Kerala
പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം, സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ്ഷോ സംസ്ഥാന ഭാരവാഹിയടക്കം ഒട്ടേറെപ്പേർ ബഹിഷ്ക്കരിച്ചു
തെരഞ്ഞെടുപ്പ് അടുത്തതോടെ ഭിന്നത രൂക്ഷമായി പാലക്കാട്ടെ ബിജെപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോ സംസ്ഥാന ഭാരവാഹി ഉൾപ്പടെ ബഹിഷ്ക്കരിച്ചു. കൂടാതെ, ശോഭാ....
വോട്ട് ആവേശത്തിന് ചേലക്കരയിൽ കൊടിയേറ്റം. ചേലക്കരയിലെ എൽഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇന്ന് പ്രവർത്തനമാരംഭിക്കും. വൈകിട്ട് 5ന് സിപിഐഎം കേന്ദ്ര....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,....
ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍....
യുഡിഎഫ് തിരുവമ്പാടി കണ്‍വെന്‍ഷനില്‍ വാക്കേറ്റവും അടിയും. ലീഗ് പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പരസ്പരം ഏറ്റുമുട്ടിയത്. എംകെ രാഘവന്‍ എംപി ചടങ്ങ് ഉദ്ഘാടനം....
കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ആലപ്പുഴ ജില്ലയിലേറ്റ കനത്ത പരാജയം മറയ്ക്കാന്‍ ക്യാമ്പസുകളില്‍ കലാപ ആഹ്വാനം നടത്തി കെഎസ്‌യു. 17....
പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സ്‌ഫോടക വസ്തു നിയമത്തില്‍....
മൂവാറ്റുപുഴ കൂത്താട്ടുകുളത്ത് ഫാം കത്തി നശിച്ചു. പാലക്കുഴ സ്വദേശി റെജി ജോസഫിന്റെ കോഴിഫാമാണ് കത്തി നശിച്ചത്. അഗ്‌നിബാധയില്‍ 600 ഓളം....
വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രി....
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ.ജെ.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.ജെ.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍....
കൊല്ലം ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ സിപിഐ(എം) നേതാവ് മരിച്ചു. തെരുവിന്‍ഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍ ആണ്....
പാലക്കാട് കോണ്‍ഗ്രസില്‍ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. ALSO....
തിരുവല്ലയില്‍ നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയില്‍ ആയിരുന്ന....
സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. പൊലീസ് ആവശ്യപ്പെട്ടപ്രകാരം തന്റെ കൈവശം ഉളളതെല്ലാം കൈമാറിയെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഫോണ്‍ നമ്പര്‍....
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം സാധ്യമാകുമെന്നും എല്ലാ വര്‍ഗീയതയെയും എതിര്‍ത്ത് തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍....
സാമ്പത്തിക ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപകനുമായ കെ എന്‍ രാജിന്റെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം സി.ഡി.എസില്‍....
പലസ്തീന്‍, ഉക്രൈന്‍ യുദ്ധം ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ തീക്ഷണമായി ബാധിക്കുമെന്നും വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നും എല്‍ഡിഎഫ്....
മുതിർന്ന സിപിഐഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്.....
കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയ്ക്ക് സമീപം പുഷ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടി കരുനാഗപ്പള്ളി എക്‌സൈസ് കണ്ടെത്തി. പുള്ളിമാന്‍ ജംങ്ഷന് വടക്കുവശം പുതുമണ്ണയില്‍....
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്....
തിരുവനന്തപുരം എംസി റോഡില്‍ വെഞ്ഞാറമൂട് ജംഗ്ഷനില്‍ പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണത്തിനുള്ള ടെണ്ടറിന് ധന വകുപ്പ് അനുമതി നല്‍കി. 28 കോടി....