Kerala

നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. വണ്ടൂര്‍ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിര്‍ കല്ലായി എന്ന 50 കാരനാണ് മര്‍ദ്ദനമേറ്റത്. മദ്യലഹരിയില്‍....

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബര്‍ 21വരെയാണ് ഇടക്കാല മുന്‍കൂര്‍....

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

കരിപ്പൂരില്‍ നിന്നുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ്....

സ്റ്റാർട്ടാക്കുന്നതിനിടെ, കോഴിക്കോട് പാറക്കടവിൽ ബുള്ളറ്റിന് തീ പിടിച്ചു

സ്റ്റാർട്ടാക്കുന്നതിനിടെ കോഴിക്കോട് പാറക്കടവിൽ ബുള്ളറ്റിന് തീ പിടിച്ചു. പാറക്കടവ് ടൗണിൽ കെഎസ്ഇബി ഓഫീസിനു സമീപത്ത് വെച്ചാണ് ബുള്ളറ്റിന് തീ പിടിച്ചത്.....

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം-2024 ന്റെ ലോഗോ പ്രകാശനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം -2024 ന്റെ ലോഗോ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. തലശ്ശേരി....

ഭേദചിന്തകൾക്കതീതമാകണം ആഘോഷം, മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ദീപാവലി ആശംസ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകളറിയിച്ചു. പ്രകാശത്തിൻ്റെ ഉൽസവമാണ് ദീപാവലി എന്നുപറഞ്ഞു കൊണ്ട് തുടങ്ങുന്ന ആശംസാക്കുറിപ്പിൽ ഭേദചിന്തകൾക്കതീതമാകണം....

പെരുംനുണകളെ തകര്‍ത്തെറിഞ്ഞ് സംസ്‌കൃത സര്‍വകലാശാലക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍; 5ല്‍ 4 ക്യാമ്പസിലും എസ്എഫ്‌ഐ

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 5 ല്‍....

കൊല്ലത്ത് ലോറിക്കടിയില്‍പ്പെട്ട് ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം

കൊല്ലത്ത് വാഹനാപകടത്തില്‍ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തി സഞ്ജീവ് കുമാര്‍ (25) ആണ് മരിച്ചത്.....

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിൻ്റെ ശവക്കല്ലറ പണിയുന്നു; വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിൻ്റെ ശവക്കല്ലറ പണിയുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കെപിസിസി പ്രസിഡൻ്റിനെ....

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ തട്ടിക്കൊണ്ടുപോയി; യുവതി അടക്കമുള്ള സംഘം പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ തട്ടിക്കൊണ്ടുപോയ യുവതി അടക്കമുള്ള സംഘം പിടിയില്‍. ചേരമാന്‍ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24),....

ആലുവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ക്രൂരത; ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി

ആലുവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോപ്പറേറ്റിവ് ബാങ്കിന്റെ ക്രൂരത. ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന....

അടൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അടൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്. അടൂർ കായംകുളം റോഡിൽ ആദിക്കാട്ടുകുളങ്ങരയിൽ ആണ്....

തെരെഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പെൻഷൻ തുക കൈമാറി, കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

തെരെഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പെൻഷൻ തുക കൈമാറി, കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക്  ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്....

ജർമ്മനിയില്‍ നഴ്സിങ് പഠിക്കാം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്കുളള അപേക്ഷാ തീയതി നവംബര്‍ 06 വരെ നീട്ടി

പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung)....

മലിനജല ശുദ്ധീകരണം ഇനി വിദൂരസ്വപ്‌നമല്ല, സഹകരണ മേഖലയില്‍ പുതിയ ചുവട്‌വെയ്പ് നടത്തി ഇ-നാട് യുവജന സംഘം, ഇത് സഹകരണ മേഖലയുടെ നേട്ടമെന്ന് മന്ത്രി വി എന്‍ വാസവന്‍

മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ സഹകരണ വകുപ്പ് നടത്തുന്ന ഇടപെടലുകള്‍ക്ക് കരുത്തേകി ഇ-നാട് യുവജന സഹകരണ സംഘം. ഉറവിടമാലിന്യ സംസ്‌കരണ രംഗത്ത്....

നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി

നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിമറായി വിജയന്‍. സേവനമനോഭാവത്തോടെ സമൂഹത്തില്‍ ഇടപെടുന്നതില്‍ എന്‍എസ്എസ് വളരെ മുന്നിലാണ്.....

പാലക്കാടിന്റെ സ്പന്ദനമറിയുന്ന സരിന്‍ ബ്രോയ്ക്ക് ചിഹ്നം സ്റ്റെതസ്‌കോപ്പ്

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ്....

ബോളിവുഡ് താരം സല്‍മാന്‍ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ബോളിവുഡ് താരം സല്‍മാന്‍ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച....

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; പാരിതോഷികമായ രണ്ട് കോടി രൂപ കൈമാറി

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി.....

കാസര്‍ഗോഡ് വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

കാസര്‍ഗോഡ് വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 15....

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്; സ്വാഗതസംഘം രൂപീകരിച്ചു

ബെര്‍മിംഗ്ഹാമില്‍ വെച്ചുനടക്കുന്ന സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.....

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ വാട്ട്‌സ്ആപ്പിലും പരാതി സ്വീകരിക്കും: ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നവംബര്‍ ഒന്ന് മുതല്‍ വാട്ട്‌സ്ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ്....

Page 168 of 4348 1 165 166 167 168 169 170 171 4,348