Kerala
“ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ല”: മുഖ്യമന്ത്രി
ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി ജയരാജന്‍ എഴുതിയ....
നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്‌കോസ്) നബാർഡിന്റെ....
അഡ്വ. കെ ഇ ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളി മുഹമ്മദ് കുട്ടിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. നവംബർ....
ചാകര…കടപ്പുറത്ത് ചാകര… ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് ആദ്യം എന്താണ് എത്തുക? അതെ തിരയ്‌ക്കൊപ്പം അടിച്ചെത്തുന്ന മീൻ കൂട്ടം....
കോഴിക്കോട് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ നടത്തിയ കൊലവിളി പ്രസംഗം പ്രതിഷേധാർഹമെന്ന് മുൻ....
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്....
പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്....
കെ വൈ സി മസ്റ്ററിംങ് നവംബർ 5 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി ആർ അനിൽ.സംസ്ഥാനത്ത് പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട....
കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരളത്തിൽ....
അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം നാളികേരം കൊണ്ടുപോകാൻ അനുമതി. വ്യോമയാന മന്ത്രാലയമാണ് അനുമതി നൽകിയത്. നിലവിലെ അനുമതി അടുത്ത വർഷം....
സരിൻ വിദ്യസമ്പന്നനായ നല്ലൊരു ചെറുപ്പക്കാരനാണെന്നും അദ്ദേഹം പാർട്ടി വിട്ടു പോയതിൽ വളരെയധികം വിഷമമുണ്ടെന്നും ശശി തരൂർ. സരിനെ പാർട്ടിയാണ് വളർത്തി കൊണ്ടുവന്നത്.....
നല്ല വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്നും എത്ര ശക്തമായ വിമർശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നും....
119 ഏക്കർ വരുന്ന പരിയാരം മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് മന്ത്രി എം ബി....
തന്റെ രാഷ്ട്രീയത്തിന്റെ ശരികളിലൂടെയാണ് താന്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിന്‍. പാലക്കാട് ഇടതുമുന്നണില്‍ ഭിന്നതയില്ലെന്നും കോണ്‍ഗ്രസില്‍ ശുദ്ധികലശത്തിന്....
തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം....
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തിയിരുന്നയാള്‍ പിടിയില്‍. ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് അര്‍ഷാദിനെയാണ് പൊലീസ് പിടികൂടിയത്. ഉപ്പള പൊലീസിന് ലഭിച്ച രഹസ്യ....
കോൺഗ്രസ് ചത്ത കുതിരയാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശനാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മൂന്നുപേരുടെ മത്സരമാണ് ഇപ്പോഴുള്ളത്.....
പാർട്ടി പ്രസിഡൻ്റ് പറഞ്ഞാൽ മന്ത്രി സ്ഥാനത്തു നിന്നും ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തോമസ്....
പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചിരുന്നു.....
കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമത സ്ഥാനാർഥികൾക്കെതിരെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ്റെ ഭീഷണി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത്....
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയെന്ന് കാണിച്ച് എഐസിസിക്ക് കോൺഗ്രസ് നേതാക്കളുടെ പരാതി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഏകപക്ഷീയ....
കണ്ണൂർ- ഷൊർണുർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി. ഇതിന് മുൻപ്....