Kerala
‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പാലക്കാട് ജനത നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ കൂടി ഫലം’; തെരെഞ്ഞെടുപ്പ് തീയതി മാറ്റത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കംമീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.കല്പാത്തി രഥോത്സവത്തിന്റെ ആദ്യദിവസമായതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒക്ടോബർ....
കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ തെളിയുന്നത് പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കം. കഴിഞ്ഞ നിയമസഭ....
സമസ്ത-ലീഗ് തർക്കം വീണ്ടും രൂക്ഷമാവുന്നു. സി ഐ സിയേയും സമസ്ത പണ്ഡിതന്മാരെയും സംബന്ധിച് കെഎം ഷാജി നടത്തിയ പ്രസ്താവനയെ വിമർശിച്ച്....
മഴ തടസമാകുമോ എന്ന ആശങ്കയ്ക്കിടയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആവേശോജ്വലമായ തുടക്കം. കൊച്ചി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന....
കെ റെയിലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ചെയ്യുന്നത് സംസ്ഥാന വികസനത്തിന് തുരങ്കം വെക്കുന്ന പ്രവർത്തനങ്ങളെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര....
കോഴിക്കോട് വടകരയിൽ കടകൾ കുത്തിത്തുറന്ന് മോഷണം. പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ മാർക്കറ്റ് റോഡിലെ 14 കടയിലാണ് രാത്രി മോഷണം....
ചേർത്തലയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.വാരനാട് ആണ് സംഭവമുണ്ടായത്. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരിക്കുണ്ട്. വടിവാളും മറ്റ് മാരകായുധങ്ങളുമായാണ് ഇരു സംഘങ്ങളും....
കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിന് പിന്നിലിടിച്ച് ഒരാൾ മരിച്ചു. എരഞ്ഞിപാലത്ത് ആണ് സംഭവം. കോഴിക്കോട് സ്വദേശി വിലാസിനി (62) ആണ് അപകടത്തിൽ മരിച്ചത്.....
അശ്വിനി കുമാര്‍ വധക്കേസില്‍ മൂന്നാം പ്രതിക്ക് ജീവപര്യന്തം. മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവും 50000 രൂപ....
റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍. ആന്റോ അഗസ്റ്റ്യന്‍ എവിടെയെങ്കിലും ശോഭാ സുരേന്ദ്രന്....
ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 28 പേർക്ക് ദാരുണാന്ത്യം. താഴ്ചയേറിയ തോട്ടിലേക്ക് മറിഞ്ഞതിനാൽ ഒട്ടേറെ പേർ മുകളിൽ കുടുങ്ങിക്കിടക്കുന്നതായും....
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുഎട്ട് ജില്ലകളിൽ ഇന്ന്....
തൃശ്ശൂർ പൂരം വിഷയത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി.രാവിലെ 10.45 മുതൽ....
സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ മുമ്പാകെയുള്ള വഖഫ് ഭേദഗതി നിയമം പാസാവുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ചരിത്രത്തിലെ ഏറ്റവും വലിയ പകൽകൊള്ളയായിരിക്കും രാജ്യത്ത്....
തെന്മല (എസ്.എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംങ്ഷൻ വരെ ഫ്‌ളൈ....
ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാരിയർ.പരിഗണന കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.....
വിദ്യാഭ്യാസ മേഖലയെ കേന്ദ്രസര്‍ക്കാര്‍ കാവിവത്ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളും പാഠപുസ്തകങ്ങളും കാവിവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പല പ്രമുഖരും ഇരുന്ന....
സുധീർ ഇബ്രാഹിം സന്ദീപ് വാര്യറുടെ ഒരു പോസ്റ്റ് കണ്ടു. അതിൽ അദ്ദേഹം പറയുന്നത് അനുസരിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഒരു....
പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പാലക്കാട്ടുകാരുടെ മഹത്തായ....
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുനാണ് മരിച്ചത്. നെടുമങ്ങാട് – തിരിച്ചിട്ടപ്പാറയില്‍ വച്ചാണ് ഇടിമിന്നലേറ്റത്. ഉച്ചയ്ക്ക് 12....
ബിജെപിയുടെ രാഷ്ട്രീയവും ആശയവും ഉപേക്ഷിച്ചാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ....
കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളില്‍ കലഹങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപിക്കുള്ളിലെ അത്യപ്തിയാണ് ഓരോന്നായി പുറത്ത വരുന്നത്.....