Kerala

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കന്‍ തമിഴ്നാട്-തെക്കന്‍....

എതിർപ്പ് തുടരുന്നു; മന്നം ജയന്തി ആഘോഷത്തിൽ വി.ഡി സതീശനെ ഒഴിവാക്കി രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻഎസ്എസ്

മന്നം ജയന്തി ആഘോഷത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കി രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻ എസ് എസ്. മന്നം....

സി പി ഐ എം വയനാട്‌ ജില്ലാ സമ്മേളനത്തിന്‌ ഇന്ന് കൊടിയുയരും

സി പി ഐ എം വയനാട്‌ ജില്ലാ സമ്മേളനത്തിന്‌ ഇന്ന് കൊടിയുയരും. കൊടിമര പതാക ജാഥകൾ രണ്ട്‌ മണിക്ക്‌ ആരംഭിച്ച്‌....

വയോജന കമ്മിഷന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു; സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്കെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

കേരള സംസ്ഥാന വയോജന കമ്മിഷന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....

പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

പിന്നിലേക്ക് എടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്നിരുന്ന ശബരിമല തീര്‍ത്ഥാടകന് ദാരുണന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ പുന്നപ്പാക്കം വെങ്കല്‍ ഗോപിനാഥ്....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതാക, കൊടിമര,ദീപശിഖാ ജാഥകള്‍ ഇന്ന് വിഴിഞ്ഞത്ത് സംഗമിക്കും. നാളെ പ്രതിനിധി സമ്മേളനം....

കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഡിസൈൻ്റെ കുറവുകൾ പരിഹരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; വി ശിവൻകുട്ടി

കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഡിസൈൻ്റെ കുറവുകൾ പരിഹരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി....

വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങാൻ പ്രതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

ഇടുക്കി വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 10 ദിവസത്തിനുള്ളിൽ കീഴടങ്ങാൻ പ്രതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട്....

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം കൊലപാതകം, കുട്ടിയുടെ പിതാവിനെയും വളർത്തമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം നെല്ലിക്കുഴിയിൽ യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. കോതമംഗലം നെല്ലിക്കുഴിയിൽ പുതുപ്പാലം....

ശബരിമല തീർഥാടകർക്ക് സമൃദ്ധിയുടെ സായൂജ്യമേകുന്ന നെൽപ്പറ നിറയ്ക്കൽ വഴിപാടിന് തിരക്കേറി

ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ നെല്‍പ്പറ നിറയ്ക്കല്‍ വഴിപാടിന് തിരക്കേറി. പറ നിറയ്ക്കുന്നതിലൂടെ തീർഥാടകനും  കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നാണ്....

എറണാകുളത്ത് ഹിറ്റാച്ചിക്കും ടിപ്പർ ലോറിക്കും ഇടയിൽപ്പെട്ട് യുവാവ് മരിച്ചു

എറണാകുളം: കാക്കനാട് മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ ഹിറ്റാച്ചിക്കും ടിപ്പർ ലോറിക്കും ഇടയിൽപ്പെട്ട് യുവാവ് മരിച്ചു. ടിപ്പർ ലോറി ഡ്രൈവർ ആലുവ....

ക്രിസ്തുമസ്- ന്യു ഇയര്‍ അധിക സര്‍വീസുമായി കെ എസ് ആര്‍ ടി സി

ക്രിസ്തുമസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം KSRTC അധിക അന്തര്‍ സംസ്ഥാന സംസ്ഥാനാന്തര സര്‍വീസുകള്‍....

കേരള കേന്ദ്ര സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. കേരള കേന്ദ്ര സർവ്വകലാശാലയിൽ ആകെയുള്ള ഏഴ്‌ മേജർ സീറ്റിൽ ആറിലും എസ്‌എഫ്‌ഐക്ക്‌....

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാൻ സാധിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായതായി ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.....

കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക; മുന്നറിയിപ്പ്

ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ....

ദേശീയ ജല വികസന ഏജന്‍സിയുടെ അജണ്ടയിൽ വൈപ്പാര്‍ പദ്ധതി ഉള്‍പ്പെടുത്തിയില്ല

തിരുവനന്തപുരം: ദേശീയ ജല വികസന ഏജന്‍സി (എന്‍ഡബ്ല്യുഡിഎ)യുടെ ഇന്നത്തെ വാര്‍ഷിക പൊതുയോഗത്തില്‍ പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീ സംയോജന പദ്ധതി....

ക്രിസ്മസ് ആഘോഷങ്ങൾക്കും സർക്കാരിൻ്റെ കരുതൽ, സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഒരു ഗഡു കൂടി അനുവദിച്ചു; ആനുകൂല്യം ലഭിക്കുക 62 ലക്ഷം പേർക്ക്

ആഘോഷങ്ങളിൽ കരുതലിൻ്റെ കരം നീട്ടി ഒരിക്കൽ കൂടി സർക്കാർ. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ....

സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കേരള – കര്‍ണാടക –....

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കും, മലിനജല പ്ലാൻ്റുകൾ ഉടൻ സ്ഥാപിക്കും; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ശുചീകരണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ....

ശബരിമല മണ്ഡല പൂജയ്ക്കുള്ള തിരക്ക് കണക്കിലെടുത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി ഉന്നതതലയോഗം

ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തുകൊണ്ടുള്ള ഒരുക്കങ്ങൾ ചെയ്തുകഴിഞ്ഞതായിവ്യാഴാഴ്ച എഡിഎം അരുൺ എസ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല....

നിങ്ങളെടുത്ത ടിക്കറ്റിന് സമ്മാനം ഉണ്ടോ? കാരുണ്യ പ്ലസ് കെഎൻ-552 നറുക്കെടുപ്പ് ഫലം പുറത്ത്

സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് കെഎൻ-552 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് ചിറ്റൂർ വിറ്റ PF 331110 എന്ന....

തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആർ സി സിക്ക് ബന്ധമില്ല; വിശദീകരണം

തിരുവനന്തപുരം: ആശുപത്രി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ആർ സി സി സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും....

Page 16 of 4302 1 13 14 15 16 17 18 19 4,302