Kerala

പള്ളികള്‍ ഏറ്റെടുക്കല്‍; ചീഫ് സെക്രട്ടറിയും രണ്ട് ജില്ലാ കളക്ടര്‍മാരും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

പള്ളികള്‍ ഏറ്റെടുക്കല്‍; ചീഫ് സെക്രട്ടറിയും രണ്ട് ജില്ലാ കളക്ടര്‍മാരും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

ഓര്‍ത്തഡോക്സ് യാക്കോബായ സഭാ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്കുമെതിരെ കോടതിയലക്ഷ്യ കുറ്റം തീരുമാനിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന....

ശിശുക്ഷേമ രംഗത്ത് കേരളം മാതൃക; സിഡിസിയെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിനെ (സിഡിസി) ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നതായി ആരോഗ്യ വകുപ്പ്....

ഇടുക്കിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.15 തൊഴിലാളികള്‍ക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്....

‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ ഭാഗമായി നിന്ന് നടത്തിയ രാഷ്ട്രീയ വിമർശനങ്ങളും പരാമർശങ്ങളും എന്‍റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ലെന്നും നിയോഗിക്കപ്പെട്ട ചുമതലയുടെ ഭാഗമായി....

‘എന്റെ സഖാക്കളോട്, ചെങ്കൊടിയോട്, ഞാൻ മരണം വരെയും നന്ദിയുള്ളവനായിരിക്കും’: ഡോ. പി സരിൻ

തന്നോട് സഖാക്കൾ കാണിക്കുന്ന സ്നേഹത്തെ കുറിച്ച് വ്യക്തമാക്കി പി സരിൻ. ഈ സ്നേഹം കാണുമ്പൊൾ കോൺഗ്രസിന്റെ ഭാഗമായി നിന്ന് താൻ....

ലോകത്തിന്‍റെ നെറുകയില്‍ പുതിയൊരു കേരള മാതൃക കൂടി; സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം – മന്ത്രി കെ രാജൻ

കേരളം ഇന്ന് ഒരു പുതിയ ചരിത്രം കൂടി രചിക്കുന്നു. ഭൂമി സംബന്ധിച്ചുള്ള തര്‍ക്കങ്ങളില്ലാത്ത നാടായി മലയാളക്കരയെ മാറ്റുന്നതിന് റവന്യു വകുപ്പ്....

‘സിഡിസിയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നു’: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ (സിഡിസി) ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുന്നതായി ആരോഗ്യ വകുപ്പ്....

വയനാട്‌ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സജീവ ചർച്ചയായി മുണ്ടക്കൈ ചൂരൽ മല ദുരന്തം

വയനാട്‌ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സജീവ ചർച്ചയായി മുണ്ടക്കൈ ചൂരൽ മല ദുരന്തം.കേന്ദ്ര സഹായം പ്രഖ്യാപിക്കാത്തതും സംസ്ഥാന സർക്കാർ ഇടപെടലുമെല്ലാം ജനങ്ങൾക്കിടയിൽ....

‘രമ്യ ഹരിദാസിനെ പിൻവലിക്കണം എന്ന അൻവറിൻ്റെ ആവശ്യം തമാശ’; വിഡി സതീശൻ

രമ്യ ഹരിദാസിനെ പിൻവലിക്കണം എന്ന അൻവറിൻ്റെ ആവശ്യം തമാശ  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ.അതേസമയം  അൻവർ ക്യാമ്പ് ബന്ധപ്പെട്ടിരുന്നു എന്ന്....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നേരത്തെ രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍....

തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി; എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിഞ്ഞുകൊത്തുന്നു

 ഉപതിരഞ്ഞെടുപ്പിൽ തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി.  പൂരം വെടിക്കെട്ടിന്....

സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ചേർത്തുനിർത്തൽ; ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ....

പി വി ശ്രീനിജിൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപം; ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പി വി ശ്രീനിജിൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.പി വി ശ്രീനിജിൻ എംഎൽഎ ....

രാഹുൽ ജനങ്ങളെ വഞ്ചിച്ചു, പ്രിയങ്ക ജയിച്ചാലും കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ല’; സത്യൻ മൊകേരി

വയനാട് മണ്ഡലത്തിലെ ജനങ്ങളെ രാഹുൽഗാന്ധി വഞ്ചിച്ചുവെന്ന് ഇടത് സ്ഥാനാർഥി സത്യൻ മൊകോരി.പ്രിയങ്ക ഗാന്ധി ജയിച്ചാലും കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ലെന്നും ജനങ്ങളുടെ വിശ്വാസം....

‘അപകടത്തിലേക്ക് തുറന്ന യാത്രകൾ’; ‘തൊഴിലാളികളുടെ ജീവന് പ്രാധാന്യം നൽകിയുള്ള യാത്രാ ഒരുക്കി കൊടുക്കുക എന്നത് മാന്യതയുടേയും മനുഷ്യ സ്നേഹത്തിൻ്റെയും ലക്ഷണമാണ്’

ചരക്ക് വാഹനങ്ങൾ യാത്രക്കായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എംവിഡി. തുറന്ന ചരക്ക് വാഹനങ്ങളിലെ യാത്രകൾ അത്യന്തം അപകടകരവും നിയമവിരുദ്ധവും ആണ് എന്നും....

ഇതെന്നവസാനിക്കും!  പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടും ബിജെപിയിൽ ഭിന്നത രൂക്ഷം

സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടും ബിജെപിയിലെ ഭിന്നതക്കു പരിഹാരമായില്ല. പാലക്കാട് ഇന്നലെ നടന്ന സി കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് മണ്ഡലം യോഗം ശോഭപക്ഷം....

വോട്ടിനായി ഓട്ടം; പാലക്കാട് പ്രചാരണം സജീവമാക്കി മുന്നണികൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി മുന്നണികൾ. എൽഡിഎഫ്  സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ ഉച്ചകഴിഞ്ഞ് കണ്ണാടി പഞ്ചായത്തിൽ വോട്ടർമാരെ....

ജലനിരപ്പ് ഉയരുന്നു;  അച്ചൻകോവിൽ നദിയിൽ യെല്ലോ ആലേർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയരുന്നതിനിടെ തുടർന്ന് അച്ചൻകോവിൽ നദിയിൽ യെല്ലോ ആലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ കല്ലേലി ,....

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് മൃതദ്ദേഹം നാട്ടുകാർ കാണുന്നത്.ചാരി....

ചാകര വന്നേ…തൃശൂരിൽ തീരത്തടിഞ്ഞ് മത്തിക്കൂട്ടം; ആഘോഷമാക്കി നാട്ടുകാർ

തൃശൂരിൽ തളിക്കുളത്ത് മത്തി ചാകര. ഇന്നലെയാണ് തീരത്ത് മത്തി കുമിഞ്ഞുകൂടിയത്. മത്തിക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നാട്ടുകാർ കൈ നനയാതെ മീന്‍പിടിത്തം....

നവീൻ ബാബുവിൻ്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം കേൾക്കും

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ പി പി  ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ജാമ്യാപേക്ഷയിൽ....

സരിനെ പിന്തുണച്ച്‌ ഫേസ്ബുക് പോസ്റ്റ്‌; യൂത്ത് കോൺഗ്രസ്സ് നേതാവിന് മർദ്ദനം

ഡോ പി സരിനെ പിന്തുണച്ച്‌ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടതിന് യൂത്ത് കോൺഗ്രസ്സ് നേതാവിന് മർദ്ദനം. ശ്രീജിത്ത്‌ ബാബുവിനാണ് മർദ്ദനമേറ്റത്.യൂത്ത് കോൺഗ്രസ്....

Page 193 of 4351 1 190 191 192 193 194 195 196 4,351