Kerala

വഖഫിനെതിരായ ഉറഞ്ഞു തുള്ളൽ: സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ഐഎൻഎൽ

വഖഫിനെതിരായ ഉറഞ്ഞു തുള്ളൽ: സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ഐഎൻഎൽ

വഖഫിനെതിരായ സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഐഎൻഎൽ ഉത്തരവാദപ്പെട്ട ഒരു കേന്ദ്ര മന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത, ഒരു ജന വിഭാഗത്തെയാകെ അങ്ങേയറ്റം മ്ലേച്ഛ ഭാഷയിൽ....

കോട്ടയത്ത് നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഏറ്റുമാനൂരിൽ നിന്നും കാണാതായ സുഹൈൽ നൗഷാദിനെയാണ്  മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. പേരൂർ പൂവത്തുംമൂട്ടിൽ....

യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ....

‘സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വമുണ്ട്’: ലീഗ് നേതാക്കള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ്

സമസ്ത നേതൃത്വത്തെ വിമർശിച്ച ലീഗ് നേതാക്കൾക്കെതിരെ പ്രസ്താവനയുമായി എസ്കെഎസ്എസ്എഫ്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സെക്രട്ടറിയേറ്റ്....

കേരളാ സർക്കാറിന്‍റെ സി-ആപ്റ്റിൽ ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം

സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ് പ്രി​ന്‍റി​ങ് ആ​ൻ​ഡ്​​​ ട്രെ​യി​നി​​ങ്ങി​ന്‍റെ (സി-​ആ​പ്​​റ്റ്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ട്രെ​യി​നി​ങ്​ ഡി​വി​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന....

‘പാലക്കാട്ടെ ‘ഷോമാന്‍ഷിപ്പ് ‘ അവസാനിപ്പിക്കും, വികസനത്തിനായി പ്രത്യേക പ്ലാനുണ്ട്’: പി സരിന്‍

പാലക്കാടിന്റെ വികസനത്തിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ ഉണ്ടെന്നും പാലക്കാട്ടെ ‘ഷോമാന്‍ ഷിപ്പ് ‘ അവസാനിപ്പിക്കുമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

എറണാകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

എറണാകുളം ആമ്പല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ റമീസ് , മനു എന്നിവരാണ് മരിച്ചത്. ഇവര്‍....

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

ബേപ്പൂര്‍ ഹാര്‍ബറിന് നേരെ അഴിയില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. ദില്‍ബര്‍ മുഹമ്മദ് എന്നയാളുടെ അഹല്‍ ഫിഷറീസ് എന്ന....

ആവേശത്തോടെ ഇടത് പ്രവര്‍ത്തകര്‍; മുഖ്യമന്ത്രി ഇന്നും ചേലക്കരയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കും. കൊണ്ടാഴി , പഴയന്നൂര്‍ , തിരുവില്വാമല എന്നിവടങ്ങളില്‍....

കൊല്ലത്ത് കോൺഗ്രസ്‌ ബ്ലോക്ക് വൈസ്‌ പ്രസിഡന്റിനെ തെരുവിൽ തല്ലി മണ്ഡലം പ്രസിഡന്റ്‌

കൊല്ലത്ത് കോൺഗ്രസ്‌ ബ്ലോക്ക് വൈസ്‌ പ്രസിഡന്റിനെ തെരുവിൽ തല്ലി മണ്ഡലം പ്രസിഡന്റ്‌. മണ്ഡലം കമ്മിറ്റി യോഗം അറിയിക്കാത്തത് ചോദ്യം ചെയ്തതിനെ....

എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

എറണാകുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.ആമ്പല്ലൂരിൽ ആണ് സംഭവം. റമീസ്(24), മനു എന്നിവരാണ് മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്.ആമ്പല്ലൂർ....

പത്തനംതിട്ടയിൽ യുവാവിന് ക്രൂരമർദ്ദനം; നാല് പേർ പിടിയിൽ

പത്തനംതിട്ട കോന്നിയിൽ യുവാവിന് ക്രൂരമർദ്ദനം. കോന്നി കുളത്തുമൺ സ്വദേശി സനോജിനാണ് മർദ്ദനമേറ്റത്.  കോന്നി  ടൗണിന് സമീപമുളള സൂര്യ ബാറിന് മുന്നിലായിരുന്നു....

തൃശ്ശൂരിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

തൃശ്ശൂരിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.തൃശൂർ കാളത്തോട് ആണ് സംഭവം.യദുരാജ് എന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം....

‘പനിനീർ നിലാവിൻ പൂ മഴ’; വ്യാജ ജോലി പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി കേരളാപൊലീസ് .ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്നും....

രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം. മില്‍മ എറണാകുളം യൂണിയന്റെ....

കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.കൊല്ലം അഴീക്കലിൽ ആണ് സംഭവം. അഴീക്കൽ പുതുവൽ സ്വദേശിനി....

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി ലക്ഷ്മണൻ അന്തരിച്ചു

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി ലക്ഷ്മണൻ  അന്തരിച്ചു.79 വയസ്സായിരുന്നു. കോഴിക്കോട് നോർത്ത്, ടൗൺ ഏരിയാ സെക്രട്ടറി ആയും....

കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശി മനുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിട്ടി....

മലപ്പുറത്ത് ടിപ്പർ ഇടിച്ച് അപകടം: രണ്ട് മരണം

മലപ്പുറത്ത് ടിപ്പർ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട്  പേർ മരിച്ചു. വാഴക്കാട് മുണ്ടുമുഴിയിൽ ആണ് അപകടം നടന്നത്. ഓട്ടുപ്പാറ കുറുമ്പാലികോട്ട്....

മട്ടന്നൂരിൽ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം

കണ്ണൂർ  മട്ടന്നൂരിൽ  സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. മട്ടന്നൂർ സഹിന തീയേറ്ററിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക്....

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; അലനെല്ലൂർ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പാർട്ടി വിട്ടു

പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. അലനെല്ലൂർ യൂത്ത്  കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പാർട്ടി വിട്ടു. നെസീഫ് പാലക്കാഴിയാണ് പാർട്ടി വിട്ടത്.കോൺഗ്രസ്....

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ഇലക്ഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ സാമഗ്രികളുടെ....

Page 141 of 4345 1 138 139 140 141 142 143 144 4,345