Kerala
രഹസ്യങ്ങളുടെ ചുരുളഴിയുന്തോറും ആകാംക്ഷ, ‘ഒരു അന്വേഷണത്തിൻ്റെ തുടക്ക’ത്തിന് എങ്ങും മികച്ച പ്രതികരണം മാത്രം..
കുറ്റാന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിന് വീണ്ടും ഒരു ക്രൈം ത്രില്ലർ ലഭിച്ചിരിക്കുകയാണ് ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ എന്ന ചിത്രത്തിലൂടെ. പ്രശസ്ത സംവിധായകൻ എം.എ. നിഷാദ് സംവിധാനം ചെയ്ത് ഷൈൻ....
തിരുവന്തപുരത്ത് കോടതി സമുച്ചയത്തിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്ന് വൈകിട്ട് ആണ്....
എക്‌സൈസ് വിമുക്തി മിഷനും സന്നദ്ധ സംഘടനയായ ഡ്രീം പദ്ധതിയും സംയുക്തമായി ”ലഹരിക്കെതിരെ ഓട്ടന്‍തുള്ളല്‍” എന്ന പേരിൽ പരിപാടി തൃശ്ശൂർ ജില്ലയിൽ....
പാലക്കാട് പെട്ടി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
ആരാധകർ കാത്തിരുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വിട്ടു. ‘തുടരും’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.....
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ....
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യ ജയിൽ മോചിതയായി. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന്....
കൊല്ലത്ത് വാഹനാപകടത്തിൽ പതിനെട്ടുകാരന് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ്....
പാലക്കാട് കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ എല്ലാം രാഹുൽ മാങ്കൂട്ടത്തിൽ....
2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 ആമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ....
മലപ്പുറം തിരൂര്‍ തലക്കടത്തൂരില്‍ കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്. നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ഥിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ കുട്ടി....
പാലക്കാട് കെപിഎം ഹോട്ടലിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദത്തിൽ, രാഹുൽ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ എംവി....
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ....
മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍....
കെഎസ്‌ആർടിസിക്ക് 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി....
രാത്രിയിലെ റോഡ് യാത്രയിൽ കാഴ്ച സുഗമമായില്ലെങ്കിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം....
പാലക്കാട് ട്രോളി വിവാദത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. അന്വേഷണം....
കള്ളപ്പണമായി പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയത് 1.56 കോടി രൂപ എന്ന് കണക്കുകൾ. വിവിധ പരിശോധനകളിലാണ് പണം പിടികൂടിയത്. 1.07....
യുപിയിൽ ഔദ്യോഗിക ഇരിപ്പിടം ഒഴിച്ചിട്ട് മുൻസിപാലിറ്റിയിൽ ഭരണം നടത്തി ജനപ്രതിനിധികള്‍. തങ്ങളുടെ കസേര രാമനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രാമരാജ്യത്തിന്റെ....
പാലക്കാട് നവംബര്‍ ആറിന് ഹോട്ടല്‍ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ....
ആത്മഹത്യ പ്രേരണക്കേസിൽ പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ഉപാധികളോടെ. കണ്ണൂർ ജില്ല....