Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്....

‘സംസ്ഥാനത്തിന്‍റെ അതിര്‍ത്തിക്കപ്പുറം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അവകാശം ഇല്ല, കേരളത്തില്‍ അങ്ങനെയല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മാധ്യമപ്രവര്‍ത്തനം ഇന്ന് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തനത്തില്‍ സ്വയം വിലയിരുത്തല്‍ അനിവാര്യമാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സിപിഐഎം കുന്നത്തൂര്‍....

എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; ചരിത്ര വിജയവുമായി എസ്എഫ്ഐ

കേരളത്തിലെ കാമ്പസുകളില്‍ നേടിയ ഉജ്വല വിജയങ്ങള്‍ക്ക് പിന്നാലെ എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും ചരിത്രനേട്ടവുമായി എസ്എഫ്ഐ. 23-ാം തവണയാണ് എംജിയില്‍....

വിമര്‍ശനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സരിന്‍ അടക്കമുള്ള സ്വതന്ത്രരെ എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്: ഗോവിന്ദന്‍ മാസ്റ്റര്‍

പാലക്കാട് ഡോ. സരിന്റെ സ്ഥാനാര്‍ഥിത്വം പരീക്ഷണമല്ല, ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന അടിസ്ഥാന സമീപനം തന്നെയാണ് എന്ന് സിപിഐഎം....

വിഴിഞ്ഞം തീരക്കടലില്‍ വാട്ടര്‍സ്പോര്‍ട്ട് പ്രതിഭാസം

വിഴിഞ്ഞം തീരക്കടലില്‍ വാട്ടര്‍സ്പോര്‍ട്ട് പ്രതിഭാസം ദൃശ്യമായി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്ററിന് സമീപം ഇത് ദൃശ്യമായത്.....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്....

ഇടുക്കിയില്‍ ശക്തമായ മഴ; വണ്ണപ്പുറത്ത് രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു, ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. വണ്ണപ്പുറത്ത് രണ്ട് പേര്‍ ഒഴുക്കില്‍പ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ....

വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചില്‍; റോഡ് അടച്ചു

വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചില്‍. വിതുരയില്‍ നിന്നും ബോണക്കാട് പോകുന്ന വഴിയില്‍ ഗണപതിപാറ എന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്ന്....

കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു, നാട്ടില്‍ വികസനങ്ങള്‍ നടക്കരുതെന്നാണ് അവരുടെ ലക്ഷ്യം: മുഖ്യമന്ത്രി

കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും നാട്ടില്‍ വികസനങ്ങള്‍ നടക്കരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഇപ്പോള്‍ വികസിച്ചു....

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളി മരിച്ചു

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിശേരി കവുക്കോട് തട്ടാൻ വളപ്പിൽ മണി (55) ആണ് മരിച്ചത്.....

ഞങ്ങൾ ഷൂട്ടിങ്ങിനൊക്കെ പോകാറുണ്ട്…… ഏജന്റ് വിളിച്ചിട്ട് വന്നതാ, ഇവിടെ എത്ര കിട്ടും എന്ന് അറിയില്ലാ; കാറ്റ് പോയ അൻവർ ഷോ

പാലക്കാട് ജില്ലയിൽ പി വി അൻവർ നടത്തിയ റോഡ് ഷോ വെറും ‘ഷോ’ മാത്രമായി മാറി. പാലക്കാട് മണ്ഡലത്തിൽ പി....

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ....

വിദേശ തൊഴില്‍ തട്ടിപ്പ്; ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്സ് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി

വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്....

ഒടുവില്‍ ‘കൈ’ പിടിച്ച് അന്‍വര്‍; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്ന് പി.വി.അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുണ്ടാവുമെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. ഡി.എം.കെ. സ്ഥാനാര്‍ത്ഥിയുടെ കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ....

പ്രാദേശിക സമൂഹവും ഒപ്പം; ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്കായി 6.64 കോടിയുടെ ഭരണാനുമതി

പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍....

പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പി.ആർ.ഒ ഒഴിവ്

കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പബ്ളിക് റിലേഷന്‍സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക്....

ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ....

നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കും നിയമസഭയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനും; പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി എ വി ഗോപിനാഥ്

പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി മുന്‍ ഡിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എ വി ഗോപിനാഥ്.....

നേമം സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പാര്‍ട്ടി പരിശോധിക്കുന്നു, ഭരണസമിതി കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി: അഡ്വ.വി.ജോയി എം.എല്‍.എ

തിരുവനന്തപുരം നേമം സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്നും ഭരണസമിതി കുറ്റക്കാരെന്നു കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിപിഐ(എം) ജില്ലാ....

‘സതീശനും സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നു; കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കും’: മറുപടിയുമായി എ കെ ഷാനിബ്

കെ സുധാകരന് മറുപടിയുമായി കോണ്‍ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ്. കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്നും വി....

മികവിന്റെ കേന്ദ്രമായി കേരള സര്‍വകലാശാല മാറുന്നു: മുഖ്യമന്ത്രി

മികവിന്റെ കേന്ദ്രമായി കേരള സര്‍വകലാശാല മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇടതു സര്‍ക്കാര്‍ ശ്രദ്ധ....

ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനും ദര്‍ശനം ഉറപ്പാക്കും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി: മന്ത്രി വി എന്‍ വാസവന്‍

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വി എന്‍ വാസവന്‍. 10000ത്തോളം വാഹനങ്ങള്‍ക്ക് നിലക്കലില്‍ തന്നെ പാര്‍ക്ക് ചെയ്യാം.....

Page 188 of 4351 1 185 186 187 188 189 190 191 4,351