Kerala

‘മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വയ്ക്കുന്നത് ലോകത്തെവിടെയുമില്ലാത്ത മാതൃക’: മന്ത്രി സജി ചെറിയാൻ

‘മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വയ്ക്കുന്നത് ലോകത്തെവിടെയുമില്ലാത്ത മാതൃക’: മന്ത്രി സജി ചെറിയാൻ

ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തുമില്ലാത്ത മാതൃകയാണ് മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. പ്രവാസി മലയാളികളുടെ വ്യക്തിത്വവികസനത്തിനും ഭാഷാപഠനത്തിനും നേതൃത്വം നൽകുന്ന മലയാളം മിഷന്റെ പ്രഥമ....

പാലക്കാട് നിന്ന് വയനാടിനൊരു കൈത്താങ്ങ്; ചെണ്ടുമല്ലി കൃഷി നടത്തി കേരള കർഷകസംഘം

വയനാടിനായി ചെണ്ടുമല്ലി കൃഷി നടത്തി കേരള കർഷകസംഘം. പാലക്കാട് കൊല്ലങ്കോട് കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് എലവഞ്ചേരി കരിങ്കുളത്തെ....

ശമ്പളവും അലവൻസും മുടങ്ങി; ശുചീകരണ തൊഴിലാളികളുടെ ഓണം മുടക്കി കോൺഗ്രസിന്റെ കോട്ടയം നഗരസഭ

ശുചീകരണ തൊഴിലാളികളുടെ ഓണം മുടക്കി കോൺഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭ. നഗരസഭയിൽ ശമ്പളവും അലവൻസും മുടങ്ങിയതോടെ പ്രതിഷേധവുമായി ഐഎൻടിയുസി. തൊഴിലാളികൾ....

തുടരുന്ന അവഗണന; വയനാട് ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്രം

വയനാടിന്റെ ആവശ്യങ്ങളിൽ അവഗണന തുടർന്ന് കേന്ദ്രം. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ ആഘാതം കണ്ടെങ്കിലും ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ഉരുൾപ്പൊട്ടൽ....

മലപ്പുറത്ത് വീണ്ടും നിപ സംശയം; മരിച്ചയാളുടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്

മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ....

‘കേരള സമൂഹം എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദ്ദവും ഐക്യബോധവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ നമുക്കാവട്ടെ’: ഓണാശംസകൾ അറിയിച്ച് മന്ത്രി സജി ചെറിയാൻ

കേരള സമൂഹം എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദവും ഐക്യബോധവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കേരളത്തിനാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് മന്ത്രി സജി....

‘ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ’: വയനാട് ദുരന്തബാധിതരെ ഓർത്ത് മുഖ്യമന്ത്രിയുടെ ഓണാശംസകൾ

വയനാട് ദുരന്തബാധിതരെ ഓർത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ ഓണാശംസകൾ. വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ഓരോരുത്തർക്കും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ കേരളത്തിലുള്ള എല്ലാവരും....

ഓണവിപണിയിൽ സ്റ്റാറായി സപ്ലൈകോ; ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇതുവരെ നടത്തിയത് 16 കോടിയിലധികം രൂപയുടെ വില്പന: മന്ത്രി ജി ആർ അനിൽ

സംസ്ഥാന സർക്കാരിന്റെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇതുവരെ 16 കോടിയിലധികം വില്പന നടത്തിയെന്ന് മന്ത്രി ജി ആർ അനിൽ. 24....

ഓണാഘോഷത്തിനിടയിലെ തീറ്റമത്സരം; ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരു മരണം

പാലക്കാട് കഞ്ചിക്കോട് ഓണാഘോഷത്തിനിടയിലെ തീറ്റമത്സരത്തിൽ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരു മരണം. കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ്....

പ്രിയ സഖാവ് യെച്ചൂരിക്ക് വിട ! എകെജി ഭവനിലെത്തി ആദരാഞ്ജലിയർപ്പിച്ച് രമേശ് ചെന്നിത്തല

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ദില്ലി എകെജി ഭവനിലെത്തി ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രിയ....

തിരുവനന്തപുരം നെടുമങ്ങാട് 52കാരൻ ജീവനൊടുക്കി

തിരുവനന്തപുരം നെടുമങ്ങാട് വീണ്ടും ആത്മഹത്യ. പൂവത്തൂർ സ്വദേശി എം. ശങ്കർ (52) ആണ് വീടിന് പുറത്ത് പ്ലാവിന് മുകളിൽ തൂങ്ങി....

പൊന്നോണത്തെ വരവേല്‍ക്കാന്‍ കൊച്ചിക്കാര്‍; തിരക്കൊഴിയാതെ ബ്രോഡ് വേ

പൊന്നോണത്തെ വരവേല്‍ക്കാന്‍ അവസാനഘട്ട ഒരുക്കത്തില്‍ മലയാളികള്‍. സദ്യവിളമ്പാനുള്ള ഇല മുതല്‍ ഓണക്കോടിവരെയെടുക്കാന്‍ ബ്രോഡ് വേ മാര്‍ക്കറ്റിലേക്ക് എത്തി കൊച്ചിക്കാര്‍. പച്ചക്കറിയ്ക്ക്....

ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ. ഇന്നലെ മാത്രം സപ്ലൈകോ വഴി 16 കോടിയുടെ വിൽപ്പനയാണ് നടത്തിയതെന്നും 8 ദിവസത്തിനിടെ 24....

യെച്ചൂരിക്ക് ആദരവോടെ; വര്‍ണപ്പൂക്കളാല്‍ റെഡ് സല്യൂട്ട്

ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗം. ബഹുസ്വരതയുടെ, ജനകീയനായ നേതാവിന് പൂക്കളത്തിൽ ആദരമൊരുക്കുകയാണ് ചിത്രകാരനായ....

വന്‍ അപ്‌ഡേറ്റുമായി കെഎസ്ഇബി; വൈദ്യുതി ബില്ല് ഇനി മലയാളത്തിലും

വൈദ്യുതി ബില്ല് ഇനിമുതല്‍ മലയാളത്തിലും ലഭിക്കും. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ഇബിയുടെ പുതിയ....

റെഡ് സല്യൂട്ട്: യെച്ചൂരിക്ക് ആദരാഞ്ജലിയർപ്പിച്ച് കൈരളി ടിവി

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ച് കൈരളി ടിവി. ചാനലിന് വേണ്ടി എംഡി ഡോ. ജോൺ....

കെ ഫോൺ: ഹർജി തള്ളിയതോടെ പുറത്തായത് പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ ശ്രമം 

സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് നേരിട്ടത് വൻ തിരിച്ചടി. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ ഊന്നിയുള്ള....

നെടുമങ്ങാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം നെടുമങ്ങാട് സ്ത്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തെളിക്കച്ചാൽ ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറിയായ സന്ധ്യയെയാണ് മരിച്ച നിലയിൽ....

ഹൃദയം തൊട്ട്: അതിസങ്കീർണ ചികിത്സയായ കാർഡിയാക്‌ റിസിംഗ്രണിസേഷൻ വിജയകരമായി നടത്തി കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌

കൊല്ലം: അതിസങ്കീർണ്ണ ചികിത്സയായ കാർഡിയാക്‌ റിസിംഗ്രണിസേഷൻ വിജയകരമായി നടത്തി കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌. ഹൃദയമിടിപ്പും, രക്തം പമ്പിങും കുറഞ്ഞ്....

രക്തബന്ധമില്ലെങ്കിലും അവയവദാനം നടത്താം; നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി, നിബന്ധനകള്‍ ഇങ്ങനെ

രക്തബന്ധമില്ലെങ്കിലും അവയവദാനം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് അവയവദാനം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ്....

ആധാർ കാർഡ് ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് സൈബർ തട്ടിപ്പ്: 49 ലക്ഷം രൂപ കവർന്ന യുവതികൾ പിടിയിൽ

പത്തനംതിട്ട: ആധാർ കാർഡ് ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ഇതുവഴി കള്ളപ്പണ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ....

കളിക്കുന്നതിനിടയിൽ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ച കുട്ടികളിലൊരാൾ തിരയിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി

അഞ്ചുതെങ്ങ്: കളിക്കുന്നതിനിടെ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ച കുട്ടികളിലൊരാൾ തിരയിൽപ്പെട്ടു മരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് വീട്ടിൽ തോമസിൻ്റെയും പ്രിൻസിയുടെയും....

Page 138 of 4215 1 135 136 137 138 139 140 141 4,215