Kerala
കുഴല്‍പ്പണ കേസിലെ മൊഴി പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമയം കിട്ടാത്തത് ജോലിത്തിരക്ക് കൊണ്ടായിരിക്കുമല്ലേ? പരിഹസിച്ച് മന്ത്രി പി രാജീവ്
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന് സുരേന്ദ്രനടക്കമുള്ള നേതാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ പുറത്തുവന്നതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്. നമ്മുടെ....
ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്ഐ) പ്രവർത്തന മികവിനുള്ള നാഷനൽ ഗോൾഡ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.....
തന്റെ പ്രശ്ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട വ്യക്തിക്ക് താൻ പ്രചാരണത്തിന് ഇറങ്ങണം എന്നല്ലാതെ, മാനസിക വിഷമം പരിഹരിക്കണം എന്നില്ലെന്ന് സന്ദീപ് വാര്യർ.....
പി സരിനോട് മോശമായി പെരുമാറിയ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും പെരുമാറ്റത്തിനെതിരെ രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിൽ പ്രതിയോഗികളോട് മാന്യമായി പെരുമാറണമെന്നും....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ്....
ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി....
ആലുവ നഗരത്തിൽ വാക്കത്തിയുമായി തെങ്ങുകയറ്റ തൊഴിലാളിയുടെ പരാക്രമം. മണിക്കൂറുകളോളം ഇയാൾ ആലുവ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പൊലീസ് ഇയാളെ....
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ് ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സേതുനാഥ് ആവശ്യപ്പെട്ടു.....
വർക്കല ഏണിക്കൽ ബീച്ചിൽ രണ്ട് യുവാക്കൾ തിരയിൽപ്പെട്ടു. കർണാടക സ്വദേശികളായ യുവാക്കളാണ് കടലിൽ കുളിക്കവേ തിരയിൽ പെട്ടത്. ഒരാളെ തമിഴ്നാട്....
വൈദികനാണെന്നും, പള്ളിയില്‍ നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും കളളം പറഞ്ഞ് വീട്ടില്‍ക്കയറി പ്രാര്‍ഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് ഓടിയ ആള്‍ പിടിയില്‍.....
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. അമ്മ മരിച്ചുകിടന്നപ്പോള്‍പ്പോലും സി കൃഷ്ണകുമാര്‍....
മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി രാജീവ്. കരമടയ്ക്കാനുള്ള അനുമതി നൽകിയതിലൂടെ സർക്കാരത് തെളിയിച്ചതാണെന്നും മന്ത്രി പി രാജീവ്. മുനമ്പത്ത്....
കൊടകര കുഴൽപ്പണക്കേസിൽ സത്യം പുറത്തുവരുന്നതിന്റെ വെപ്രാളത്തിൽ ബിജെപി നേതാക്കൾ പരസ്പരം പഴിചാരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.....
കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച പെൺകുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇരിട്ടി സ്വദേശിയായ 19-കാരിയാണ് ട്രെയിനിനും....
ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ കഷായത്തില്‍ കലര്‍ത്തിയത് പാരക്വിറ്റ് കളനാശിനിയെന്ന നിര്‍ണായക വിവരം പുറത്ത്. കോടതിയില്‍ ഡോക്ടര്‍മാരുടെ സംഘമാണ് നിര്‍ണായക വെളിപ്പെടുത്തല്‍....
പ്രഭാത സവാരിക്ക് ഇടയിൽ അപകടത്തിൽപ്പെട്ട യുവാവിന് തുണയായി എ എ റഹിം എം പി. ആലുവയിൽ രാവിലെ നടക്കാൻ ഇറങ്ങിയ....
എൽഡിഎഫ് സ്ഥാനാർഥി പി സരിനോടുള്ള യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവർത്തി രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. ഇനി ഇതാണോ കോൺഗ്രസിൻ്റെ....
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 10 ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.....
വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി ആളുകൾക്ക് പണം നഷ്ടമാകുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണ്. ഇതിന് തടയിടാന്‍ പ്രത്യേക സംവിധാനമൊരുങ്ങുകയാണ്. സൈബർ....
തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തിരൂർ....
2015 ജനുവരി 22 ന് മുസ്ലിംലീഗ് ക്രിമിനലായ തെയ്യമ്പാടി ഇസ്മായിലിൻ്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയ ഷിബിന്റെ കൊലപാതക കേസിലെ വിദേശത്തുള്ള....
കൊടകര കുഴൽപ്പണക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി ധർമ്മരാജന്റെ മൊഴി. കൊടകര കുഴൽപ്പണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വി കെ രാജുവിന് നൽകിയ....