Kerala

സുധാകരന്റെ കൊലവിളി പ്രസം​ഗം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായത് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

സുധാകരന്റെ കൊലവിളി പ്രസം​ഗം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായത് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ പ്രസംഗം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമാണെ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഗുണ്ടാ വിളയാട്ടത്തിനും കലാപത്തിനും നാടിനെ വിട്ടുകൊടുക്കാന്‍ കോഴിക്കോട്ടെ പ്രബുദ്ധരായ....

പൊലീസ് കായികമേള സമാപിച്ചു

പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലായി നടന്ന  പോലീസ് കായികമേളയുടെ സമാപനമത്സരങ്ങള്‍ കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു. ഇതുമായി ബന്ധപ്പെട്ട് രാവിലെ....

പുന്നപ്ര വയലാർ വാർഷിക വാരാചരണം; സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം നാളെ

78-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് നാളെ സമാപനം കുറിക്കും. സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം രാവിലെ ഏഴുമണിക്ക് വലിയ....

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മുണ്ടന്‍മല ഉദയഭവനം വീട്ടില്‍ അപ്പു എന്ന്....

പതിനാറുകാരിക്ക് ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

പതിനാറുകാരിയെ ജൂലൈ മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി പലതവണ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയെ കോയിപ്രം പൊലീസ്....

വന്‍ അപകടത്തില്‍ നിന്നും ഒഴിവായി വന്ദേഭാരത്; സംഭവം പയ്യന്നൂരില്‍

കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്കിനോട് ചേര്‍ന്ന് പ്ലാറ്റ്‌ഫോമിന്റെ ഭാഗത്ത് അശ്രദ്ധമായി ഹിറ്റാച്ചി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ട്രാക്കിന്റെ....

വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; പ്രദേശവാസിയുടേതെന്ന് സംശയം

പറമ്പില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്ന്മണിയോടെയാണ് വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം ഇടത്തോടിന്റെ കരയിലാണ് തലയോട്ടിയും അസ്ഥികളും....

സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍, ഒക്യുപ്പേഷണല്‍തെറാപ്പി… ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്ക് ഉദ്ഘാടനം നാളെ

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ച പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. കിഫ്ബി....

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികലന ബാങ്ക് വാര്‍ഷിക പൊതുയോഗം; യുഡിഎഫ് അംഗങ്ങള്‍ അലങ്കോലപ്പെടുത്തിയതായി പരാതി

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് വാര്‍ഷിക പൊതുയോഗം യുഡിഎഫ് അംഗങ്ങള്‍ അലങ്കോലപ്പെടുത്തിയതായി പരാതി. ബാങ്ക് പ്രസിഡന്റ് ഏകപക്ഷീയമായി....

ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കുക; ജലവിതരണം തടസപ്പെടും

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടര്‍ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ -വഴുതക്കാട് റോഡില്‍....

പാലക്കാട് ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍; ദേശീയ നേതാക്കള്‍ക്കടക്കം നല്‍കിയ കത്ത് കൈരളി ന്യൂസിന്

രാഹുല്‍ മാങ്കുട്ടത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായത് വി ഡി സതീശന്‍ – ഷാഫി പറമ്പില്‍ കോക്കസിന്റെ സമ്മര്‍ദ്ദം കാരണമെന്ന് തെളിയുന്നു. പാലക്കാട്....

‘അത് കണ്ണിൽ പൊടിയിടലല്ല’; സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ പൂര്‍ത്തീകരണത്തെപ്പറ്റി പ്രചരിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത വാർത്ത

സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ പൂര്‍ത്തീകരണം കണ്ണില്‍ പൊടിയിടലെന്ന് കഴിഞ്ഞ ദിവസം ഒരു ദിനപത്രം....

കൊല്ലത്ത് റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി

റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി.കൊല്ലം കുണ്ടറ മുക്കടയിൽ ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം. കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്....

‘നമ്മുടെ നാടിനെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ കാര്യങ്ങളും ബിജെപി സർക്കാർ നടത്തിവരികയാണ്’; മുഖ്യമന്ത്രി

നമ്മുടെ നാടിനെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ കാര്യങ്ങളും ബിജെപി സർക്കാർ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം....

ഡോ. മോഹനന്‍ കുന്നുമ്മലിന്റെ പുനര്‍നിയമനം; ചാന്‍സലറുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹനന്‍ കുന്നുമ്മലിനെ പുനര്‍നിയമിച്ച ചാന്‍സലറുടെ നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്‌ഐ തിരുവനന്തപുരം....

ചേലക്കര ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്തി

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. തൃശൂര്‍ കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍....

ഇനി കഴിവിന്റെ ‘വർണ്ണോത്സവം’; ശിശുദിന കലോത്സവം 28 മുതൽ

ശിശുദിന ഉത്സവത്തുടക്കമായി സംസ്ഥാനത്താകെ ‘വർണ്ണോത്സവം -2024″ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തിൽ കുട്ടികളുടെ കലാ സാംസ്‌കാരിക മേളകൾ സംഘടിപ്പിക്കുന്നു. 2024....

സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍....

“എല്‍ഡിഎഫിനെ തകര്‍ക്കുക എന്നതിന്റെ ലക്ഷ്യം നാട് മുന്‍പോട്ടുപോവരുതെന്നാണ്”: മുഖ്യമന്ത്രി

എല്‍ഡിഎഫിനെ തകര്‍ക്കുക എന്നതിന്റെ ലക്ഷ്യം നാട് മുന്‍പോട്ടുപോവരുതെന്നാണെന്നും ഇന്ന് കേരളത്തെ പലരും അസൂയയോടെ നോക്കി കാണുന്നതിന് കാരണം ആദ്യം അധികാരത്തില്‍....

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്....

റേഷൻ കാർഡ് മസ്റ്ററിങ് ഇനിയും പൂർത്തിയാക്കിയില്ലേ..! സമയം നീട്ടിയിട്ടുണ്ട്

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് തീയതി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയം നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും....

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല, സരിനൊപ്പം പങ്കെടുക്കും: പി കെ ശശി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും തന്നെയാരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും സരിനെപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും പികെ ശശി പറഞ്ഞു. ALSO READ: ആനകൾക്കും....

Page 178 of 4349 1 175 176 177 178 179 180 181 4,349