Kerala

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖം മൂടി അ‍ഴിഞ്ഞു വീ‍ഴുന്നു; പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമി പിന്തുണയോടെയെന്ന് മുഖ്യമന്ത്രി

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖംമൂടി പൂർണ്ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേതെന്നും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക....

പണ്ടേ ഞങ്ങൾ പറഞ്ഞതാ, ഇത് പാരയാകുമെന്ന്- വിവാദങ്ങൾക്കിടെ കോഴിക്കോട് അസ്മാ ടവറിനു മുമ്പിൽ സ്ഥാപിച്ച എഐ ക്യാമറ പണ്ട് മുസ്ലീംലീഗ് നേതാവ് പി കെ ഫിറോസ് മറയ്ക്കുന്ന ദൃശ്യം ട്രോളാക്കി വി കെ സനോജ്

പാലക്കാട് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയും വിവാദങ്ങളും കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരി കൊണ്ടിരിക്കെ എഐ ക്യാമറ സ്ഥാപിച്ചതിനെതിരെ പണ്ട്....

സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിൻ്റെ മേധാവിത്വം തുടരുന്നു; അത്‌ലറ്റിക്സിൽ ആദ്യ ദിനം മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച്

സംസ്ഥാന സ്കൂൾ കായികമേളയിൽ 1,579 പോയിൻ്റുമായി തിരുവനന്തപുരം മേധാവിത്വം തുടരുന്നു. 539 പോയിന്റ്റുമായി കണ്ണൂർ രണ്ടാമതും 529 പോയിന്റുമായി തൃശ്ശൂർ....

‘കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി’; ഇഎൻ സുരേഷ് ബാബു

യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നുവെന്ന് സി പി ഐ എം പാലക്കാട് ജില്ലാ....

‘കോൺഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞു,വിശദീകരിക്കും തോറും അവർ വെട്ടിലാകുന്നു’; മന്ത്രി വി എൻ വാസവൻ

പാലക്കാട് കുഴൽപണ വിവാദത്തിൽ കോൺഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞുവെന്ന് മന്ത്രി വി എൻ വാസവൻ. സംഭവം വിശദീകരിക്കും തോറും കോൺഗ്രസ് വെട്ടിലാകുന്നുവെന്നും....

പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കൽ; തിരുവനന്തപുരം നഗരഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ....

തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി

തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി ചാലിബ് പിബിയെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്.വൈകിട്ട്....

കോടികളുടെ വായ്പാ തട്ടിപ്പ്; കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ

കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന രണ്ടു....

‘കള്ളം എല്ലാം പൊളിഞ്ഞു പാളീസായി, രാഹുൽ നുണ പരിശോധന നടത്തട്ടെ’; എം വി ഗോവിന്ദൻ മാസ്റ്റർ

രാഹുൽ മങ്കൂട്ടത്തിൽ കള്ളം പറയുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അത്....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് സത്യൻ മൊകേരിയും പ്രിയങ്ക ഗാന്ധിയും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും. നിലമ്പൂർ മണ്ഡലത്തിലെ....

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സ്മാർട്ട് ആന്റ് ഗ്രീൻ ഹാർബറായി ഉയർത്തുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ തുറമുഖവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്....

ആന്റിബയോട്ടിക് സാക്ഷരത: വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവര്‍ത്തകര്‍

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍....

വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ നവംബർ 9 മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ നവംബർ ഒമ്പത് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇടപ്പഴിഞ്ഞി ജംങ്ഷനിൽ....

മുനമ്പം വഖഫ് ഭൂമി: വി ഡി സതീശൻ കള്ളം പറയുന്നുവെന്ന് ഐഎൻഎൽ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും സംഘപരിവാർ – കാസ....

KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദങ്ങൾ പൊളിയുന്നു.പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ. ബാഗ് കയറ്റിയ വാഹനത്തിൽ....

’18 മണിക്കൂർ ദർശനം, തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം’; ശബരിമല തീർത്ഥാടകർക്ക് ദേവസ്വം ബോർഡിൻ്റെ നിർദേശം

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയ്യിൽ കരുതണമെന്ന്  ദേവസ്വം ബോർഡിൻ്റെ നിർദേശം. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സീസൺ....

‘അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം’; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി.മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം ആണെന്നും....

കണ്ണൂരിലെ രാജൻ വധക്കേസ്: സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി

കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജൻ കൊല്ലപ്പെട്ട കേസിൽ സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി. പ്രതിചേർക്കപ്പെട്ട ഏഴ് പേരെയും തലശ്ശേരി....

ദുരിതബാധിതര്‍ക്ക് പുഴുവരിച്ച അരി; യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് ഹാളില്‍ സൂക്ഷിച്ചിരുന്ന അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ കാലാവധി കഴിഞ്ഞവ

യുഡിഎഫ് ഭരിക്കുന്ന വയനാട് മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യാതെ നശിപ്പിച്ചത് അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍. കുന്നമ്പറ്റയില്‍ വിതരണം ചെയ്ത....

ദുരിതബാധിതര്‍ക്ക് പുഴുവരിച്ച അരി; റവന്യൂ വകുപ്പ് നല്‍കിയതല്ല അരി, ഇക്കാര്യത്തില്‍ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ല: മന്ത്രി കെ രാജന്‍

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍. അരി റവന്യൂ വകുപ്പ്....

പാലക്കാട്ടെ കുഴൽപ്പണ ആരോപണം; പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു: മന്ത്രി എം ബി രാജേഷ്

പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നുവെന്ന് മന്ത്രി എം ബി....

Page 147 of 4346 1 144 145 146 147 148 149 150 4,346