Kerala
ചോദ്യ പേപ്പർ ചോർച്ച വിവാദം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നു
ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ, ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നു. ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻസുമായി ബന്ധമുള്ള അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക്....
കൊച്ചിയിൽ അമ്മയെ, മകൻ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. വെണ്ണല സ്വദേശിനി 78കാരിയായ അല്ലിയാണ് മരിച്ചത്. മകൻ പ്രദീപിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.....
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമെന്നും ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികം....
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് 50 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.....
മുംബൈ ബോട്ടപകടത്തിൽ കാണാതായ ബോട്ടപകടത്തിൽപെട്ട മലയാളി ദമ്പതികൾ സുരക്ഷിതർ. മുംബൈയിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശികൾ സുരക്ഷിതരാണെന്ന് ആശ്വാസ വാർത്തയാണ് ഇപ്പോൾ....
ശബരിമല തീർത്ഥാടകരുടെ അലങ്കരിച്ച വാഹനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി എം വി ഡി. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്ട്രേഷൻ....
അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായുടെ പ്രസ്താവന ഭരണഘടനയെ അവഹേളിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി....
ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയമാഘാതതെ തുടർന്ന് പുലർച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.ഒറ്റപ്പാലം....
വിഡി സതീശന്‍ ഇടഞ്ഞു നില്‍ക്കുമ്പോഴും കെപിസിസി പുനഃസംഘടന ചര്‍ച്ചകളുമായി കെ സുധാകരന്‍ മുന്നോട്ട്. സുധാകരന്‍ എകെ ആന്റണിയുമായും രമേശ് ചെന്നിത്തലയുമായും....
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്തുവെന്നും കാന്‍ മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ ‘ഓള്‍....
തിരുവനന്തപുരെ ആമയിഴഞ്ചൻതോട് തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി എം ബി രാജേഷ് നേരിട്ടെത്തി വിലയിരുത്തി. നിലവിൽ തോട് ശുചീകരണ പ്രവർത്തനം....
ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറുകാരെന്ന് കെ രാധാകൃഷ്ണൻ എംപി. അംബേദ്കറിനെ ഇപ്പോഴും ആക്ഷേപിക്കാനുള്ള ശ്രമമാണ്....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ കുറഞ്ഞു.520 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,560 രൂപയായി. ഗ്രാമിന്....
ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തിന് ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രസർക്കാർ. വനമേഖലയിലൂടെ ആറുവരി തുരങ്ക പാത നിർമ്മിക്കാൻ വിശദമായ പദ്ധതി രേഖ....
ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ....
നോർക്ക റൂട്സ്, ലോക കേരള സഭ സെക്രട്ടേറിയറ്റിൻ്റെ സഹകരണത്തോടെ അന്താരാഷ്ട്ര പ്രവാസിദിനം ആഘോഷിച്ചു. ലോകമെമ്പാടുമുള്ള പ്രവാസികളുടെ സംഭാവനകൾ അനുസ്മരിച്ചാണ് എല്ലാ....
സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി സർക്കാർ. പെൻഷൻ തട്ടിയ ആറ് ജീവനക്കാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.മണ്ണ്....
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ....
ഇടുക്കിയിലെ തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 12-ൽപരം ഗ്യാസ്....
നടി മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു.....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിഎസ് സുധ....
ഇടുക്കിയിൽ കടക്കാർ തമ്മിൽ ഉണ്ടായ വഴക്ക് തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ....