Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നവും ആരാധനാലയവും; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നവും ആരാധനാലയവും; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

മതചിഹ്നങ്ങളും ആരാധനാലയവും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതായി ആരോപിച്ച് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. ALSO....

മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്

മുനമ്പം ഭൂമി പ്രശ്നം രാഷ്ട്രീയ മുതലെടുപ്പിനായും, വർഗീയ മുതലെടുപ്പ് നടത്താനായും നിക്ഷിപ്ത താത്പര്യക്കാർ ശ്രമിച്ചുവെന്ന് മന്ത്രി പി രാജീവ്. സർക്കാർ....

മുന്‍മന്ത്രി എംടി പത്മ അന്തരിച്ചു

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. മുന്‍ മന്ത്രിയും മുതിര്‍ന്ന....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വാധ്രക്കെതിരെ എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം....

കേരള ഭാഗ്യക്കുറി സ്ത്രീ ശക്തി SS-441 ഫലം പുറത്ത്; 75 ലക്ഷം ലഭിച്ച ഭാഗ്യശാലി ആര്?

സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീ ശക്തി SS-441 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് കട്ടപ്പന വിറ്റുപോയ SB 538427....

കോട്ടയത്ത് വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് വാടക വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ

കോട്ടയം തെങ്ങണയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് 52 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ്....

കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നു; ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ്

പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ കേരളത്തിൽ ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചതായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി....

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. കൈപ്പുഴ സ്വദേശി ധനേഷ് മോന്‍ ഷാജി(26)യുടെ മൃതദേഹമാണ് ലഭിച്ചത്.....

തൃശൂര്‍ കുന്നംകുളത്ത് ജ്വല്ലറിയിൽ കവർച്ച; ഇതര സംസ്ഥാനക്കാർ മോഷ്ടിക്കുന്നത് സിസിടിവിയിൽ

തൃശൂര്‍ കുന്നംകുളം കേച്ചേരിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതര സംസ്ഥാനക്കാര്‍ സ്വര്‍ണം....

‘ഈ ചിരിയുടെ താക്കോൽ എന്റെ കയ്യിൽ ആണ്’; കരയിപ്പിച്ചു കളയാമെന്ന് കരുതുന്നവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ

വോട്ടെണ്ണുമ്പോൾ താൻ കരയുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് മറുപടിയുമായി പാലക്കാട് സ്ഥാനാർത്ഥി ഡോ പി സരിന്‍റെ ഭാര്യയും ഡോക്ടറുമായ സൗമ്യ സരിൻ. നവംബർ....

വഖഫ് ബോർഡിന് തിരിച്ചടി; വഖഫ് ഭൂമി കൈവശം വെയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമഭേദഗതിയ്ക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

കേരള വഖഫ് ബോർഡിന് തിരിച്ചടി. വഖഫ് ഭൂമി കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ വഖഫ് ബോർഡ് സമർപ്പിച്ച....

വയനാട്ടിൽ കോൺഗ്രസ് ശ്രമിക്കുന്നത് പണവും ലഹരിയുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; സത്യൻ മൊകേരി

വയനാട്ടിൽ പണവും ലഹരിയുമൊഴുക്കി കോൺഗ്രസ് ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. രാഷ്ട്രീയ....

ഉപതെരഞ്ഞെടുപ്പ്, ചേലക്കരയിൽ കള്ളപ്പണം എത്തിച്ചത് കോൺഗ്രസ്, സംഭവത്തിൽ സമഗ്ര അന്വേഷണം വേണം; ഇ എൻ സുരേഷ്ബാബു

ഉപതെരഞ്ഞെടുപ്പിൻ്റെ തലേന്ന് ചേലക്കരയിലേക്ക് കാറിൽ കടത്തുകയായിരുന്ന കള്ളപ്പണത്തിനു പിന്നിൽ കോൺഗ്രസാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. പാലക്കാട്....

ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വിഎൻ വാസവൻ; പ്രഥമ പരിഗണന തീർഥാടകരുടെ സുരക്ഷയ്ക്ക്

ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാന്‍ ഇനി മൂന്നുനാള്‍ മാത്രം. തീര്‍ഥാടന കാലത്തിനു മുന്നോടിയായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വിഎന്‍....

സസ്പെൻഷൻ നടപടിയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്, എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല- വാറോല കൈപറ്റിയിട്ട് കൂടുതൽ പ്രതികരണം

അഡീഷണൽ ചീഫ് സെക്രട്ടറിയെ അധിക്ഷേപിച്ചതിന് വകുപ്പുതല നടപടി നേരിട്ട് സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസ് സസ്പെൻഷൻ നടപടിയെ പരിഹസിച്ച് രംഗത്ത്.....

ബെംഗളൂരുവിലെ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവിലെ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു ബെന്നാര്‍ഘട്ട റോഡിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്.....

‘ഷോ’ ഇറക്കാൻ നോക്കി വീണ്ടും അൻവർ, തെരഞ്ഞെടുപ്പ് ചട്ട ലംഘനം കാട്ടി വിരട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ- ചേലക്കരയിൽ നാടകീയ രംഗങ്ങൾ

ചേലക്കരയിൽ നിശ്ശബ്ദ പ്രചരണം നടക്കുന്ന ഇന്ന് മണ്ഡലത്തിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്തുള്ള പി.വി. അൻവറിൻ്റെ ഷോ തെരഞ്ഞെടുപ്പ് കമ്മീഷൻ....

എല്‍ഡിഎഫിന്റേത് ജനാധിപത്യ ജനകീയ സീ പ്ലെയിന്‍; യുഡിഎഫ് തമ്മിലടിച്ച് പദ്ധതി കുളമാക്കിയെന്നും മന്ത്രി റിയാസ്

സീപ്ലെയിൻ സംബന്ധിച്ച് സിപിഎമ്മില്‍ രണ്ട് അഭിപ്രായം ഇല്ലെന്നും കായലില്‍ ഇറക്കുന്നതിലാണ് എതിര്‍പ്പെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡാമിലാണ് സീപ്ലെയിൻ....

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദീഖിൻ്റെ ജാമ്യാപേക്ഷ മാറ്റി, ഇടക്കാല ജാമ്യം തുടരും

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസ് അടുത്തയാഴ്ചത്തേക്കാണ് കോടതി മാറ്റിയത്. കേസിൽ സിദ്ദീഖിനുള്ള ഇടക്കാല....

ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് എത്തി ശബരിമല തീര്‍ഥാടകരെ കൊണ്ടുപോകാന്‍ കെഎസ്ആര്‍ടിസി

ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് എത്തി ശബരിമല തീർഥാടകരെ കൊണ്ടുപോകാൻ കെഎസ്ആര്‍ടിസി. ഡിപ്പോയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. 40 പേരില്‍....

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കും; എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ചേലക്കരയിൽ വൻ....

പേഴ്‌സില്‍ കാശില്ലെങ്കിലും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാം; പുത്തന്‍ സംവിധാനം ഒരുങ്ങി

പേഴ്സിൽ പണമില്ലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാം. ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ....

Page 135 of 4344 1 132 133 134 135 136 137 138 4,344