Kerala

കെ മുരളീധരന് മറുപടി, ഉപതെരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ അൻവറിനെ കാണാൻ സതീശൻ പോകുമായിരുന്നോ? ; ബിനോയ് വിശ്വം

കെ മുരളീധരന് മറുപടി, ഉപതെരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ അൻവറിനെ കാണാൻ സതീശൻ പോകുമായിരുന്നോ? ; ബിനോയ് വിശ്വം

ഉപതെരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ അൻവറിനെ കാണാൻ സതീശൻ പോകുമായിരുന്നോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിലെ കെ മുരളീധരന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതക്കെതിരെ സന്ധിയില്ലാത്ത....

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ, സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന്....

കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രിയദര്‍ശിനി ഓഫീസിന്റെ പൂട്ട് പൊളിച്ച് ഫര്‍ണീച്ചര്‍ എടുക്കാനെത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ്....

സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

വയനാട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.....

അലന്‍ വാക്കര്‍ ഡിജെ ഷോയിലെ മൊബൈല്‍ മോഷണം; മുഖ്യപ്രതി പ്രമോദ് യാദവ്

അലന്‍ വാക്കര്‍ ഡിജെ ഷോയിലെ മൊബൈല്‍ മോഷണത്തില്‍ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. മോഷണം ആസൂത്രണം ചെയ്തതും മൊബൈല്‍....

അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എംവിഡി

ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ വസ്തുക്കൾ വെച്ച് കൊണ്ട് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി എംവിഡി. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കൾ....

‘മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം ഭാരത സഭയ്ക്കും സിറോ മലബാർ സഭയ്ക്കും ലഭിച്ച അംഗീകാരം’: കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്

മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം ഭാരത സഭയ്ക്കും സിറോ മലബാർ സഭയ്ക്കും ലഭിച്ച അംഗീകാരം എന്ന് നിയുക്ത കർദിനാൾ ജോർജ് ജേക്കബ്....

‘അൻവറിന്റെ ആരോപണങ്ങളിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടെന്ത്‌…’: എകെ ബാലൻ

മീൻ വണ്ടിയിൽ പ്രതിപക്ഷ നേതാവ് കുഴൽപണം കൊണ്ടുവന്നു എന്ന് അൻവർ പറഞ്ഞിരുന്നുവെന്ന് എകെ ബാലൻ. ഇതിൽ അൻവറിൻ്റെ നിലപാടെന്തെന്നും, കോൺഗ്രസ്....

വോട്ടുരാഷ്ട്രീയവും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യംവെച്ച് നീങ്ങുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറി: ഡോ. പി സരിന്‍

വോട്ടുരാഷ്ട്രീയവും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യംവെച്ച് നീങ്ങുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്ന് ഡോ. പി സരിന്‍. രാഷ്ട്രീയത്തെ വ്യക്തി താത്പര്യങ്ങള്‍ക്ക്....

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായി മിസോറാമിൽ നിന്നുള്ള എംഎൽഎമാരുടെ സംഘം ഓഫീസ് സന്ദർശിച്ചു; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായി മിസോറാമിൽ നിന്നുള്ള എംഎൽഎമാരുടെ സംഘം ഓഫീസ് സന്ദർശിച്ച വിവരം പങ്കുവെച്ച്....

സുഹൃത്തുമായി പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നഗരൂർ കടവിള പുല്ലതോട്ടം ആകാശ് ഭവനിൽ സുദർശനൻ ബേബി ദമ്പതികളുടെ....

നാട്ടിൽ അടിയൊന്നുമില്ല, ഗുണ്ടാ നേതാവ് ഒരു ധനകാര്യസ്ഥാപനം നടത്തി.. ഉദ്ഘാടനം കളറാക്കാൻ റീലാക്കി സോഷ്യൽമീഡിയയിൽ ഇട്ടു! പിന്നാലെ, ദാ എത്തി പൊലീസ്-അറസ്റ്റ്

കൊലപാതകം ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായ ഒല്ലൂർ കമ്പനിപ്പടി ഗോഡ്‌ലൈനിൽ കുരിയക്കോടൻ വീട്ടിൽ ജിത്തുമോൻ എന്ന ജിജിത്ത് ഒരു ധനകാര്യ....

മലപ്പുറത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ്....

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍; കുറ്റക്കാരെ വെറുതെവിടില്ല: മന്ത്രി കെ രാജന്‍

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്നും അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ വെറുതെവിടില്ലെന്നും മന്ത്രി കെ രാജന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ്....

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണം: പി സതീദേവി

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല,....

കനത്ത മ‍ഴ: അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി; പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം

അരുവിക്കര ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഉയർത്തിയതായി തിരുവനന്തപുരം ജില്ലാ....

തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്

തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്. ഇന്നലെയാണ് റെയ്ഡ് ആരംഭിച്ചത്. അതിന്റെ....

ദീപാവലിക്ക് വന്‍ തിരക്ക്; ബെംഗളൂരു റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍

ദീപാവലിയുടെ വന്‍ തിരക്ക് പരിഗണിച്ച് ബെംഗളൂരു റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. യശ്വന്തപുരയില്‍ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയില്‍....

അലൻ വോക്കർ സംഗീത നിശയിലെ മൊബൈൽ മോഷണം; മുംബൈയിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഫോണ്‍ മോഷണ കേസിൽ മുംബൈയിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സണ്ണി ബോല യാദവ്, ശ്യാം ബെൽവാൽ....

വയനാട് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാട്‌ ലോക്സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിയോടെ ജില്ലാ....

കെഎസ്ആർടിസിയ്ക്കു മുന്നിൽ ബൈക്ക് നിർത്തി, കാര്യം തിരക്കിയപ്പോൾ ബസ് ഡ്രൈവറുടെ മുഖത്തടിച്ച് ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി

കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരിയായ യുവതി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ....

കൊല്ലത്ത് യുവതിയുടെ മരണത്തിനിടയാക്കിയ അപകടം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ഓച്ചിറ ദേശീയപാതയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിൻ്റെ ദൃശ്യം പുറത്ത്. കൊടുമൺ പ്ലാന്റേഷൻ കോർപ്പറേഷൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബിൻഷ്യയാണ്....

Page 187 of 4351 1 184 185 186 187 188 189 190 4,351