Kerala

ക്രിസ്മസ് ദിനത്തില്‍ നാടിനെ നടുക്കിയ സംഭവം; തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്

ക്രിസ്മസ് ദിനത്തില്‍ നാടിനെ നടുക്കിയ സംഭവം; തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചിരുന്നു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി....

ട്രെയിൻ യാത്രക്കാർക്ക് ഇത് ആശ്വാസം; ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും

കണ്ണൂർ- ഷൊർണുർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി. ഇതിന് മുൻപ്....

കോഴിക്കോട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; നാല് പേരെ പുറത്താക്കി

കോഴിക്കോട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നാല് പേരെ പുറത്താക്കി. പട്ടര്‍പാലം അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍....

‘പാര്‍ട്ടി പ്രവര്‍ത്തകരെ സുരേഷ് ഗോപി അപമാനിച്ചു’; പ്രധാനമന്ത്രിക്ക് പരാതി അയച്ച് ബിജെപി നേതാവ്

സുരേഷ് ഗോപിക്ക് എതിരെ പരാതിയുമായി ബിജെപി നേതാവ്. പാര്‍ട്ടി പ്രവര്‍ത്തകരെ സുരേഷ് ഗോപി അപമാനിച്ചു. മെമ്മോറാണ്ടം നല്‍കാന്‍ വന്നവരെ നിങ്ങളുടെ....

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ ഇന്ന് പുതുപ്പള്ളിയിൽ സന്ദർശനം നടത്തും

പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ ഇന്ന് പുതുപ്പള്ളിയിൽ സന്ദർശനം നടത്തും. പുതുപ്പള്ളിയിൽ എത്തുന്ന സരിൻ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും.....

മാധ്യമങ്ങളുടേത് വ്യാജ വാർത്ത, സിപിഐഎം എന്നും തന്നെ ചേർത്തു പിടിച്ചിട്ടേയുള്ളൂ; അബ്ദുൾ ഷുക്കൂർ

മാധ്യമങ്ങളുടേത് വ്യാജ വാർത്ത, സിപിഐഎം എന്നും തന്നെ ചേർത്തു പിടിച്ചിട്ടേയുള്ളൂവെന്ന് സിപിഐഎം പാലക്കാട് ഏരിയാ കമ്മിറ്റി അംഗവും തൊഴിലാളി യൂണിയൻ നേതാവുമായ....

ഹൈവേ തൊഴിലാളികൾക്ക് എത്തിച്ച അരി മറിച്ച് വിറ്റ് ക്രമക്കേട്; മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലാർക്കിനും 10 വർഷം കഠിന തടവും പിഴയും ശിക്ഷ

ഹൈവേ തൊഴിലാളികൾക്ക് എത്തിച്ച  അരി മറിച്ച് വിറ്റ് ക്രമക്കേട് നടത്തി, മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലാർക്കിനും 10 വർഷം കഠിന....

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തൃശൂരിൽ നടക്കും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തൃശൂരിൽ ചേരും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.....

കേരളത്തിൽ ഖനനമേഖലയുടെ സർവ്വേയുടെ പ്രവർത്തനങ്ങൾക്കായി ഇനി ഡ്രോൺ

കേരളത്തിൽ ഖനനമേഖലയുടെ സർവ്വേയുടെ പ്രവർത്തനങ്ങൾക്കായി ഇനി ഡ്രോൺ. മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് കെൽട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോൺ ലിഡാർ....

സംസ്ഥാനത്ത് ഇന്നും മഴ തുടരും, വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ തുടരും, വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അടുത്ത 3 മണിക്കൂറിൽ....

ആശങ്കപ്പെടേണ്ട സാഹചര്യമില്ല; സംസ്ഥാനത്ത് മധ്യ തെക്കന്‍ ജില്ലകളില്‍ മഴ കനക്കും

സംസ്ഥാനത്ത് ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ....

രാജ്യത്ത് ആദ്യമായി ജെറ്റ്സ്ട്രീം അതിരക്റ്റമി ചികിത്സ വിജയകരമായി നടത്തി എറണാകുളം ലിസി ആശുപത്രി

രാജ്യത്ത് ആദ്യമായി ജെറ്റ്സ്ട്രീം അതിരക്റ്റമി സംവിധാനത്തിന്‍റെ സഹായത്തോടെ കാലിലെ രക്തക്കുഴലിന്‍റെ തടസ്സം നീക്കാനുള്ള ചികിത്സ വിജയകരമായി നടത്തി എറണാകുളം ലിസി....

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഇടത്താവളങ്ങൾ

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഇടത്താവളങ്ങൾ. എരുമേലി, ഏറ്റുമാനൂർ, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ....

തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ

തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ. സിപിഐഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍ കൺവെൻഷൻ ഉദ്ഘാടനം....

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമെന്ന് കലക്ടർ

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു പോവുകയാണെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്‌. ദുരന്തബാധിതരുടെ കൃത്യമായ....

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പശി ഉത്സവ തൃക്കൊടിയേറ്റ് 31ന്; മണ്ണുനീര്‍ കോരല്‍ ചടങ്ങു നടന്നു

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് നടന്ന മണ്ണുനീര്‍ കോരല്‍ ചടങ്ങോടുകൂടി 2024 അല്‍പശി ഉത്സവത്തിന്റെ താന്ത്രികമായ ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം....

വി ഡി സതീശനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം ഉയരുന്നു; അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാക്കൾ

വി ഡി സതീശനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കുള്ള അമർഷം കൂടുന്നു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ കെ സുധാകരന്റെ വാക്കുകളിൽ....

വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബിജെപി നേതാവിനെതിരെ പ്രതിഷേധവുമായി സിപിഐഎം

വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബി ജെ പി നേതാവിനെതിരെ പ്രതിഷേധവുമായി സി പി ഐ എം. കോർപ്പറേഷൻ....

കെ.എസ്.യുവിന്‍റെ ഹർജിയിൽ കക്ഷി ചേർന്ന എംജി സർവകലാശാലയിലെ കോൺഗ്രസ്‌ അനുകൂല സംഘടനയ്ക്ക് ഹൈക്കോടതിയുടെ വിമർശനം

എം.ജി. സർവകലാശാലയിലെ കോൺഗ്രസ്‌ അനുകൂല സംഘടനയ്‌ക്ക്‌ ഹൈക്കോടതിയുടെ വിമർശനം. കെ.എസ്.യു നൽകി ഹർജിയിൽ കക്ഷിചേർന്നതിനാണ് കോടതി വിമർശിച്ചത്. വിദ്യാർഥികളുടെ ഹർജിയിൽ....

കൊല്ലം തിരുമംഗലം ദേശീയപാതയിൽ മരം ഒടിഞ്ഞുവീണു

കൊല്ലം തിരുമംഗലം ദേശീയപാതയിൽ മരം ഒടിഞ്ഞുവീണു. തെന്മല ഒറ്റക്കൽ മാൻ പാർക്കിന് സമീപത്താണ് മരം വീണത്. ഈ സമയം ഇതുവഴി....

കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എസി ബസിന്റെ ആദ്യ സര്‍വീസ് ; യാത്ര ചെയ്ത് മന്ത്രിയും കുടുംബവും

കെഎസ്ആര്‍ടിസി പുതുതായി നിരത്തിലറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എ സി ബസില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ....

Page 181 of 4350 1 178 179 180 181 182 183 184 4,350