Kerala

ഒറ്റകണ്ണന്മാരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

ഒറ്റകണ്ണന്മാരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

രാത്രിയിലെ റോഡ് യാത്രയിൽ കാഴ്ച സു​ഗമമായില്ലെങ്കിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും പ്രവര്‍ത്തനക്ഷമമായ ഹെഡ്ലൈറ്റ് അത്യന്താപേക്ഷിതമാണ്. എന്നാൽ....

‘ഔദ്യോഗിക കസേര ശ്രീരാമന് ഒഴിച്ചിട്ട് ഭരണം’; വിചിത്ര നടപടിയുമായി യുപിയിലെ മുൻസിപാലിറ്റി

യുപിയിൽ ഔദ്യോഗിക ഇരിപ്പിടം ഒഴിച്ചിട്ട് മുൻസിപാലിറ്റിയിൽ ഭരണം നടത്തി ജനപ്രതിനിധികള്‍. തങ്ങളുടെ കസേര രാമനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രാമരാജ്യത്തിന്റെ....

ഹോട്ടലിലെ പൊലീസ് പരിശോധന; തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധം: പാലക്കാട് ജില്ല കളക്ടര്‍

പാലക്കാട് നവംബര്‍ ആറിന് ഹോട്ടല്‍ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ....

ആത്മഹത്യ പ്രേരണക്കേസ്; പിപി ദിവ്യയ്ക്ക് ജാമ്യം

ആത്മഹത്യ പ്രേരണക്കേസിൽ പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ഉപാധികളോടെ. കണ്ണൂർ ജില്ല....

‘വയനാട്ടിൽ യുഡിഎഫ് നടത്തിയത് ചട്ടലംഘനം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം…’: സത്യൻ മൊകേരി

തിരുനെല്ലിയിലെ കോൺഗ്രസ്‌ ഭക്ഷ്യ കിറ്റ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. ചട്ടലംഘനമാണ് നടന്നത്.....

‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചതിയില്‍ വീഴരുതെന്നും മുന്നറിയിപ്പ്....

സംസ്ഥാന സ്കൂൾ കായിക മേള; മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം കുതിക്കുന്നു

സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. രണ്ടാം ദിനം ആദ്യ സ്വർണം കോഴിക്കോടിന്. ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ....

തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ഫോണിൽ ബന്ധപ്പെട്ടു; ഭാര്യയെ വിളിച്ചെന്ന് ബന്ധുക്കൾ

തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ഫോണിൽ ബന്ധപ്പെട്ടു. ഭാര്യയുമായി ഫോണിൽ സംസാരിച്ചതായി ബന്ധുക്കൾ. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോൺ കട്ട്....

നവീന്‍ ബാബുവിന്റെ ആത്മഹത്യ; സിപിഐഎം എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം: ഗോവിന്ദന്‍ മാസ്റ്റര്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ കാര്യത്തില്‍ ആദ്യം....

മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

സിപിഎമ്മിന്റെ ദൃശ്യം 2 എന്ന തലക്കെട്ടോടെ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയിലുടനീളം രാഹുല്‍ മാങ്കൂട്ടത്തില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ സിപിഐഎം പുറത്തുവിട്ടെന്ന നിലയിലാണ്....

രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ അന്തരിച്ചു

അനശ്വര രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ(98) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര....

‘യുഡിഎഫ് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങൾ ലംഘിക്കുന്നു, ഇതിനെ നിയമപരമായി നേരിടും’: എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രൻ

പ്രിയങ്കാ ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നൽകിയെന്ന് എൽഡിഎഫ്....

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; പിപി ദിവ്യക്ക് ഇന്ന് നിർണായകം

എ ഡി എം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയുടെ....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,....

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ്‌ ലഭിച്ചെന്ന് ആദിവാസി ഊരുകളിലുള്ളവർ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച ഭക്ഷ്യകിറ്റുകൾ ലഭിച്ചെന്ന് സ്ഥിരീകരിച്ച്‌ തോൽപ്പെട്ടി ആന ക്യാമ്പ്‌ ആദിവാസി ഊരിലുള്ളവർ.ഇന്നലെ....

വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ; സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ

വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക്‌. സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ പ്രചരണം നടത്തും. നിലമ്പൂരിലെ....

എസ്‌ബിഐ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 3.0 ആരംഭിച്ചു

പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 3.0 ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ്....

മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു; വിധി നിർണയത്തിൽ അപാകതയെന്ന് ആക്ഷേപം

മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു. വിധി നിർണയത്തിൽ അപാകത ഉണ്ടായതായാണ് ആക്ഷേപം. ഹയർ സെക്കണ്ടറി....

‘മലയാളികളുടെ മുമ്പിലല്ലേ ഇത് പറയുന്നത്’; പാലക്കാട്ടെ പെട്ടി വിവാദത്തില്‍ കോണ്‍ഗ്രസ് ന്യായവാദങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് എം സ്വരാജ്

പാലക്കാട് തെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചതെന്ന് സംശയിക്കുന്ന സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് നേതാക്കളും ഉന്നയിച്ച വാദമുഖങ്ങളെ ഒന്നൊന്നായി....

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. മലയിൻകീഴ് വിളവൂർക്കലിലാണ് വീടിൻറെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ....

വാഹനാപകടത്തിൽ പരിക്കേറ്റയാളെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആൾ പിടിയിൽ

കോഴിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ  ആശുപത്രിയിലേക്കാണെന്ന്  പറഞ്ഞ്  ഓട്ടോയിൽ കയറ്റി കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ആളെ കസബ പൊലീസ്....

കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസ് ഡിപ്പാർട്മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം

കെ. എസ്. യു -വലതുപക്ഷ മാധ്യമങ്ങളുടെ നുണ പ്രചാരണങ്ങൾക്കുള്ള മറുപടിയായി കാര്യാവട്ടം ക്യാമ്പസ്‌ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്വല....

Page 146 of 4346 1 143 144 145 146 147 148 149 4,346