Kerala
ഡാൻസ് ഷോ ചെയ്യുന്നതിന്‍റെ പേരിൽ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തി: ഷംന കാസിം
ഡാൻസ് ഷോ ചെയ്യുന്നതിന്‍റെ പേരിൽ തന്നെ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്ന് നടി ഷംന കാസിം. ‘അമ്മ’ (A.M.M.A) സംഘടനയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന്....
തൃശൂര്‍ പാലപ്പിള്ളി കാരികുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കാരികുളം സെന്ററിന് സമീപത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പുറകുവശത്തെ തോട്ടത്തിലാണ്....
ഉമര്‍ ഫൈസി മുക്കത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തങ്ങന്മാരെ വിമര്‍ശിച്ചാല്‍ രാഷ്ട്രീയപരമായി ലീഗിന് പത്ത് വോട്ട് കൂടുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പാര്‍ലമെന്റ്....
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ മമ്മി’ നവംബർ 21 ന് തീയേറ്ററുകളിൽ എത്തും. ഹാങ്ങ്....
പയ്യന്നൂര്‍ രാമന്തളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മംഗലാപുരത്ത് ചികിത്സയിലായിരുന്ന വി പി ശ്രീലേഖ(49)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ....
തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും....
കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തിൽ 9, 11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനു 30ന്....
പൂരം അലങ്കോലപ്പെട്ടു എന്നുള്ളത് സംഘപരിവാർ വാദമാണെന്നും പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി....
ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച് കേരളത്തിന്‍റെ അഭിമാനമായി മാറിയ പിആര്‍ ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന് വിപുലമായ ഒരുക്കങ്ങൾ....
കേദാര്‍നാഥില്‍ കാണാതായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി മുത്തന്‍ പെരുമാള്‍ പിള്ളയുടെ മൃതദേഹം കണ്ടെത്തി. ഇയാള്‍ അപകടത്തില്‍പ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍ക്കാര്‍....
മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍മപാടവമുള്ള നേതാവെന്ന് പ്രശംസിച്ച് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി കര്‍മ്മപാടവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിക്കുമെന്നും....
ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 20.1 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ്....
ചേലക്കരയില്‍ പോരാട്ടച്ചൂട് മുറുകുന്നു. മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം രണ്ടാം ഘട്ട പ്രചാരണത്തിലാണ്. മേഖലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നതോടെ എല്‍ഡിഎഫി ന്റെ പ്രചാരണം അടുത്ത....
പാലക്കാടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സരിനായി വീടുകള്‍ തോറും കയറി പ്രചരണം നടത്തുമെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബ്....
വയനാട്ടിലെ പാവപ്പെട്ട വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചുവെന്ന് മന്ത്രി ജി ആര്‍ അനില്‍. എല്‍ഡിഎഫ് വയനാട് ഏറനാട് മണ്ഡലം കണ്‍വന്‍ഷനില്‍....
കൈരളി ന്യൂസ് പുറത്ത് വിട്ട പാലക്കാട് ഡിസിസിയുടെ കത്ത് വിവാദത്തിലായതോടെ പൂര്‍ണമായും പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്. വ്യക്തമായ മറുപടി പറയാനാകാതെ കോണ്‍ഗ്രസ്....
വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ....
കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്നും തൊടുപുഴയ്ക്കുള്ള ബസിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല....
സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായി....
ചേലക്കരയിൽ പോരാട്ടച്ചൂട് മുറുകുന്നു. മുന്നണി സ്ഥാനാർത്ഥികളെല്ലാം രണ്ടാം ഘട്ട പ്രചാരണത്തിലാണ്. മേഖലാ കൺവെൻഷനുകൾ പൂർത്തിയാകുന്നതോടെ എൽഡിഎഫി ൻ്റെ പ്രചാരണം അടുത്ത....
തൃശൂർ പൂരത്തിലുള്ള അഭിപ്രായം ഇന്നലെ തന്നെ പറഞ്ഞു കഴിഞ്ഞു. എല്ലാർക്കും അറിയാവുന്ന കാര്യവും ആണത്. മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ലെന്നും....