Kerala

‘വയനാട് പുനരധിവാസം; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ’ : മന്ത്രി കെ രാജൻ

‘വയനാട് പുനരധിവാസം; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ’ : മന്ത്രി കെ രാജൻ

വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ. ഈ രണ്ട് എസ്റ്റേറ്റുകൾ തത്വത്തിൽ അംഗീകരിച്ചു എന്നും മന്ത്രി പറഞ്ഞു. പുനരധിവാസത്തിന് ടൗൺഷിപ്പിനായി....

‘അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശം; സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് പുറത്ത് വന്നത്’: ഗോവിന്ദൻ മാസ്റ്റർ

അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അമിത്ഷായുടെ....

അടിച്ചോയെന്നറിയാന്‍ നമ്പര്‍ ഒത്തുനോക്കിക്കോളൂ; നിര്‍മല്‍ ലോട്ടറി NR411 ഫലം പുറത്ത്

സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മല്‍ NR-411 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് മലപ്പുറത്ത് വിറ്റ NT 654969....

ഷെഫീഖ് വധശ്രമക്കേസ്: പ്രതികൾ കുറ്റക്കാർ; പിതാവും രണ്ടാനമ്മയും അഴിക്കുള്ളിൽ

തൊടുപുഴ: ഷെഫീഖ് വധശ്രമക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതായി തൊടുപുഴ ഒന്നാം അഡീഷ്ണൽ കോടതി.  ഷെഫീഖിൻ്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ്....

ഡോ. ബി ആർ അംബേദ്കറെ അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമ സമിതി

ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോടു മാപ്പുപറയുക അല്ലാത്തപക്ഷം അദ്ദേഹത്തെ....

കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം....

എംടിയെ സന്ദർശിച്ച് മന്ത്രിമാർ അടക്കമുള്ള പ്രമുഖർ

സാഹിത്യകാരൻ എംടി വാസുദേവൻ നായരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എൻ എൻ കാരശ്ശേരി. അദ്ദേഹത്തിന് ശ്വാസ തടസ്സം ഉണ്ട് , സംസാരിച്ചിട്ടും....

സ്വത്ത് തര്‍ക്കം; സഹോദരനേയും മാതൃസഹോദരനേയും കൊലപ്പെടുത്തിയ കേസില്‍ വിധി പറയാന്‍ മാറ്റി

കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഞ്ജി കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസില്‍ പ്രതി....

ഷെഫീഖ് വധശ്രമം: പ്രതികള്‍ കുറ്റക്കാര്‍, വിധി ഉടന്‍

തൊടുപുഴ ഷെഫീഖ് വധശ്രമക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതായി തൊടുപുഴ ഒന്നാം അഡീഷ്ണല്‍ കോടതി. ഷെഫീഖിന്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ്....

സപ്ലൈകോയുടെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ 2024 ഡിസംബര്‍ 21 മുതല്‍

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ 2024 ഡിസംബര്‍ 21 മുതല്‍ 30 വരെ....

ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരത: മന്ത്രി വി ശിവൻകുട്ടി

ടേം പരീക്ഷകൾക്ക് ചോദ്യ പേപ്പർ തയ്യാറാക്കുന്ന പ്രക്രിയയും മറ്റും ആധുനിക സാങ്കേതിക വിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ചിട്ടപ്പെടുത്തുന്ന കാര്യം....

സ്കൂൾ കലോത്സവം; 25 വേദികൾ, വേദികൾക്ക് നദികളുടെ പേര്, പ്രധാന വേദി സെൻട്രൽ സ്റ്റേഡിയം: മന്ത്രി വി ശിവൻകുട്ടി

അറുപത്തി മൂന്നാമത് സ്കൂൾ കലോത്സവത്തിന് 25 വേദികൾ എന്ന് മന്ത്രി വി ശിവൻകുട്ടി. വേദികൾക്ക് നദികളുടെ പേര് ആയിരിക്കുമെന്നും പ്രധാന....

നിറവ് 2025 പുരസ്‌കാരം; മികച്ച ന്യൂസ് സ്റ്റോറി ക്യാമറമാന്‍ കൈരളി ന്യൂസ് സീനിയര്‍ ക്യാമറമാന്‍ സജു കാഞ്ഞിരംകുളം

കലാഭവന്‍ മണി സേവന സമിതിയുടെ ദൃശ്യ മാധ്യമ അവാര്‍ഡായ നിറവ് 2025 പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ന്യൂസ് സ്റ്റോറി ക്യാമറമാന്‍....

റിട്ട. ഹെഡ് മിസ്ട്രസ് സാവിത്രിയമ്മ അന്തരിച്ചു

കൊട്ടാരക്കര വെട്ടികവല ദ്വാരകയിൽ റിട്ട. ഹെഡ് മിസ്ട്രസ് സാവിത്രിയമ്മ . ജെ (84) അന്തരിച്ചു. ഭർത്താവ് തങ്കപ്പൻ നായർ. ടി....

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതി ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകത്തിൽ പ്രതി ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ. പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നും പ്രതി....

എം ടി അതീവ ഗുരുതരാവസ്ഥയില്‍, ഐസിയുവില്‍ ചികിത്സയില്‍

മലയാളത്തിന്റെ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്. ശ്വാസതടസം മൂലം....

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ 96000 പേരാണ് ശബരിമലയിൽ ദർശനത്തിന് എത്തിയത്. ഈ സീസണിൽ ഏറ്റവും അധികം ആളുകൾ....

ആരോപണങ്ങളുടെ പേരിൽ മാത്രം ഒരാളെ ശിക്ഷിക്കാനാകില്ല: ടി പി രാമകൃഷ്ണൻ

എഡിജിപി അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല എന്ന് ടി പി രാമകൃഷ്ണൻ. സി പി ഐയുടെ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജെപിസിയില്‍ കെ.രാധാകൃഷ്ണന്‍ എം പി

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ജെപിസി....

സഹകരണ മേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾ: മന്ത്രി വി.എൻ. വാസവൻ

സഹകരണ വകുപ്പ് -കൺസ്യൂമർ ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്കു തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂരിൽ നടന്നു. സഹകരണ മേഖലയുടേത് സാമൂഹിക....

അദാലത്തുകളിൽ ജനങ്ങളുടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനായി: മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാന സർക്കാരിൻ്റെ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് മലപ്പുറം ജില്ലയിലെ ഏറനാട് തുടക്കമായി. ഇതുവരെ തീർപ്പാവാത്ത 432 പരാതികളാണ്....

‘മര്യാദകെട്ടവരുടെ വാക്കുകള്‍ കാര്‍ഡാക്കുന്ന മാധ്യമങ്ങള്‍ ഈ പണി നിര്‍ത്തണം’; വിമര്‍ശനവുമായി അഡ്വ. കെ അനില്‍കുമാര്‍

മര്യാദകെട്ടവരുടെ വാക്കുകള്‍ കാര്‍ഡാക്കുന്ന മാധ്യമങ്ങള്‍ ഈ പണി നിര്‍ത്തണമെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍. മുഖ്യമന്ത്രിക്കും....

Page 15 of 4302 1 12 13 14 15 16 17 18 4,302