Kerala

നിപ; കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ,  ഹൈ റിസ്ക്ക് വിഭാഗത്തിൽ 32  പേർ

നിപ; കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ, ഹൈ റിസ്ക്ക് വിഭാഗത്തിൽ 32 പേർ

മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കഴിഞ്ഞ ദിവസം 175 പേർ ആയിരുന്നു സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ....

വയനാട് ദുരന്തം മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനം; എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണെന്ന്‌....

കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്

ന്യൂഡൽഹി: കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദ. കേരളത്തിന്റെ ആരോഗ്യ മേഖല....

കേരള ക്രിക്കറ്റ്‌ ലീഗ്, ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനു 174 റൺസ് വിജയ ലക്ഷ്യം

കേരള ക്രിക്കറ്റ്‌ ലീഗിന്റെ ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസ് കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസിനെ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ്‌....

ഗുണ്ടൽപേട്ടയിൽ വാഹന അപകടം വയനാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് പൂതാടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബൈക്കും ടോറസും....

‘എന്റെ കേരളം സുന്ദരം, വയനാട് അതിസുന്ദരം’ ; സഞ്ചാരികളെ സ്വാഗതം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസും, സിദ്ധിഖ് എംഎൽഎയും

കേരളത്തെ ഒന്നാകെ വിഷമത്തിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കയ്യിൽ ഉണ്ടായ ഉരുൾപൊട്ടൽ. 336 പേരുടെ ജീവൻ എടുത്ത ഉരുൾപൊട്ടൽ കേരളം കണ്ടതിൽ....

ഷിരൂരിൽ അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദൗത്യം പുനരാരംഭിക്കുന്നു. മലയാളിയായ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുന്നതിന് ഗോവ....

‘പറയാത്ത കാര്യം തലയിൽ ഇടുന്നത് ദുരുദ്ദേശം’; പത്രവാർത്തയ്ക്കെതിരെ മന്ത്രി എം.ബി രാജേഷ്

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയ സംഭവത്തിൽ മന്ത്രി  എം ബി....

വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിനുള്ളിൽ കാട്ടുപോത്ത് ആക്രമണം, തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു

ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ  63-ാം....

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം, തൊഴിലാളിയ്ക്ക് പരിക്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. സംഭവത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആലത്തൂർ സ്വദേശി ശൈലനെ ഏറെ....

കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിൽ ലൈംഗിക അതിക്രമമെന്ന് പരാതി, അധ്യാപകനെതിരെ 12 കുട്ടികൾ CWC യ്ക്ക് മൊഴി നൽകി

കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിൽ ലൈംഗിക അതിക്രമമെന്ന് പരാതി. അനാഥാലയത്തിലെ  അധ്യാപകനെതിരെ 12 കുട്ടികൾ CWC യ്ക്ക് മൊഴി നൽകി. അധ്യാപകനെതിരെ....

ലൈംഗികാതിക്രമ കേസ്, സംവിധായകൻ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു

സിനിമാ ചർച്ചയ്ക്കിടെ സംവിധായകൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന യുവ കഥാകൃത്തിൻ്റെ പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കൊല്ലം....

കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി, പാർട്ടി ഭാരവാഹികളടക്കം ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ 7 പേരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻ്റ് ചെയ്തു

കോഴിക്കോട് കോൺഗ്രസിൽ വീണ്ടും അച്ചടക്ക നടപടി. പാർട്ടി ഭാരവാഹികളടക്കം ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ 7 പേരെ പ്രാഥമിക....

വയനാട് ദുരന്തത്തിലെ മാധ്യമ വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം ശക്തം; ആരോപണത്തിനു പിന്നിൽ കേരളത്തിന് ചില്ലിക്കാശ് നൽകാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാനുള്ള തന്ത്രം

വയനാട് ദുരന്തത്തിലെ  മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം ശക്തം. ദുരന്തത്തിൽ കേരളത്തെ സഹായിക്കാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാനുള്ള ചിലരുടെ....

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു; കേസിലെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നടപടി

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ ആണ് സുപ്രീംകോടതി ജാമ്യം....

തിരുവോണനാളില്‍ അമ്മത്തൊട്ടിലില്‍ ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞ്: ‘സിതാര്‍’എന്ന് പേരിട്ട് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവോണത്തിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചു. 2009 ല്‍ പത്തനംതിട്ടയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം....

‘വയനാടിന് വേണ്ടി ചേതമില്ലാത്ത ഉപകാരം ചെയ്യാമായിരുന്നു’; കേന്ദ്രത്തിന്റെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം. പി

വയനാട് ദുരന്തത്തിന് ശേഷവും കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയെയും ഇതിന് കൂട്ടുനിൽക്കുന്ന മാധ്യമങ്ങളെയും തുറന്നുകാട്ടി ഡോ. ജോൺ ബ്രിട്ടാസ് എംപി.....

വയനാട്ടിലെ കണക്കുകളെക്കുറിച്ചുള്ള വ്യാജ വാർത്ത സംസ്ഥാന സർക്കാരിനെതിരെയുള്ള ഇരുതല ആയുധ പ്രയോഗം; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വയനാട്ടിലെ ദുരന്തക്കണക്കുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ വ്യാജ വാർത്ത സംസ്ഥാന സർക്കാരിനെതിരായ ഇരുതല ആയുധ പ്രയോഗമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സർക്കാരിൻ്റെ....

കൊല്ലത്ത് വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയിച്ച് പൊലീസ്, സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും

കൊല്ലം മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നതായി സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രതികളായ അജ്മൽ,....

കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് മായാവുരത്ത് കെട്ടിടത്തില്‍ നിന്ന് വീണ് താഴെച്ചിന സഹകരണ റോഡില്‍ തടത്തില്‍....

ഇതാണ് യഥാര്‍ത്ഥ മാതൃക; സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍....

‘കൊടുക്കാത്ത ബ്രഡ് പൂത്തതുപോലെ ചെലവഴിക്കാത്ത പണം ചെലവാക്കി എന്ന് കാണിക്കുന്നു’: മന്ത്രി കെ രാജന്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ നല്‍കിയ വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍.....

Page 133 of 4215 1 130 131 132 133 134 135 136 4,215