Kerala

പത്താനാപുരത്തെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കൂട്ടില്‍

പത്താനാപുരത്തെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കൂട്ടില്‍

കൊല്ലം പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി ഒടുവില്‍ കൂട്ടിലായി. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. വനം വകുപ്പ്....

കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ....

കണ്ണൂരില്‍ നാടക സംഘത്തിന്റെ മിനി ബസ്സ് മറിഞ്ഞ് അപകടം; രണ്ട് മരണം

കണ്ണൂര്‍ കേളകം മലയാംപടിയിലുണ്ടായ വാഹനാപടകത്തില്‍ രണ്ട് മരണം. നാടകസംഘത്തിന്റെ മിനി ബസ്സ് മറിഞ്ഞാണ് അപകടമുണ്ടായത്. നാടകം കഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലേക്ക്....

കോഴിക്കോട് ഓമശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കൊടുവള്ളി സ്വദേശിയിൽനിന്ന് പിടികൂടിയത് 63 ഗ്രാം എംഡിഎംഎ

കോഴിക്കോട് ഓമശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 63 ഗ്രാം എംഡിഎംഎയുമായി കൊടുവള്ളി സ്വദേശി പിടിയിൽ. റൂറല്‍ ജില്ലാ പൊലീസ് മേധാവി....

എറണാകുളത്ത് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം

എറണാകുളത്ത് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. പോത്താനിക്കാട് സ്വദേശി ബിൻസൺ (37) ആണ് മരിച്ചത്. പിറവം മുളക്കുളത്ത് റോഡിൽ....

ശിശുദിന റാലിയിൽ വെള്ളായണി ലിറ്റിൽ ഫ്ളവർ സ്കുളിന് ഒന്നാം സ്ഥാനം; തുടർച്ചയായി കിരീടമണിയുന്നത് പതിനാറാം വർഷം

സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിശുദിന റാലിയിൽ നേമം....

ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണം; എഴുന്നള്ളിപ്പില്‍ മാര്‍ഗരേഖയുമായി ഹൈക്കോടതി

ആന എഴുന്നള്ളിപ്പിൽ കർശന മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളിപ്പിന് നിർത്തരുത്. ആനയുടെ ആരോഗ്യസ്ഥിതി....

ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വോട്ടില്ല; ആത്മാഭിമാനം പണയം വെക്കാതെ അന്തസ്സായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചോയ്‌സാണ് ഇടതുപക്ഷം; ഒരു പാലക്കാടന്‍ വോട്ടറുടെ കുറിപ്പ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്, പാലക്കാട് എന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ്. പാലക്കാട് ന്യൂനപക്ഷ....

വയനാടിന് സഹായം: കേന്ദ്രം സഹായം നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം കൊണ്ട്: ഡിവൈഎഫ്ഐ

വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ....

ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഭോപ്പാലിലേക്ക് കേരള താരങ്ങള്‍ വിമാനത്തില്‍ പോകും

ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ കായികതാരങ്ങള്‍ക്ക് വിമാനത്തില്‍ പോകാന്‍ അവസരമൊരുക്കി  മന്ത്രി വി....

“ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര നിലപാട് വയനാടിന് നേരെയുള്ള വധശ്രമം”: മന്ത്രി മുഹമ്മദ് റിയാസ്

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിരവധി....

നീലേശ്വരം വെടിക്കെട്ട് അപകടം; മരണം ആറായി

കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ....

റേഷൻ കാർഡിലെ പിശകുകൾ പരിഹരിക്കാം; തെളിമ 2024 പദ്ധതിയുമായി കേരള സർക്കാർ

റേഷൻ കടകളിൽ ഒരു മാസത്തേക്ക് പരാതി പെട്ടി. സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ശുദ്ധീകരണമാണ് പ്രധാന ലക്ഷ്യം.....

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് അത്യന്തം അപലപനീയം: മന്ത്രി ആര്‍ ബിന്ദു

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് അത്യന്തം അപലപനീയമാണെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.....

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍. നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്യും.....

‘വയനാടിനോട് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്, ഇവിടുത്തെ ജനങ്ങളും മനുഷ്യരല്ലേ…’: സത്യൻ മൊകേരി

രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് വയനാട്ടിലെ ജനങ്ങളോട് കേന്ദ്രം പെരുമാറുന്നതെന്ന് സത്യൻ മൊകേരി. എന്താണ് ഇതിന്റെ അർത്ഥമെന്ന് മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങളും, വയനാട്ടിലെ....

‘ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹം, സഹായം നല്‍കിയില്ലെങ്കില്‍ പോര്‍മുഖത്തേക്ക്’: ടിപി രാമകൃഷ്ണന്‍

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമെന്നും സഹായം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ പോര്‍മുഖത്തേക്കെന്നും വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.....

‘ക്ഷേത്രനടയിലെ ക്രൗര്യം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ക്രൂരമുഖം നോക്കൂ, ആത്മവിശ്വാസം തകര്‍ന്നതിന്റെ തെളിവാണ് ആ നോട്ടം’: കെ അനില്‍കുമാര്‍

പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍....

ഇപി ജയരാജന്‍ പുസ്തക വിവാദം; പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുവെന്ന് രവി ഡിസി

ഇ പി ജയരാജന്റെ പുസ്തക വിവാദത്തില്‍ തന്റെ നിലപാട് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും ഡിസി ബുക്‌സ് ഉടമ....

‘കായികമത്സരങ്ങള്‍ക്ക് പോകുന്ന താരങ്ങള്‍ക്ക് റെയില്‍വേ പ്രത്യേക കോച്ച് അനുവദിക്കണം’: മന്ത്രി വി അബ്ദുറഹിമാന്‍

കേരളത്തില്‍ നിന്ന് ദേശീയ മത്സരങ്ങള്‍ക്ക് പോകുന്ന കായിക താരങ്ങള്‍ക്ക് ട്രെയിനുകളില്‍ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍....

ശബരിമലയിൽ ബിഎസ്എൻഎല്ലിന്റെ സൗജന്യ വൈഫൈ; എങ്ങനെ കണക്ടാക്കാം എന്നറിയാം

ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചു. നവംബർ 15 വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. നിലയ്ക്കൽ, പമ്പ, സന്നിധാനം....

ആത്മകഥ വിവാദം; ഇപി ജയരാജന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം

ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. ആത്മകഥിയിലെ ഗൂഡാലോചന ആരോപിച്ചാണ് പരാതി. ഇപി....

Page 14 of 4228 1 11 12 13 14 15 16 17 4,228