Kerala

എരുമേലി പഞ്ചായത്തിൽ അട്ടിമറി; കോൺഗ്രസ് വിമത വീണ്ടും പഞ്ചായത്ത് പ്രസിഡൻ്റ്

എരുമേലി പഞ്ചായത്തിൽ അട്ടിമറി; കോൺഗ്രസ് വിമത വീണ്ടും പഞ്ചായത്ത് പ്രസിഡൻ്റ്

എരുമേലി പഞ്ചായത്തിൽ അട്ടിമറിയിലൂടെ കോൺഗ്രസ് വിമത വീണ്ടും പഞ്ചായത്ത് പ്രസിഡൻ്റ് ആയി .നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി വീണ്ടും പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി....

വായ്പാ സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർക്ക് വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കി

വായ്പാ സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർക്ക് വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കി.....

ഒടുവിൽ മച്ചാനും മിന്നുകെട്ടി; സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

മലയാളിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത....

വെടിക്കെട്ട് അപകടം; നീലേശ്വരം ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു

നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു. നവംബര്‍ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്. വംബര്‍....

അന്തർ ദേശീയ കരാറുകളിലൂടെ ഇന്ത്യൻ ഉൽപ്പാദന മേഖലകളെ തകർക്കുന്ന നയം കൊണ്ടുവന്ന കോൺഗ്രസ്‌ വയനാട്ടിലെ ജനങ്ങളോട്‌ എന്ത്‌ മറുപടി പറയും: സത്യൻ മൊകേരി

അന്തർ ദേശീയ കരാറുകളിലൂടെ ഇന്ത്യൻ ഉൽപ്പാദന മേഖലകളെ തകർക്കുന്ന നയം കൊണ്ടുവന്ന കോൺഗ്രസ്‌ വയനാട്ടിലെ ജനങ്ങളോട്‌ എന്ത്‌ മറുപടി പറയുമെന്ന്....

പി പി ദിവ്യയുടെ വിഷയത്തിൽ ഇതുവരേയും ഉചിതമായ നടപടികളാണ് ഉണ്ടായത്, തുടർന്നും അതുണ്ടാവും: ടി പി രാമകൃഷ്ണൻ

പി പി ദിവ്യയുടെ വിഷയത്തിൽ ഇതുവരേയും ഉചിതമായ നടപടികളാണ് ഉണ്ടായത് എന്ന് ടി പി രാമകൃഷ്ണൻ. തുടർന്നും അതുണ്ടാവും എന്നും....

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്

വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി.ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി....

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, മന്ത്രിസഭായോഗ തീരുമാനം

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ചികിത്സാ....

പാർട്ടി എപ്പോഴും കുടുംബത്തിന് ഒപ്പമാണ്; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് കെപി ഉദയഭാനു

എഡിഎമ്മിൻ്റെ മരണത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പിപി ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്നത് കണ്ണൂരിലെ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഎം പത്തനംതിട്ട....

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി രാജീവ്

കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സയിലുണ്ടെന്ന് മന്ത്രി പി രാജീവ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അന്വേഷണം....

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് ഡോ. പി സരിൻ

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ എൽ ഡി എഫ് പാലക്കാട് സ്ഥാനാർഥി ഡോ. പി സരിൻ സന്ദർശിച്ചു.കോഴിക്കോട് എത്തിയാണ്....

മലയാളികൾ ഇലക്‌ട്രിക്കിലേക്കോ? വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ട് ലക്ഷത്തിലേക്ക്

മലയാളികൾക്ക് വൈദ്യുതവാഹനങ്ങളോടുള്ള പ്രിയമേറുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.....

ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം. ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കേരള ആരോഗ്യ സർവകലാശാല....

അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ വാർഡൻ അറസ്റ്റിൽ

തൃശ്ശൂർ കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് സ്വദേശി നാരായണനാണ് പൊലീസിൻ്റെ പിടിയിലായത്.സേവാഭാരതിയുടെ കീഴിൽ....

എഡിഎം നവീൻ ബാബുവിന്റെ മരണം; വിധിപ്പകർപ്പിലെ മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കലക്ടർ

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള വിധിപ്പകർപ്പിലെ മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ.....

പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം; സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു, ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യം

പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിൽ സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗ് അനുകൂലികളുടെ പരസ്യ നീക്കം. ഉമര്‍....

‘പാലക്കാട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പില്‍ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫിയുടെ നിര്‍ബന്ധത്താല്‍’: മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പിലെന്ന് മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി കൈരളി ന്യൂസിനോട്....

‘തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രം മാധ്യമങ്ങള്‍ക്ക് താത്പര്യം’; മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് സുരേഷ് ഗോപി

മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് സുരേഷ് ഗോപി എംപി. തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രം മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ആളുകളുടെ കണ്ണീരില്‍ മാധ്യമങ്ങള്‍ക്ക്....

എവറസ്റ്റിന് മുകളിൽ ഒരു ‘കുർബാന പോസ്റ്റർ’; ബേസ് ക്യാമ്പിൽ ജനാഭിമുഖ കുർബാനയുടെ പോസ്റ്റർ ഉയർത്തി മലയാളി വൈദികർ

സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ ജനാഭിമുഖ കുർബാനയെ അനുകൂലിച്ച് പോസ്റ്റർ ഉയർത്തി മലയാളി വൈദികർ. എറണാകുളം-അങ്കമാലി അതിരൂപതയിലെ....

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം: പൊലീസ് സ്വീകരിച്ചത് ശരിയായ നടപടി

എ ഡി എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് എം വി ഗോവിന്ദൻ....

ഒരു നോട്ടം കൊണ്ട് എന്താ നേട്ടം ? എംവിഡിയുടെ മറുപടി ഇങ്ങനെ

റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് മോട്ടര്‍ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംവിഡി മുന്നറിയിപ്പ് നല്‍കുന്നത്. ഒരു നോട്ടം കൊണ്ട്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബര്‍ 1, 2 തീയതികളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ....

Page 170 of 4349 1 167 168 169 170 171 172 173 4,349