Kerala

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു;  ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജിആർ അനിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജിആർ അനിൽ

ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായി. എഎവൈ കാർഡുടമകൾ, ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ....

മലപ്പുറത്തെ യുവാവിന്റെ തിരോധാനം; അന്വേഷണ സംഘം വിഷ്ണുജിത്തിൻ്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നു

മലപ്പുറം സ്വദേശിയെ കാണാതായ സംഭവത്തിൽ അന്വേഷണ സംഘം വിഷ്ണുജിത്തിൻ്റെ സുഹൃത്തുക്കളുടെ മൊഴി എടുക്കുന്നു. കഞ്ചിക്കോട് വിഷണുജിത്തിന്റെ കൂടെ ജോലി ചെയ്തിരുന്നവരുടെയാണ്....

ചരിത്രം സൃഷ്ടിച്ച് മെഡിസെപ്പ്; രണ്ടര വർഷത്തിൽ നൽകിയത്‌ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ

മെഡിസെപ്പ്‌ പദ്ധതിയിൽ രണ്ടര വർഷത്തിനുള്ളിൽ നൽകിയത്‌ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായാണ്‌....

കോൺഗ്രസിനെ പ്രവർത്തകർക്ക് മടുത്തു; ഇനിയും കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് പോകും: പത്മജ വേണുഗോപാൽ

കോൺഗ്രസിനെ പ്രവർത്തകർക്ക് മടുത്ത് തുടങ്ങിയെന്നും ഇനിയും പ്രവർത്തകരും നേതാക്കളും ബിജെപിയിലേക്ക് പോകുമെന്നും പത്മജ വേണുഗോപാൽ. കോൺഗ്രസുകാരെല്ലാം നിരാശരാണ്. തൃശൂരിൽ തന്നെ....

യൂത്ത് കോൺഗ്രസിൽ തമ്മിലടി; ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം. ദളിത് കോൺഗ്രസ് നേതാവും മല്ലപ്പള്ളി ബ്ലോക്ക് ഭാരവാഹിയുമായ....

കേരളത്തിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതിൽ അത്ഭുതമൊന്നുമില്ല: എ വിജയരാഘവൻ

കേരളത്തിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതിൽ അദ്ഭുതമൊന്നുമില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. ഇതിന് മുൻപും നിരവധി....

ജലവിതരണതടസ്സം; ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെ സർക്കാർ ഗൗരവമായി കാണുന്നു, ആവർത്തിക്കില്ല എന്ന് ഉറപ്പ് നൽകുന്നു: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരത്തുണ്ടായ ജലവിതരണതടസ്സം ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഇനി ഇങ്ങനെ ഒരു തടസ്സം നേരിടേണ്ടി വരില്ല എന്ന് ഉറപ്പ്....

മലപ്പുറത്ത് യുവാവിനെ കാണാതായ സംഭവം; പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് , അന്വേഷണം ഊർജിതം

മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തിൽ അന്വേഷണ സംഘം പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. നാലാം....

സഹോദരന്റെ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു; സംഭവം തിരുവനന്തപുരം വർക്കലയിൽ

തിരുവനന്തപുരം വർക്കലയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. കാറാത്തല ലക്ഷം വീട് അജി വിലാസത്തിൽ അജിത്ത് (36)....

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം....

സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം; മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യും

സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമാകും. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജിആർ അനിൽ....

തിരുവനന്തപുരത്ത് വെള്ളമെത്തി; നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും രാവിലെയോടെ ജലവിതരണം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ

തിരുവനന്തപുരം നഗരത്തിൽ ഭൂരിഭാഗം വാർഡുകളിലും ജലവിതരണം പുനസ്ഥാപിച്ചു. ആറ്റുകാൽ ഐരാണിമുട്ടം പൂന്തുറ തുടങ്ങിയ പ്രദേശങ്ങളിലൊക്കെയും വെള്ളമെത്തി. രാവിലെ എല്ലാ മേഖലകളിലും....

ത്യാഗപൂർണവും സമരതീക്ഷ്ണവുമായ ഒരു ജീവിതഗാഥ; ചടയൻ ഗോവിന്ദന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 26 വയസ്സ്. ത്യാഗപൂർണവും സമര....

തലചായ്ക്കാൻ ‘സ്‌നേഹവീട്’; കാസർഗോഡ് ഭവനരഹിത കുടുംബത്തിന് സിപിഐഎം നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി

കാസർകോഡ് കാഞ്ഞങ്ങാട് ഭവനരഹിത കുടുംബത്തിന് വീടൊരുക്കി നൽകി സി പി ഐ എം കാഞ്ഞങ്ങാട് ലോക്കൽ കമ്മറ്റി നിർമിച്ച വീടിൻ്റെ....

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും; പ്രത്യേക ബഞ്ച് നാളെ കേസ് പരിഗണിക്കും

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറിയേക്കും. കോടതി നിർദേശ പ്രകാരമാണ് നടപടി. സെപ്തംബർ പത്തിനകം റിപ്പോട്ടറിന്‍റെ പൂർണ....

ഉറങ്ങുമ്പോൾ മൂക്കിനുള്ളിൽ കൂടി പാറ്റ കയറി ; ചൈനയിൽ നടന്ന സംഭവം കേട്ടാൽ ഞെട്ടും

ഉറങ്ങി കിടന്നപ്പോൾ മൂക്കിനുള്ളിൽ കൂടി പാറ്റ കയറി. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം ഉണ്ടായത് . 58 കാരനായ ഹൈക്കൗ....

തിരുവനന്തപുരത്ത് മുടങ്ങിക്കിടന്ന ശുദ്ധജല പമ്പിങ് പുനഃസ്ഥാപിച്ചു; നാളെ പുലർച്ചയോടെ എല്ലായിടത്തും വെള്ളമെത്തും

തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്നിരുന്ന ശുദ്ധജല പമ്പിങ് ആരംഭിച്ചു. നാളെ പുലർച്ചയോടെ എല്ലായിടങ്ങളിലേക്കും പൂർണ്ണ തോതിൽ വെള്ളം ലഭിക്കും. അരുവിക്കര ഡാമിൽ....

ഒന്ന് വൈറൽ ആകാൻ നോക്കിയതാ, മുട്ടൻ പണി കൊടുത്ത് മൂർഖൻ സാർ; യുവാവിന് ദാരുണാന്ത്യം

എങ്ങനെയെങ്കിലും വൈറൽ ആകുക എന്ന ഉദ്ദേശത്തിലാണ് പലരും ജീവിക്കുന്നത് തന്നെ. അതിനു വേണ്ടി എന്ത് സാഹസികതയ്ക്കും ഇക്കൂട്ടർ തയ്യാറാകാറുമുണ്ട്. അതിൽ....

പാലക്കാട് ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് എടത്തനാട്ടുകരയിൽ ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു. എടത്തനാട്ടുകര പഠിക്കപ്പാടം വടക്കേപ്പീടിക അക്ബറിൻ്റെ മകൻ ഫഹ്ദ്, ആഞ്ഞിലങ്ങാടി....

സാമൂഹ്യ – സംസ്കാരിക – ജീവകാരുണ്യ മേഖലകളിൽ ഊർജിതമായ പ്രവർത്തനം ലക്ഷ്യം; പി രാഘവൻ ട്രസ്റ്റ് കാസർഗോഡ് പ്രവർത്തനം ആരംഭിച്ചു

കാസർകോട്ടെ സിപിഐ എം നേതാവായിരുന്ന പി രാഘവൻ്റെ പേരിലുള്ള ട്രസ്‌റ്റ് പ്രവർത്തനമാരംഭിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി....

ജലവിതരണതടസ്സം; എല്ലായിടത്തേക്കും വെള്ളം എത്തുന്നത് വരെയുള്ള പരാതികൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്: മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെട്ട എല്ലാവിടത്തേക്കും വെള്ളം എത്തുന്നത് വരെയുള്ള പരാതികൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ. എല്ലാ....

കുടിവെള്ള പൈപ്പ് ലൈൻ പ്രശ്നം പരിഹരിച്ചു; പമ്പിങ് പുനരാരംഭിച്ചു

തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഉണ്ടായ കുടിവെള്ള പൈപ്പ് ലൈൻ പ്രശ്നം പരിഹരിച്ചു. പൈപ്പിലെ വാൽവിലുണ്ടായ അലൈൻമെൻ്റിലെ പ്രശ്നം പരിഹരിച്ചു. പൈപ്പ്....

Page 150 of 4217 1 147 148 149 150 151 152 153 4,217