Kerala

എൽഡിഎഫ് ആത്മവിശ്വാസത്തിൽ; ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം ജനം തള്ളിക്കളയുമെന്നും സത്യൻ മൊകേരി

എൽഡിഎഫ് ആത്മവിശ്വാസത്തിൽ; ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം ജനം തള്ളിക്കളയുമെന്നും സത്യൻ മൊകേരി

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആത്മവിശ്വാസത്തിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. വൈകാരിക പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമങ്ങളും ജനങ്ങള്‍ തള്ളിക്കളയുമെന്നും....

വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ട് പോളിങ് ബൂത്തുകളിലെ വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു

വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പെട്ട രണ്ട് പോളിങ് ബൂത്തുകളിൽ നേരിട്ട വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു.....

‘എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വരുന്ന വാർത്തകൾ ആസൂത്രിതം, നിയമനടപടി സ്വീകരിക്കും’: ഇ പി ജയരാജൻ

തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ഇ പി ജയരാജൻ. തന്റെ ആത്മകഥ പുറത്തിറക്കിയിട്ടില്ലെന്നും തന്റെ ആത്മകഥയിലെ ഭാഗങ്ങൾ....

ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക്....

വടകരയില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

വടകര പുത്തൂരില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന്....

സംസ്ഥാനത്ത് മഴ ശക്തമായേക്കും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ....

വിധിയെഴുത്ത്; ചേലക്കരയും വയനാടും ഇന്ന് പോളിങ് ബൂത്തിലേക്ക്

ഉപതെരഞ്ഞെടുപ്പിനായി വയനാടും ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. മോക് പോളിങ്....

തെരഞ്ഞെടുപ്പ് ചട്ട ലംഘനം പി വി അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് നിശബ്ദ പ്രചരണ ദിനത്തിൽ പി വി അൻവർ നടത്തിയ വാർത്ത സമ്മേളനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു.....

ഐബിഎം ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്റർ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു

ഐബിഎമ്മിന്‍റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ഐബിഎമ്മിന്‍റെ ജെന്‍ എഐ ഇനോവേഷന്‍ സെന്‍റര്‍....

നിങ്ങളുടെ ബ്രൈറ്റ് ലൈറ്റ് മറ്റുള്ളവർക്ക് ഇരുട്ടാകരുത്

രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്ന കാര്യം പങ്കുവെച്ച് എം വി ഡി . അവശ്യ ഘട്ടങ്ങളിൽ....

പമ്പയിൽ പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി

പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി. . തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നൽകിയത്.....

മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വസ്തുതാ വിരുദ്ധം: മന്ത്രി പി രാജീവ്

മുനമ്പം വിഷയത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പ്രതികരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം....

വയനാട് ഒരുങ്ങി; വിധിയെഴുതാന്‍ 1471742 വോട്ടര്‍മാര്‍, ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 1471742 വോട്ടര്‍മാര്‍. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു.....

‘ആ പരിപാടിക്ക് അതിഥിയായി വന്ന സരിൻ ആയിരുന്നു അമ്മുവിൻറെ പഴയ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നത്’

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന്റെ കഴിവിനെ കുറിച്ച് യുവതി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. പഠിക്കാൻ മിടുക്കിയും....

സുരേഷ്ഗോപിയെ ബഹിഷ്കരിക്കാതെ തുറന്നുകാട്ടണം: ആർ.രാജഗോപാൽ

ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കൂടുതൽ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് ടെലിഗ്രാഫ് എഡിറ്റർ അറ്റ്ലാർജ് ആർ.രാജഗോപാൽ പറഞ്ഞു.....

തെരഞ്ഞെടുപ്പിൽ ജാതീയമായി ഭിന്നിപ്പുണ്ടാക്കാനാണ് മാത്യു കുഴൽനാടന്റെ ശ്രമം; പി രാമഭദ്രൻ

തെരഞ്ഞെടുപ്പിൽ ജാതീയമായി ഭിന്നിപ്പുണ്ടാക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിക്കുന്നതെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി രാമഭദ്രൻ. പട്ടികജാതിക്കാരെ തമ്മിലടിപ്പിക്കാൻ....

പാലക്കാട്ടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത പാലക്കാട് പബ്ലിക് ലൈബ്രറി

പാലക്കാട്ടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത പാലക്കാട് പബ്ലിക് ലൈബ്രറി. പാലക്കാടിൻ്റെ വിനോദ സഞ്ചാര സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന....

മുനമ്പം പ്രശ്നം സെൻസിറ്റീവാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും; മന്ത്രി വി അബ്ദുറഹ്മാൻ

മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ലീ​ഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ സമയത്ത് ആണ്. ലീഗ് നേതാവ് തന്നെയാണ്....

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വസ്തുതാ വിരുദ്ധം മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് ഉത്തരവിറക്കിയത് ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോൾ; മന്ത്രി പി രാജീവ്

മുനമ്പം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്റെ പ്രതികരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ്....

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായി; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി മന്ത്രി വി ശിവൻകുട്ടി. നാവാമുകുന്ദ – മാർ ബേസിലിൽ....

സ‍ർക്കാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം; ബിനോയ് വിശ്വം

നമ്മളെല്ലാവരും മുനമ്പം ജനതയ്ക്ക് ഒപ്പമാണെന്നും ലക്ഷ്യം നേടും വരെ അവരോടൊപ്പം ഉണ്ടാകുമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യർക്ക് അവരുടെ....

സീ പ്ലെയിന്‍; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച തട്ടിക്കൂട്ട് പദ്ധതിയല്ല എല്‍എഡിഎഫിന്റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച തട്ടിക്കൂട്ട് പദ്ധതിയല്ല എല്‍ഡിഎഫിന്റെ സീ പ്ലെയിന്‍ പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ്....

Page 134 of 4344 1 131 132 133 134 135 136 137 4,344