Kerala

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍ സാങ്കേതിക തടസ്സമില്ലെന്നും നിയമപരമായ തടസ്സവുമില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ചൂരല്‍ മല....

സിപിഐഎം മുനമ്പത്ത് താമസിക്കുന്നവര്‍ക്കൊപ്പം; ഒരു കുടുംബത്തിനും കുടിയിറങ്ങേണ്ടിവരില്ല: എം വി ഗോവിന്ദന്‍മാസ്റ്റര്‍

എറണാകുളം മുനമ്പത്തെ ഒരു കുടുംബത്തിനും കുടിയിറങ്ങേണ്ടിവരില്ലെന്ന് എം വി ഗോവിന്ദന്‍മാസ്റ്റര്‍. കാസയും ആര്‍എസ്എസും ചേര്‍ന്ന് വര്‍ഗീയ പ്രചാരണം നടത്തി ക്രിസ്ത്യന്‍-....

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച പറയും

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധിപറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിവ്യയെ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്....

മദ്രസാ ബോര്‍ഡ്; സുപ്രീം കോടതി വിധി മത സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നത്: ഐ എന്‍ എല്‍

യു പി മദ്രസ്സാ ബോര്‍ഡ് പിരിച്ചുവിടാനുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് മദ്രസ്സാ പഠനം തുടരാമെന്ന സുപ്രീം കോടതി വിധി....

കൊല്ലത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം ആയൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന ചെറുവക്കല്‍ സ്വദേശി എബിന്‍ (19) ആണ്....

സഹോദരിയുടെ മുന്നിൽ വെച്ച് ഒമ്പത്കാരിയെ പീഡിപ്പിച്ച കേസ്; അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്

ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകൻ കൂടിയായ പ്രതി വിക്രമന് (63) മരണം വരെ ഇരട്ട ജീവപര്യന്തവും....

‘ഐ എഫ് ടി എസ് മൂന്നാം എഡിഷൻ ഫെബ്രുവരി 3 മുതൽ 8 വരെ തൃശൂരിൽ നടത്തും’: മന്ത്രി ആർ ബിന്ദു

തൃശൂരിലെ, സ്കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്‌സിനെ പൂർവ്വകാല പ്രൗഢിയോടെ അന്താരാഷ്ട്രശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുള്ള അന്തർദേശീയ തിയേറ്റർ സ്കൂ‌ൾ ഫെസ്റ്റിവലിന്റെ....

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍....

ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി

റെയിൽവേ ട്രാക്കിൽ ശുചീകരണത്തിനിടെ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.....

മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി വെള്ളാരം ആദില്‍ (22 )ആണ് അപകടത്തില്‍ മരിച്ചത്. നിലമ്പൂരിന്....

‘രാഹുൽ മാങ്കുട്ടത്തിൽ പാലക്കാട് സ്ഥാനാർത്ഥിയായി വന്നതിൽ വന്നതിൽ തനിക്ക് അതിശയമില്ല…’: പത്മജ വേണുഗോപാൽ

വിഡി സതീശനെ ഉപദേശിക്കാൻ താൻ ആളല്ലെന്ന് പത്മജ വേണുഗോപാൽ. സതീശൻ എവിടെ നിന്നു വന്നു എങ്ങനെ ഇങ്ങനെ ആയി എന്ന്....

ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടെത്തി

കണ്ണൂർ – ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്കിൽ വെച്ചാണ്....

കെ റെയിലിലൂടെ കേരളത്തിന്റെ സമഗ്ര വികസനമാണ് ജനം ആഗ്രഹിക്കുന്നത്: ഇ പി ജയരാജന്‍

കേരളത്തിന്റെ സമഗ്ര വികസനമാണ് ജനം ആഗ്രഹിക്കുന്നതെന്ന് ഇ പി ജയരാജന്‍. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുകയാണ്. എന്നാല്‍ അതിനെ....

‘ബിജെപിയിലെ നേതാക്കൻമാർ സാധാരണ പാർട്ടി പ്രവർത്തകരെ മറക്കരുത്…’: നിലപാടിൽ ഉറച്ച് ടി റനീഷ്

നിലപാടിൽ ഉറച്ച് ടി റനീഷ്. ബിജെപിയിലെ നേതാക്കൻമാർ സാധാരണ പാർട്ടി പ്രവർത്തകരെ മറക്കരുത്. സാധാരണ പ്രവർത്തകരുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് നേതാക്കളും....

അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര, പെരുംകsവിള സ്വദേശി അപ്പൂസ് എന്ന വിവേക് (23) ആണ്....

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; വയനാട്ടില്‍ കാട്ടാന ചരിഞ്ഞു

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വയനാട്ടില്‍ കാട്ടാന ചരിഞ്ഞു. പാക്കം കാരേരി വനാതിര്‍ത്തിയിലാണ് മോഴയാന ഷോക്കേറ്റ് ചരിഞ്ഞത്. വനാതിര്‍ത്തിയിലെ കിടങ്ങിന്....

‘മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല…’: വഖഫ് ബോർഡ്‌ ചെയർമാൻ എംകെ സക്കീർ

മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്ന് വഖഫ് ബോർഡ്‌ ചെയർമാൻ എംകെ സക്കീർ. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമം ഉണ്ട്,....

സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയിൽ നേതാക്കളെ തള്ളിപ്പറഞ്ഞ് ശശി തരൂർ

സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയിൽ നേതാക്കളെ തള്ളിപ്പറഞ്ഞ് ശശി തരൂർ. രാഷ്ട്രീയത്തിൽ ഒരു മാന്യതയുണ്ട്. എതിർ ചേരിയിൽ ഉള്ളവരോടും....

‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’, ഈ സന്ദേശത്തില്‍ എടുത്തുചാടരുത്; മുന്നറിയിപ്പുമായി പൊലീസ്

‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന സന്ദേശം ഫോണില്‍ കണ്ടാല്‍ എടുത്തുചാടി പണമുണ്ടാക്കാന്‍ പുറപ്പെടരുതെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. വര്‍ക്ക്....

കേരളത്തില്‍ ഏറ്റവും നല്ല കരിമീന്‍ കിട്ടുന്നത് ആലപ്പുഴയിലും കുമരകത്തുമല്ല; ലഭിക്കുക ഈ ജില്ലകളില്‍

മലയാളികള്‍ക്ക് പൊതുവേ ഉള്ള ധാരണയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിമീന്‍ ലഭിക്കുന്നത് ആലപ്പുഴയിലും കുമരകത്തുമാണെന്നുള്ളത്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നാണ് പഠനങ്ങള്‍....

താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; അക്രമി പിടിയില്‍

താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം നടത്തിയയാള്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെയാണ് സംഭവം.....

Page 152 of 4346 1 149 150 151 152 153 154 155 4,346