Kerala

എറണാകുളത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 35 പേർക്ക് പരിക്ക്

എറണാകുളത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 35 പേർക്ക് പരിക്ക്

എറണാകുളം കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്കേറ്റു. വൈകിട്ട് നാലു മണിയോടെ വി സിനിമ തിയേറ്ററിന് സമീപം എം സി റോഡിലായിരുന്നു അപകടം. റോഡിനു....

തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു. കുത്തേറ്റ ഒരാളുടെ നില ഗുരുതരം. പവർഹൗസ് റോഡിലും ശ്രീകണ്ഠേശ്വരത്തുമാണ് ആക്രമണം നടന്നത്. ഒരാൾ തന്നെ....

പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വിദ്യാർത്ഥിയെ, അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

കോളേജ് വിട്ട് ഇരുചക്ര വാഹനത്തിൽ വരുമ്പോൾ, പൊലീസിനെ കണ്ട് ഭയന്ന് വാഹനം പാർക്ക് ചെയ്ത് ഓടിയ വിദ്യാർത്ഥി അബദ്ധവശാൽ കിണറിൽ....

കുടിവെള്ള വിതരണം അറ്റകുറ്റപണികൾക്ക് പൊതു മാർഗനിർദ്ദേശം രൂപപ്പെടുത്താൻ യോഗം വിളിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കുടിവെള്ളം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു മന്ത്രി....

രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രോഗ ബാധ മേഖലിൽ നിന്ന് എത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.....

തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ജലവിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ജലവിതരണം പുനഃസ്ഥാപിച്ചു. ഭൂരിഭാഗം വാർഡുകളിലും പുലർച്ചയോടെയും ബാക്കിയുള്ള ഇടങ്ങളിൽ വൈകുന്നേരത്തോടെയുമാണ് വെള്ളം എത്തിയത്. ഇത്തരം....

സുഹൃത്തിൽ നിന്നും ഒരുലക്ഷം രൂപ കടം വാങ്ങിയെന്ന് പറഞ്ഞു, മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല ; കാണാതായ നവവരന്റെ സഹോദരിയുടെ വാക്കുകൾ ഇങ്ങനെ

വിവാഹം നടക്കുന്നതിന് മുൻപായി കാണാതായ നവവരന്റെ അന്വേഷണം കോയമ്പത്തൂരിൽ പുരോഗമിക്കുന്നു. സെപ്റ്റബർ നാലിന് ആയിരുന്നു മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെ (30)....

ഓണ വിപണി; ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി; പരിശോധനയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കിയതായി....

മലപ്പുറത്ത് യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു

മലപ്പുറത്ത് യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു. മലപ്പുറം വണ്ടൂർ നടുവത്ത് നിയാസ് പുതിയത്താണ് മരിച്ചത്. 23 വയസായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ....

നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച സംഭവം; 12 യൂട്യൂബർമാർക്കെതിരെ കേസ്

നടൻ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച സംഭവത്തിൽ അതിജീവിതയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബര്‍മാര്‍ക്കെതിരെ....

മോദി സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടിഉമ്മൻ

മോദി സർക്കാർർ അഭിഭാഷക പാനലിൽ ചാണ്ടിഉമ്മൻ. ദേശീയപാത അതോറിറ്റി പാനലിലാണ് ഇടം നേടിയത്. 63 അംഗ പാനലിൽ പത്തൊമ്പതാമനായാണ് കോൺഗ്രസ്....

ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങൾക്ക്‌ ആനുകൂല്യങ്ങൾ അനുവദിച്ച് സംസ്ഥാനസർക്കാർ

ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങൾക്ക്‌ ആനുകൂല്യങ്ങൾ അനുവദിച്ചു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഉത്സവബത്തയായി 1000 രൂപയാണ് അനുവദിച്ചത്. ഇതിനായി....

‘ഇന്നത്തെ കോൺഗ്രസ് നാളത്തെ BJP; കോൺഗ്രസ് എം പി പോകുമെന്ന വാർത്ത ഗൗരവകരം’: എം വി ഗോവിന്ദൻ

തൃശൂർ: ബിജെപിയിൽ കോൺഗ്രസ് എം പി പോകുമെന്ന വാർത്ത ഗൗരവകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ....

കോൺഗ്രസിനെ വെട്ടിലാക്കിയ രണ്ട് വാർത്തകൾ: എഐസിസി നേതൃത്വത്തിന്റെ പ്രതികരണം അറിയാൻ താല്പര്യമുണ്ടെന്ന് എഎ റഹീം എംപി

കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോൺഗ്രസ് പാർട്ടിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും അഭ്യൂഹങ്ങളും ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം ഗവർണർ ആരിഫ്....

യുവാവിന്റെ പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് താത്കാലിക മുൻ‌കൂർ ജാമ്യം

സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്കാണ് താത്കാലിക മുൻകൂർ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യത്തിലാണ്....

മാമി തിരോധാനം; കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി, പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.....

‘പൊലീസ് നിഷ്പക്ഷമായിരിക്കണം’; പി വി അൻവറിന്റെ പരാതിയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് വി വസീഫ്

പി വി അൻവറിന്റെ പരാതിയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. സന്ദർശനം ഓരോരുത്തരും വ്യക്തിപരമായി....

ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്: മന്ത്രി ജിആർ അനിൽ

ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ....

യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തം

അക്രമാസക്തമായി യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് മറികടക്കാൻ പ്രവർത്തകരുടെ ശ്രമം. സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ....

വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വിഷയം; അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. തന്റെ പേരിൽ വ്യാജ....

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജിആർ അനിൽ

ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായി. എഎവൈ കാർഡുടമകൾ, ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത....

‘സിപിഐഎം പൊലീസുകാരെ ഉപയോഗിച്ചല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കും’: എ വിജയരാഘവൻ

പൊലീസ് ഉദ്യോസ്ഥൻ ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കുമെന്ന് എ വിജയരാഘവൻ. എഡിജിപി സിപിഐഎമ്മിന് വേണ്ടിയാണ് ആർഎസ്എസ് നേതാവിനെ കണ്ടതെന്ന്....

Page 149 of 4217 1 146 147 148 149 150 151 152 4,217