Kerala
മട്ടന്നൂരിൽ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം
കണ്ണൂർ മട്ടന്നൂരിൽ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. മട്ടന്നൂർ സഹിന തീയേറ്ററിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരുക്കുണ്ട്. സിനിമാ പ്രദർശനം നടക്കുന്നതിനിടെയാണ് അപകടം....
പാലക്കാട് പണം എത്തിയിട്ടുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ.ഇന്നോവ കാറോ പെട്ടിയോ അല്ല പ്രശ്നമെന്നും എത്തിയ പണമാണ് കണ്ടെത്തേണ്ടത് എന്നും....
കേരള സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ഹർഡിൽസിൽ ട്രിപ്പിളടിച്ച് മലപ്പുറം. സ്വർണ്ണവും വെള്ളിയും വെങ്കലവുമടക്കം മൂന്നു മെഡലും മലപ്പുറത്തെ....
സംഘാടനമികവു കൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും സംസ്ഥാന സ്കൂൾ കായികമേള ചരിത്ര വിജയം ആകുകയാണെന്ന് മന്ത്രി വി....
കൊച്ചിയിൽ മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച പിതാവിന് ലൈസൻസും വാഹനത്തിന് രേഖകളുമില്ലെന്ന് കണ്ടെത്തി പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ മകനെ....
വയനാട് മേപ്പാടി പഞ്ചായത്തിൽ കിറ്റ് വിതരണം നിർത്തിവെക്കാൻ ഉത്തരവ്. കുന്നമ്പറ്റയിൽ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലാ....
തിരുവനന്തപുരം നഗരഭാഗങ്ങളിൽ വീണ്ടും ഗതാഗത നിയന്ത്രണം.കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ആണ് അടുത്ത ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബി....
വഖഫിനെതിരെ പരോക്ഷ അധിക്ഷേപവുമായി ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം ആണെന്നും മുനമ്പത്തേത്....
തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ട് ബിജെപിയിൽ വന്നപ്പോഴാണ് തൃശ്ശൂരിൽ....
വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വഖഫുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.വാവര് ശബരിമല വഖഫിന്‍റേതാകുമെന്ന് പറഞ്ഞ്....
പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു. കൊടുവായൂരിൽ ആണ് സംഭവം. പെരുവെമ്പ് വാഴക്കോട് ചന്ദ്രൻ ആണ് മരിച്ചത് . കൊടുവായൂർ....
യുവനടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ യുവാവിനെ കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഗളി സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ്....
പി.പി. ദിവ്യയെക്കുറിച്ച് മീഡിയ വൺ ചാനലിൽ നൽകിയ വാർത്തയിൽ പിഴവ് സംഭവിച്ചതായി സമ്മതിച്ച് ചാനൽ എഡിറ്ററുടെ ഖേദപ്രകടനം. ചാനലിൻ്റെ ഫേയ്സ്ബുക്ക്....
അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങളുമായി പട്ടികജാതി-പട്ടികവർഗ വകുപ്പ് സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത്. ‘മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ’....
വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍. തെരെഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യര്‍ഥനയിലാണ് സ്ഥാനാര്‍ത്ഥികള്‍. അതേ സമയം....
തനിക്കെതിരെ പാർട്ടി സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരിക്കുന്നില്ലെന്ന വ്യാജ മാധ്യമ വാർത്തയെ തള്ളി പി.പി. ദിവ്യ രംഗത്ത്. നടപടിയെന്ന പേരിൽ പാർട്ടിയിൽ....
ഉമര്‍ ഫൈസി മുക്കത്തിന്റെ ഖാസി വിഷയത്തിലെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭിന്നസ്വരം ഉണ്ടാകുന്നതില്‍ കാര്യമില്ലെന്നും....
സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ച മുന്‍ ക്യാപ്റ്റന്‍മാര്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവരാണെന്ന്....
കൊല്ലം ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ മദ്യലഹരിയിൽ അതിക്രമം നടത്തിയയാളെ പൊലീസ് പിടികൂടി. പടിഞ്ഞാറേകല്ലട സ്വദേശിയായ അനിമോൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം....
മേപ്പാടിയില്‍ രണ്ടുകുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രതികരിച്ച് റെവന്യു മന്ത്രി കെ രാജന്‍. മേപ്പാടി പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍....
വയനാട്ടിൽ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിതർക്ക് നൽകിയ കാലാവധി കഴിഞ്ഞ കിറ്റിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ വൻ പ്രതിഷേധം.....
കള്ളപ്പണ വിവാദം തിരിച്ചടിയാകുമെന്ന് കോൺഗ്രസ്. ട്രോളി വിവാദം തിരിച്ചടിയാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം. വിവാദങ്ങളിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി നേതാക്കൾ. തുടർച്ചയായി....