Kerala
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസ് പുറത്ത്
നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. അച്ചടക്കലംഘനം ചുണ്ടിക്കാട്ടിയാണ് നടപടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ....
ബിജെപി മുൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു. മുൻ ജില്ലാ വൈസ് പ്രസിഡന്റ് കെപി മണികണ്ഠൻ ആണ്....
തിരുവനന്തപുരത്ത് തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു. മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജറാണ് മണലിൽ താഴ്ന്നത്. വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേയാണ്....
കേന്ദ്ര സർക്കാർ റബർ ഇറക്കുമതിക്ക് കുട പിടിക്കുമ്പോൾ അഭ്യന്തര വിപണിയിൽ റബർ വില കൂപ്പ് കുത്തുകയാണ്. സെപ്റ്റംബര്‍ അവസാന വാരം....
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്....
കൊടകര കുഴൽപ്പണക്കേസിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്ത് കൈരളി ന്യൂസിന്. ഡിജിപിയായിരുന്ന അനിൽ കാന്താണ്....
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം. കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് അന്വേഷണ....
കോട്ടയം മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ 4 പേർ കസ്റ്റഡിയിൽ. 10 ഗ്രാം ഓളം....
ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ....
തൊണ്ണൂറുകളിലെ സൗഹൃദവും സ്നേഹവും പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബാനറിലൊരുങ്ങിയ ‘പല്ലൊട്ടി 90’s കിഡ്സ്’ താരങ്ങളെ നേരിൽ കണ്ട്....
ഭിന്നശേഷിക്കാരനെ പുറത്താക്കി വീട് ജപ്തി ചെയ്തതിലെ പ്രതിഷേധത്തിന് പിന്നാലെ കുടുംബത്തിനെതിരെ ആലുവ സഹകരണ ബാങ്കിൻ്റെ പ്രതികാര നടപടി. ചർച്ചയ്ക്ക് വിളിച്ചുവരുത്തി....
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ബൈക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്.തലയ്ക്ക് പരുക്കേറ്റ കണയങ്കോട് സ്വദേശി അലോഷ്യസിനെ കോഴിക്കോട്....
റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ ആണ് മരിച്ചത്. 52 വയസായിരുന്നു.ആറു മാസം....
കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു.മറവൻന്തുരുത്തിലാണ് സംഭവം.ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി....
യുഡിഎഫിനും എന്‍ഡിഎയ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രസംഗിച്ചു.....
കൊടകര വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ ഭാഗമായി തിരൂർ സതീഷ് പുറത്തുവിട്ട ചിത്രത്തിലുള്ളത് തൻ്റെ സഹോദരിയുടെ വീട്ടിലെ മുറിയാണെന്നും തിരൂർ....
കൊല്ലം സോപാനം കലാ നികേതനിലെ പ്രമുഖരുടെ ശിൽപ്പങ്ങളും ചിത്രങ്ങളും ശുചിമുറിക്ക് സമീപം തള്ളിയതിനെതിരെ പരാതി.കലയെ ആദരിച്ച് കൊല്ലം കോർപ്പറേഷൻ സോപാനം....
മലയാളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള മാസികയായ യുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ചുവരുന്ന യുവ....
ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യരുടെ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് രജിസ്റ്റർ ചെയ്ത് നാലു....
ചേലക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പ്രകാശനം ചെയ്തു. രണ്ടുതവണ മികച്ച....
ആശയങ്ങളും നിലപാടും തള്ളിപ്പറഞ്ഞാൽ സന്ദീപ് വാര്യരുടെ മാറ്റം പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സത്യവും ധർമവും നീതിയും....
ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റനീഷ്. പാർട്ടിയുടെ പേരിൽ കേരളത്തിൽ നിന്ന് മന്ത്രിയായവർ പ്രവർത്തകരോട് ചിരിക്കുക....