Kerala

‘നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിൻ്റെയും പ്രതീകം’; പുഷ്പന്റെ വേർപാടിൽ അനുശോചിച്ച് കെ കെ ശൈലജ ടീച്ചര്‍

‘നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിൻ്റെയും പ്രതീകം’; പുഷ്പന്റെ വേർപാടിൽ അനുശോചിച്ച് കെ കെ ശൈലജ ടീച്ചര്‍

നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിൻ്റെയും പ്രതികമായിരുന്നു പുഷ്പൻ എന്ന് കെ കെ ശൈലജ ടീച്ചര്‍. കേരളത്തിലെയും ലോകത്തിലെയും എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും അദ്ദേഹം മനസിലാക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു, സഖാക്കൾ എന്നും....

മറക്കാൻ കഴിയില്ല ചോരപടർന്ന ആ വെള്ളിയാഴ്ച ; കൂത്തുപറമ്പ് സമരം

1994 നവംബര്‍ 25. ഒരുകൂട്ടം പോരാളികളായ മനുഷ്യരുടെ ചോര വാർന്നൊഴുകിയ ദിവസം. സംഘർഷത്തിന് മുൻപേ തന്നെ ഭീതിജനകമായ ഒരു അന്തരീക്ഷം....

കാരിച്ചാൽ ഓളപ്പരപ്പിലെ ചാമ്പ്യന്മാർ

നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പടിച്ച് പള്ളാത്തുരുത്തിയുടെ കാരിച്ചാൽ ചുണ്ടൻ. വീയപുരമാണ് രണ്ടാം സ്ഥാനത്ത്. വെറും അഞ്ച് മൈക്രോസെക്കന്റിനാണ് കാരിച്ചാൽ ഫൈനലിൽ....

‘ധീരപോരാളി പുഷ്പന് ആദരാഞ്ജലികള്‍’: മന്ത്രി വി.എന്‍. വാസവന്‍

ധീരപോരാളി സഖാവ് പുഷ്പന്റെ വേര്‍പാടില്‍ അനുശോചിച്ച് മന്ത്രി വി എന്‍ വാസവന്‍. കൂത്തുപറമ്പ് പോരാട്ടത്തിലെ ധീരപോരാളി പ്രിയ സഖാവ് പുഷ്പന്....

‘സഖാവ് പുഷ്പന്‍ ഞങ്ങള്‍ക്കെന്നും ചോരതുടിപ്പാര്‍ന്ന രക്തപുഷ്പമായിരിക്കും’: അനുശോചിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

സഖാവ് പുഷ്പന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഖാവ് പുഷ്പന്‍ എന്നും ചോരതുടിപ്പാര്‍ന്ന രക്തപുഷ്പമായിരിക്കുമെന്ന് എ....

‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’: മുഖ്യമന്ത്രി

വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേതെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു പതിറ്റാണ്ടു കാലം നീണ്ട....

‘ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വെടിയുണ്ടകള്‍ക്ക്....

സമരസൂര്യന് വിട; കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യങ്ങള്‍: ഡിവൈഎഫ്‌ഐ

കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഡിവൈഎഫ്‌ഐ. സഖാവ് പുഷ്പന്റെ മരണവാര്‍ത്ത വന്നതിന് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന....

കൂത്തുപറമ്പ് രക്തസാക്ഷികൾ ; യുവജന പോരാളികൾക്ക് എക്കാലവും ആവേശം

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി സഖാവ് പുഷ്പൻ വിടവാങ്ങിയിരിക്കുന്നു. യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് സഖാവ് പുഷ്പനും കൂത്തുപറമ്പ് രക്തസാക്ഷികളും. യുവതയുടെ....

‘പുഷ്പന് മരണമില്ല’; അനുശോചിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി....

ചരിത്രത്തിലെ ചോരപുരണ്ട ദിനം; കൂത്തുപറമ്പിൽ കോൺഗ്രസ് നടത്തിയ കൂട്ടക്കൊല

ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്‍റെ മറുപേരാണ് കൂത്തുപറമ്പ്. അനീതികള്‍ക്കെതിരായ പോരാട്ടത്തില്‍ ഏത് കാലത്തും പോരാളികള്‍ക്കാവേശമായ പേരുകളാണ് മധുവും റേഷനും....

ആവേശോര്‍ജ്ജം പകര്‍ന്ന വിപ്ലവസൂര്യന്‍; വിട പ്രിയ സഖാവേ…

‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല അവര്‍ നിന്നെ നിശബ്ദനാക്കിയില്ല നീ മൂകനല്ല നിന്റെ കരുത്തും ആവേശവും ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു....

തളരാത്ത പോരാട്ടവീര്യം; സഖാവ് പുഷ്പന് വിട…

കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്‍(54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സഹനത്തിന്റെ മഹാസാഗരം താണ്ടിയ കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന....

അമിതവേഗതയിലെത്തി ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് തെറിപ്പിച്ചു, ജീപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ് ; സംഭവം ഇടുക്കിയിൽ

ഇടുക്കി പൂപ്പാറയിൽ ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പൂപ്പാറ....

നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍

നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ ഇവയാണ്. ഒന്നാം റൗണ്ട് മത്സരം 1.പായിപ്പാടന്‍ (2) (പായിപ്പാട് ബോട്ട് ക്ലബ്)....

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കെ കെ ശൈലജ ടീച്ചര്‍

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണം....

‘സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണം’: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നവ്യാ നായര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടി നവ്യാ നായര്‍. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് നവ്യ....

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര....

‘വിട പ്രിയ സഖാവെ’; ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ പങ്കെടുത്ത് അർജുൻ; ചിത്രം വൈറൽ

ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടമായ അർജുൻ എല്ലാവരുടെയും നോവായി മാറിയിരുന്നു. 72 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് അർജുന്റെ മൃതദേഹം കണ്ടുകിട്ടിയത്.....

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,....

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹന്‍ നായിഡുവുമായി രാജീവ് ഗാന്ധി ഭവനില്‍ കൂടിക്കാഴ്ച....

വികാരനിർഭര യാത്രാമൊഴി; അർജുന്റെ മൃതദേഹം സംസ്കരിച്ചു

ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അര്‍ജുന്റെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. ആയിരക്കണക്കിന് ആളുകളാണ്....

Page 132 of 4237 1 129 130 131 132 133 134 135 4,237