Kerala

ഒരു നോട്ടം കൊണ്ട് എന്താ നേട്ടം ? എംവിഡിയുടെ മറുപടി ഇങ്ങനെ

ഒരു നോട്ടം കൊണ്ട് എന്താ നേട്ടം ? എംവിഡിയുടെ മറുപടി ഇങ്ങനെ

റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് മോട്ടര്‍ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംവിഡി മുന്നറിയിപ്പ് നല്‍കുന്നത്. ഒരു നോട്ടം കൊണ്ട് എന്താ നേട്ടം എന്ന ചോദ്യത്തോടെയാണ് ഫേസ്ബുക്ക്....

എറണാകുളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരുക്കേറ്റ ബസ് യാത്രക്കാരി മരണപ്പെട്ടു

എറണാകുളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം.ഗുരുതരമായി പരുക്കേറ്റ ബസ് യാത്രക്കാരി മരണപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരുക്ക്....

മലപ്പുറം ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം; ജനങ്ങൾ പരിഭ്രാന്തിയിൽ, ഭൂകമ്പ സാധ്യതയില്ലെന്ന് അധികൃതർ

നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍....

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഡീഷണൽ എസ് പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കേ....

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം, സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി

മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരേ പൊലീസിൽ പരാതി.....

എല്ലാവരും നീന്തല്‍ അറിയണം; മലപ്പുറം ചേലേമ്പ്ര പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം

മലപ്പുറം ചേലേമ്പ്ര പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം. ആദ്യഘട്ടത്തില്‍ അഞ്ഞൂറിലധികം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു. നീന്തല്‍ അറിയാത്തവരായി....

15 കാരനെ പീഡനത്തിനിരയാക്കിയ സംഭവം; 62 കാരന് നാലുവർഷം കഠിനതടവ്

മലപ്പുറത്ത് 15 കാരനെ പീഡനത്തിനിരയാക്കിയ കേസിൽ 62 കാരനെ ശിക്ഷിച്ചു കോടതി. നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നാലുവർഷം കഠിനതടവിന് ശിക്ഷിച്ചത്.....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 64 വർഷം തടവും പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 64 വർഷം തടവും പിഴയും ശിക്ഷ. വെസ്റ്റ് ബംഗാൾ സ്വദേശി ഉൽപ്പൽ മോഡിയെയാണ്....

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും

വയനാട് മുണ്ടക്കൈ , ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. വയനാടിനായി പ്രത്യേക സഹായം....

ആവേശത്തോടെ പാലക്കാട്; പ്രചാരണവുമായി മുന്നണികള്‍

എല്‍ഡിഎഫിന്റെ പ്രചരണത്തിന് ആവേശം പകര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാം ദിവസവും പാലക്കാട് മണ്ഡലത്തിലുണ്ട്.....

സ്ഥിരം വിസി ഇല്ല, കേരള സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധി; വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം മുടങ്ങി

സ്ഥിരം വിസി ഇല്ല, കേരള സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധി- വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം മുടങ്ങി. സർവകലാശാലയിലെ വിസി നിയമനം അനിശ്ചിതത്വത്തിലായതോടെയാണ്....

ഫാൻ ഓണാക്കുന്നതിനിടെ ഷോക്കേറ്റു; എരുമേലിയിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. എരുമേലി നെടുങ്കാവയൽ സ്വദേശി ചൂരക്കുറ്റി തടത്തിൽ രേണുക സുഭാഷാണ് മരിച്ചത്. 34 വയസായിരുന്നു. ചൊവ്വാഴ്ച....

വയോജനപരിപാലന മേഖലയില്‍ വികസിതരാജ്യങ്ങളുടേതിനു തുല്യമായ സേവനം കേരളത്തില്‍ ഉറപ്പാക്കും: മന്ത്രി ആര്‍ ബിന്ദു

അടുത്ത നിയമസഭാസമ്മേളനത്തില്‍ യോജനകമ്മിഷന്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. ഏറ്റവും പെട്ടെന്നു തന്നെ വയോജന കമ്മിഷന്‍ രൂപീകരിക്കാനാണ് സാമൂഹികനീതി....

കമല ഹാരിസിനായി മലയാളത്തിലൊരു തെരഞ്ഞെടുപ്പ് ഗാനം; വീഡിയോ

തെരഞ്ഞെടുപ്പ് ആരവമാണ് എല്ലായിടത്തും.. ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തോടപ്പം തന്നെ കേരളത്തില്‍ ഒരു പ്രചരണ ഗാനം കൂടി ഒരുങ്ങുന്നുണ്ട്. അമേരിക്കയില്‍ കമലാ ഹാരിസിന്റെ....

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ നിയമനം, കോഴിക്കോട് സർവകലാശാല ക്യാമ്പസ്സിലെത്തിയ ചാൻസലർക്ക് നേരെ പ്രതിഷേധ ബാനർ ഉയർത്തി എസ്എഫ്ഐ

ആർഎസ്എസുകാരനായ മോഹനൻ കുന്നുമ്മലിൻ്റെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ വീണ്ടും ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ച്....

നാലാം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, നൃത്ത അധ്യാപകന് 80 വർഷം കഠിന തടവും വൻ തുക പിഴയും ശിക്ഷ

നൃത്ത പരിശീലനത്തിൻ്റെ പേരിൽ നാലാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകന് 80 വർഷം കഠിന തടവ് ശിക്ഷ.....

‘നാം ജീവിക്കുന്നത്‌ അസ്വസ്‌തതപ്പെടുത്തുന്ന കാലത്ത്‌’: എം എ ബേബി

നാം ജീവിക്കുന്നത്‌ അസ്വസ്‌തതപ്പെടുത്തുന്ന കാലത്താണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന....

തൃശൂരില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; വീഡിയോ

തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞെടുത്ത കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന തൊഴിലാളികളെ ഓടിച്ചത്.....

മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓപ്പണ്‍ ഹൗസ് ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓപ്പണ്‍ ഹൗസ് ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ സംഘടിപ്പിച്ചു. പരിപാടി മുന്‍ ഐ.എ സ്.ആര്‍.ഒ.....

തൃശൂർ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമാണം പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ജിയോ സെൽ ടെക്നോളജിയിൽ നിർമ്മിക്കുന്ന തൃശൂരിലെ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡിന്റെ നിർമാണ പുരോഗതി പങ്കുവെച്ച് മന്ത്രി പി എ....

പാലക്കാടിന്റെ സ്പന്ദനമായി ഡോ. പി സരിന്‍…

പതിവില്‍ നിന്ന് വ്യത്യസ്തമായി ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് തന്നെ പാലക്കാട് നിയമസഭാമണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന്റെ....

എഡിഎമ്മിൻ്റെ മരണം, പി പി ദിവ്യയെ റിമാൻഡ് ചെയ്തു

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന പി.പി. ദിവ്യയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി....

Page 171 of 4349 1 168 169 170 171 172 173 174 4,349