Kerala

പാലാക്കാരൻ ഓസ്ട്രേലിയൻ മന്ത്രി

പാലാക്കാരൻ ഓസ്ട്രേലിയൻ മന്ത്രി

മലയാളി ജിൻസൺ ആന്റോ ചാൾസ് ഓസ്ട്രേലിയയിൽ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിൽ കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം കല,....

സ്ത്രീസുരക്ഷയെ കുറിച്ചുള്ള ചർച്ച രാജ്യത്ത് ശക്തം ; ബംഗാളിലെ സംഭവം ഓർമിപ്പിച്ച് മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരെ രാജ്യത്ത് അരങ്ങേറുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷ സംബന്ധിച്ച ചർച്ച രാജ്യത്തിൽ വലിയ തോതിൽ....

സ്പാറ്റൊ തിരുവനന്തപുരം ജില്ലാ സമ്മേളനം എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സ്പാറ്റൊ തിരുവന്തപുരം ജില്ലാ സമ്മേളനം എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘടനയാണ്....

വയനാടിനൊപ്പം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ടിവിഎ ഗെയിം ടീം

വയനാട് പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കേരളത്തിലെ ഗയിമിംഗ് കമ്മ്യൂണിറ്റിയിൽ പോപ്പുലറായ ടിവിഎ ടീം. ടീമിലെ ഗയിം സ്ട്രീമേഴ്സും....

കേരളത്തിലെ പിഎസ് സി രാജ്യത്തിന് മാതൃക ; രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിൽ – മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും....

‘ചാണ്ടി ഉമ്മൻ വീണിടത്ത് കിടന്നുരുളുന്നു’: കേന്ദ്ര അഭിഭാഷക പാനലിലെ നിയോഗത്തിൽ യാതൊരു മെറിറ്റുമില്ലെന്ന് കെ പി അനിൽ കുമാർ

ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ച് മുന്നോട്ട് പോകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചാണ്ടി ഉമ്മനെ കേന്ദ്ര അഭിഭാഷക പാനലിൽ നിയോഗിച്ചത് എന്ന്....

ഓണത്തിന് റെയിൽവേയുടെ ‘സ്പെഷ്യൽ’ പിഴിച്ചിൽ; മലയാളി നാട്ടിലെത്താൻ പാടുപെടും

മറുനാട്ടിൽനിന്ന് ഓണത്തിന് നാട്ടിലെത്താൻ മലയാളി കഷ്ടപ്പെടും. ഓണം സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് അമിതനിരക്കാണ് റെയിൽവേ ഈടാക്കുന്നത്. ഓണം സ്പെഷ്യലായി ഓടിക്കുന്ന....

EXCLUSIVE | ‘നിയോഗം മെറിറ്റിന്റെ അടിസ്ഥാനത്തിൽ’: കേന്ദ്ര അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയത് അംഗീകാരമായി കാണുന്നുവെന്ന് ചാണ്ടി ഉമ്മൻ

കേന്ദ്ര അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. നിയോഗം മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നും ഇതൊരു അംഗീകാരമായി....

നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 32 ഗ്രാം എം ഡി എം എ , രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് വൻ തോതിൽ ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്.വയനാട്....

സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം; കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി

കൊച്ചിയിൽ സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ....

മലപ്പുറം നവവരന്റെ തിരോധാനം ; വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി,ഫോൺ എടുത്തത് സുഹൃത്ത് ശരത്

മലപ്പുറത്തു നിന്നും കാണാതായ നവവരൻ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. ഊട്ടിയിലെ കൂനൂരിൽ ആണ് ലൊക്കേഷൻ കാണിച്ചത്. വീട്ടുകാർ വിളിച്ചപ്പോഴാണ് ഫോൺ....

ബലാത്സംഗക്കേസ്: കോൺഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് 

ബലാൽസംഗക്കേസിൽ കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി....

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇന്ന് സുപ്രധാന ദിനം. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം മുദ്രവച്ച കവറിൽ സർക്കാർ ഇന്ന് കോടതിയിൽ....

തളരരുത്! സധൈര്യം മുന്നോട്ട്….; ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം

ഇന്ന് സെപ്റ്റംബർ 10 -ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യ പ്രവണത തടയാനുളള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയും....

കുടയെടുത്തോണം! സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം....

കേരള സർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ്

ജനറൽ, എസ്.സി, എസ്.ടി, എസ്.ഇ.ബി.സി, മറ്റ് സംവരണ വിഭാഗങ്ങൾക്കും ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ....

ത്രില്ലർ മൂഡിൽ എത്തുന്നു ആസിഫിന്റെ കിഷ്കിന്ധാ കാണ്ഡം ; ട്രെയ്‌ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡ’ ത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഓണം റിലീസായി പുറത്തിറങ്ങുന്ന....

മാമി തിരോധാന കേസ്; മൊഴിയെടുപ്പ് ആരംഭിച്ച് ക്രൈം ബ്രാഞ്ച്; മകളുടെ മൊഴി രേഖപ്പെടുത്തി

മാമി തിരോധാന കേസിൽ മൊഴിയെടുപ്പ് ആരംഭിച്ച് ക്രൈം ബ്രാഞ്ച്. മൊഴിയെടുപ്പ് പൂർത്തിയായി കഴിഞ്ഞ ഉടൻ അന്വേഷണം ആരംഭിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.....

കാട്ടാന ആക്രമണം; റിസോർട്ട് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി ഇടുക്കി കാന്തല്ലൂരിലെ ജനങ്ങൾ. റിസോർട്ട് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാട്ടാനകൾ നിരവധി വാഹനങ്ങളും കൃഷികളും തകർത്തു.....

വർക്കൌട്ട് ചെയ്ത് ഞെട്ടിച്ച് മന്ത്രി; തരംഗമായി വീഡിയോ

60 സെക്കൻ്റോളം വി ഹോൾഡും 30 സെക്കൻ്റ് പ്ലാങ്കും ഒരൊറ്റ സ്ട്രെച്ചിൽ ചെയ്യാൻ പറ്റുന്ന ഒരു മന്ത്രി കേരളത്തിൽ ഉണ്ടോ....

ബിജെപി പന്തളം നഗരസഭാ ഭരണസമിതിക്കെതിരെ ബിജെപി കൗൺസിലർ

പന്തളം നഗരസഭയിൽ ബിജെപി ഭരണ സമിതിയ്ക്കെതിരെ ബിജെപി കൗൺസിലർ തന്നെ രംഗത്ത്. നഗരസഭയിലെ വസ്തുനികുതി പരിഷ്കരണത്തിലെ അശാസ്ത്രീയ നടപടിയാണ് ബിജെപി....

കോട്ടയത്ത് ട്രാവലര്‍ അപകടത്തില്‍പെട്ട് ഏഴ് പേര്‍ക്ക് പരുക്ക്

കോട്ടയം: ഇല്ലിക്കൽക്കല്ല് കണ്ട് തിരികെ വരുന്ന വഴി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പോണ്ടിച്ചേരി....

Page 148 of 4217 1 145 146 147 148 149 150 151 4,217