും, ബി.ജെ.പിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌ എന്ന് സി പി....

കാസർഗോഡ് ഗെയിറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ് ഉദുമയിൽ ഗെയിറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരൻ മരിച്ചു. ഉദുമ പള്ളം തെക്കേക്കര മാഹിൻ റാസിയുടെയും റഹീമയുടെയും മകൻ....

മമിതയ്ക്ക് നന്ദി പറഞ്ഞ് നടൻ ടോവിനോ തോമസ്

അജയന്റെ രണ്ടാം മോഷണം സിനിമ ഇറങ്ങിയതിന് പിന്നാലെ നടി മമിത ബൈജുവിന് നന്ദി പറഞ്ഞ് സിനിമയിലെ നായകൻ ടൊവിനോ തോമസ്.....

മോദിയ്ക്ക് സ്തുതി പാടി, കേരളത്തിന്റെ അന്നം മുടക്കുന്ന മാധ്യമങ്ങൾ ഈ കണക്ക് കൂടി കാണൂ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികളും,ചില പ്രമുഖ മാധ്യമങ്ങളും. വാർത്തയുടെ നിജസ്ഥിതി മനസിലാക്കാതെ എങ്ങനെയും....

ശൈലി 2; ആര്‍ദ്രം ആരോഗ്യം, ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തില്‍....

മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മെമ്മോറാണ്ടത്തെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ്

വയനാട് ദുരന്തത്തില്‍ മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മെമ്മോറാണ്ടത്തെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് വിഡി.സതീശന്‍. ചില പൂഴുക്കുത്തുക്കള്‍....

ആലപ്പുഴയിൽ വീട്ടില്‍ കയറി യുവാവിനെ വെട്ടി, യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതിയായ മുന്‍ ഭര്‍ത്താവിനായി തിരച്ചില്‍

ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടി. രാമങ്കിരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിന് ഗുരുതര പരുക്ക്. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന....

സ്ഥിരം കുറ്റവാളിയായ അജ്‌മലിന് താങ്ങായി കോൺഗ്രസ് നേതാക്കൾ; യുവതിയെ കൊലപ്പെടുത്തിയ പ്രതി സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് അജ്മൽ യൂത്ത്കോൺഗ്രസിന്റെ സജീവ....

എഎംഎംഎ താൽക്കാലിക ഭരണ സമിതിയുടെ യോഗം നാളെ

താരസംഘടന എഎംഎംഎയുടെ താൽക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയിൽ ചേരും. ജനറൽ ബോഡി യോഗത്തിൻ്റെ തിയ്യതി നിശ്ചയിക്കലാണ് പ്രധാന....

ഷിരൂർ ദൗത്യം, ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തെരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന് കാർവാറിൽ എത്തിക്കും. ശക്തമായ കാറ്റിനെ....

തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണെന്ന് കെ മുരളീധരൻ

നട്ടും ബോൾട്ടും ഇല്ലാത്ത തൃശൂർ എന്ന വണ്ടിയിൽ കയറാൻ എന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ കെ....

ബിജെപിക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന പലരും മാധ്യമപ്രവർത്തകർക്കിടയിലുണ്ട് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തം വ്യാജവാർത്ത ബിജെപി ഏജന്റുമാർ സൃഷ്ടിച്ച വാർത്ത. ഇടതുസർക്കറിനോടുള്ള അന്ധമായ വിരോധം മൂലം ദുരിത ബാധിതർക്കെതിരെ വ്യാജവാർത്ത നൽകുകയാണെന്ന്....

കേരള സര്‍ക്കാരിന്‍റെ മികവാര്‍ന്ന ഇടപെടലിന് അന്താരാഷ്‌ട്ര അംഗീകാരം; നിപ്‌മറിന് യു എന്‍ കർമസേന പുരസ്‌കാരം

കേരള സര്‍ക്കാരിന്‍റെ മികവാര്‍ന്ന ഇടപെടലിന് അന്താരാഷ്‌ട്ര അംഗീകാരം. ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ....

‘2012 മുതലുള്ള ദുരന്തങ്ങളിൽ കേന്ദ്രം നൽകിയ തുക കാണൂ’ ; വ്യാജപ്രചാരണത്തിന് മറുപടി നൽകി കെ അനികുമാർ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഒപ്പം അതേ പാത തന്നെ പിന്തുടരുകയാണ് കേരളത്തിലെ....

വടകരയിൽ വൃദ്ധൻ കടവരാന്തയിൽ മരിച്ച നിലയിൽ

കോഴിക്കോട് വടകരയിൽ വൃദ്ധനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭിക്ഷാടക സംഘത്തിൽ പെട്ട വൃദ്ധനാണ് മരിച്ചതായി കാണപ്പെട്ടത്. കൊലപാതകമാണെന്ന നിഗമനത്തിലാണ്....

ദേശീയ പാതയിൽ കാറിനുള്ളിൽ മൃതദേഹം

ദേശീയ പാതയിൽ കുളത്തൂരിൽ കാറിനുള്ളിൽ മൂന്നു ദിവസത്തെ പഴക്കമുള്ള പുരുഷൻ്റെ മൃതദേഹം. സർവ്വീസ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ....

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

പാലക്കാട് പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി. 17 വയസ്സുള്ള രണ്ട് കുട്ടികളും, ഒരു 14 വയസ്സുകാരിയേയുമാണ്....

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കില്ല. ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള....

യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു, ഭർത്താവും സുഹൃത്തും അറസ്റ്റിൽ

താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. യുവതിയുടെ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. അടിവാരം മേലെ പൊടിക്കൈയിൽ പി. കെ....

Page 131 of 4215 1 128 129 130 131 132 133 134 4,215