Kerala

‘പാലക്കാട് ബിജെപി – കോൺഗ്രസ് ഡീൽ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകും’: കെ കെ ശൈലജ ടീച്ചർ

‘പാലക്കാട് ബിജെപി – കോൺഗ്രസ് ഡീൽ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകും’: കെ കെ ശൈലജ ടീച്ചർ

പാലക്കാട് ബിജെപി- കോൺഗ്രസ് ഡീൽ എന്ന് കെ കെ ശൈലജ ടീച്ചർ. പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് വരേണ്ടത് എന്ന് യുഡിഎഫ് മുന്നേ തീരുമാനിച്ചിരുന്നു എന്നും ടീച്ചർ പറഞ്ഞു. ബിജെപി....

ചേലക്കരയില്‍ ഇടതുപക്ഷത്തിന് വിജയിക്കാനുള്ളതെല്ലാം ചെയ്തിട്ടുണ്ട്: കെ രാധാകൃഷ്ണന്‍ എംപി

ചേലക്കരയില്‍ ഇടതുപക്ഷത്തിന് വിജയിക്കാനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ എംപി. കൊടകര കള്ളപ്പണക്കേസില്‍ ജനം ബിജെപിക്കെതിരെ വിധിയെഴുതും. ബിജെപിക്ക് യഥാര്‍ത്ഥ രാഷ്ട്രീയം....

വയനാട്ടില്‍ മരത്തിൽ കുടുങ്ങിയ നിലയിൽ ശരീരഭാഗം കണ്ടെത്തി; ഉരുള്‍പൊട്ടലില്‍പ്പെട്ടയാളുടേതെന്ന് സംശയം

വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ പെട്ടയാളുതെന്ന് കരുതുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നുമാണ് ശരീരഭാഗം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു....

സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്; ‘ഒറ്റത്തന്ത’ പരാമർശത്തിൽ ചേലക്കര പൊലീസിൽ പരാതി

ചേലക്കരയിലെ ഒറ്റതന്ത അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപി കുരുക്കിൽ. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനാണ് സുരേഷ് ഗോപിക്കെതിരെ ചേലക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.....

കോണ്‍ഗ്രസില്‍ അതൃപ്തര്‍ ഏറെ; വര്‍ഗീയതയോട് നോ പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല: ഇ എന്‍ സുരേഷ് ബാബു

എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വര്‍ഗീയകക്ഷികളുമായി സന്ധി ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടില്‍ മതേതരവാദികളായ കോണ്‍ഗ്രസുകാര്‍ അതൃപ്തരാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ....

‘ബിജെപിക്കും കോണ്‍ഗ്രസിനും പണം കിട്ടുന്നത് ഒരേ സ്രോതസ്സില്‍ നിന്ന്’: മന്ത്രി എം ബി രാജേഷ്

ബിജെപിക്കും കോണ്‍ഗ്രസിനും പണം കിട്ടുന്നത് ഒരേ സ്രോതസ്സില്‍ നിന്നെന്ന് മന്ത്രി എം ബി രാജേഷ്. കൊടകര കേസിലെ പ്രതി ഷാഫി....

വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന....

കൊടകര കുഴൽപ്പണ കേസ്: സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന സർക്കാർ തുടരന്വേഷണത്തിനായി....

പൂരനഗരിയിലെ ആംബുലൻസ് യാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ പൂരത്തിനിടെ ആംബുലൻസിൽ എത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐ നേതാവ് അഡ്വ. സുമേഷ്....

ബിജെപിയെ വെട്ടിലാക്കിയ ‘കുഴല്‍പ്പണം’ എന്താണ്?

ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കൊടകര കുഴല്‍പ്പണ കേസ്. ബിജെപി സംസ്ഥാന നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ് ഈ സംഭവം.....

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ....

ഇന്ന് തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ – വഴുതക്കാട്....

കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നു: എകെ ബാലൻ

കൊടകര കുഴൽപ്പണക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നും കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും മുതിർന്ന സിപിഐഎം നേതാവ്....

കൊല്ലത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം; വൻ നാശനഷ്ടം

കൊല്ലം വെള്ളിമണ്ണിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം. തീപിടിത്തത്തിൽ വൻ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള സദാ....

പിസി വിഷ്ണുനാഥ് എംഎൽഎയുടെ അച്ഛൻ ചെല്ലപ്പൻ പിള്ള നിര്യാതനായി

പിസി വിഷ്ണുനാഥ് എംഎൽഎയുടെ അച്ഛൻ ചെല്ലപ്പൻ പിള്ള നിര്യാതനായി. കൊല്ലം പുത്തൂർ മാവടിയിലെ വീട്ടിൽ പുലർച്ചെ ആയിരുന്നു അന്ത്യം. വാർദ്ധക്യ....

‘കൊടകര കള്ളപ്പണക്കേസ്; കെ സുരേന്ദ്രൻ ഒരു കോടി തട്ടിയെടുത്തു’: തിരൂർ സതീഷ്

കൊടകര കള്ളപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തി തിരൂർ സതീഷ്. കെ സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന് തിരൂർ സുരേഷിന്റെ....

‘കേരളത്തിന്റെയും രാജ്യത്തിന്റെയും മുഖമായി മാറാൻ സാധിച്ചു’: മേയർ ആര്യ രാജേന്ദ്രൻ

കേരളത്തിന്റെയും രാജ്യത്തിന്റെയും മുഖമായി മാറാൻ സാധിച്ചവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത്തരം ഒരു അംഗീകാരം ഏറ്റുവാങ്ങാൻ....

ഇന്നും മഴ! ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....

പോരാട്ടത്തിന്റെ 44 വര്‍ഷങ്ങള്‍; ഇന്ന് ഡിവൈഎഫ്‌ഐ സ്ഥാപക ദിനം

ഇന്ന് ഡിവൈഎഫ്‌ഐയുടെ സ്ഥാപക ദിനം. സമാനതകളില്ലാത്ത സമരത്തിന്റെയും സഹനത്തിന്റെയും, ചരിത്രമെഴുതി ഡിവൈഎഫ്‌ഐ പിന്നിട്ടിരിക്കുന്നത് 44 വര്‍ഷങ്ങള്‍. സമര പോരാട്ടങ്ങള്‍ക്കപ്പുറം മനുഷ്യരെ....

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലാണ് അപകടം. കാറിൽ....

നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്. കണ്ണൂരിലെ....

സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ....

Page 158 of 4346 1 155 156 157 158 159 160 161 4,346