Kerala

‘കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തുവരും’; എ കെ ബാലൻ

‘കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തുവരും’; എ കെ ബാലൻ

കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്ന് എ കെ ബാലൻ.സരിൻ നൽകിയ മുന്നറിയിപ്പ് 100 ശതമാനം ശരിയാണെന്ന് തെളിഞ്ഞു.പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫുമാണെന്ന് പറയാൻ മുരളീധരൻ....

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാലു ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എരുവട്ടി പുത്തൻകണ്ടം....

‘അവര് പുറത്തിറങ്ങിയാല്‍ എന്നേം എന്റെ വീട്ടുകാരേം കൊല്ലും, പേടിച്ച് പേടിച്ച് എത്രകാലം ജീവിക്കും’; പൊട്ടിക്കരഞ്ഞ് ഹരിത

നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 50,000 രൂപ പിഴയും വിധിച്ചു. പിഴത്തുക....

പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ അന്വേഷണമില്ലെന്ന് എംഎം ഹസ്സൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയുടെ കത്ത് പുറത്തുവന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് എംഎം ഹസ്സൻ. തെരഞ്ഞെടുപ്പിനെ ഇത് യാതൊരു....

കണ്ണൂരിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല കുരിശുമുക്കിലായിരുന്നു അപകടം. Read Also: കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു;....

ആഭ്യന്തര വൈദ്യുത ഉത്പാദനം വർധിപ്പിക്കുക പ്രധാനം; പള്ളിവാസൽ വിപുലീകരണ പദ്ധതി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി

കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ....

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്: നാലു ആർഎസ്എസ്സുകാർ കുറ്റക്കാർ

സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി അൽപ്പസമയത്തിനകമുണ്ടാകും.....

പ്രതിപക്ഷ നേതാവ് ഉപജാപങ്ങളുടെ രാജകുമാരൻ; സതീശൻ- ഷാഫി കൂട്ടുകെട്ട് ബിജെപിക്ക് വേണ്ടിയാണെന്നും മന്ത്രി എംബി രാജേഷ്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉപജാപങ്ങളുടെ രാജകുമാരനാണെന്നും ഷാഫി പറമ്പിൽ ഉപജാപക സംഘങ്ങളുടെ കിങ്കരനാണെന്നും മന്ത്രി എംബി രാജേഷ്. ഉമ്മൻ....

വിസി നിയമനം; ഗവർണറുടെ ചില തീരുമാനങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്: മന്ത്രി ആർ ബിന്ദു

വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ആരോടും തർക്കമില്ലെന്ന് മന്ത്രി ആർ ബിന്ദു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും. വിസി....

നോമിനി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; പാലക്കാട്‌ പ്രചാരണത്തിന് ആരും വിളിച്ചില്ലെന്നും കെ മുരളീധരൻ

നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും.....

വലയിലായ സ്റ്റാർ! 17 പവൻ സ്വർണം മോഷ്ടിച്ച ഇൻസ്റ്റ താരം പിടിയിൽ

ബന്ധുവീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവത്തിൽ ഇൻസ്റ്റഗ്രാം താരം പിടിയിലായി. കൊല്ലം ചിതറ സ്വദേശി മുബീനയാണ് പിടിയിലായത്. ബന്ധുവീട്ടിൽ നിന്ന്....

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം

നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. 50,000 രൂപ പിഴയും വിധിച്ചു. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു....

ഗായത്രി ഗോവിന്ദരാജ് മിസ് യൂണിവേഴ്സ് കൊല്ലം

കൊല്ലം എഡിഷൻ മിസ് യൂണിവേഴ്സൽ കിരീടം നേടി ഗായത്രി ഗോവിന്ദരാജ്. അഷ്ടമുടി ലീലാ റാവിസിലാണ് ഞായറാഴ്ച മിസ് യൂണിവേഴ്സ് കൊല്ലം....

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു; ഡ്രൈവർ മരിച്ചു

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു. ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹബീബ് ആണ്....

പ്രത്യേക ശ്രദ്ധയ്ക്ക്… താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി  ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദേശീയപാത 766ല്‍ താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം....

കോൺഗ്രസ്സിലെ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ്സിനെ വെട്ടിലാക്കിയ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ....

ഇരിക്കാൻ പറ്റില്ലെന്ന പരാതി ഇനി വേണ്ട, തിലകൻ കത്തയച്ചു; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പൈപ്പ് സീറ്റ് ഇനി പഴങ്കഥ

സ്റ്റീൽ പൈപ്പുകൊണ്ടുള്ള കാത്തിരുപ്പ് കേന്ദ്രങ്ങളിലെ സീറ്റ് ഇനി പഴങ്കഥയാകുന്നു. സാമൂഹികമാധ്യമങ്ങളിലെ ട്രോൾ മെറ്റീരയലായിരുന്ന ഇത്തരം സീറ്റുകളിൽ ഇരിക്കുക എന്നത് ഒരു....

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതികൾ പിടിയിൽ

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ പിടിയിലായി. ഒന്നാം പ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉൾപ്പെടെ നാലു....

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി. ഉബൈദ്, അർഷാദ് എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്.....

കോൺ​ഗ്രസ് പാർട്ടി കൈപിടിയിലാക്കാനുള്ള ഷാഫിയുടെ പൊടികൈകൾ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

ഷാഫി പറമ്പലിന്റെ പാർട്ടി പിടിച്ചടക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങി കൈരളി ന്യൂസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഷാനിബ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ....

തൊഴിൽ തട്ടിപ്പ് യുവാക്കളെ കംബോഡിയയിലേക്ക് കടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്

യുവാക്കളെ കംബോഡിയയിലേക്ക് കടത്തിയ കേസിൽ കോഴിക്കോട് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റ‍ർ‍ ചെയ്തു. പേരാമ്പ്ര സ്വദേശി അബിൻ ബാബുവിൻ്റെ പിതാവ്....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! കരകുളം ഫ്ലൈ ഓവർ നിർമ്മാണം നടക്കുന്നുണ്ട്, ഈ റൂട്ട് ഡീവിയേഷൻ ശ്രദ്ധിക്കണേ…

തിരുവനന്തപുരം തെന്മല (എസ്എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംങ്ഷൻ വരെ....

Page 175 of 4349 1 172 173 174 175 176 177 178 4,349