Kerala
ചാകര വന്നേ…തൃശൂരിൽ തീരത്തടിഞ്ഞ് മത്തിക്കൂട്ടം; ആഘോഷമാക്കി നാട്ടുകാർ
തൃശൂരിൽ തളിക്കുളത്ത് മത്തി ചാകര. ഇന്നലെയാണ് തീരത്ത് മത്തി കുമിഞ്ഞുകൂടിയത്. മത്തിക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നാട്ടുകാർ കൈ നനയാതെ മീന്‍പിടിത്തം ആഘോഷമാക്കി. ഇന്നലെ ഉച്ചയ്ക്കാണ് മത്തിക്കൂട്ടം തീരത്ത്....
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ടി വി പ്രശാന്തനെതിരെ നടപടിയെടുത്തേക്കും.പ്രശാന്തനെ തുടരാൻ അനുവദിക്കില്ല എന്ന് ആരോഗ്യ വകുപ്പ്....
എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ കൈമാറിയെന്ന് കണ്ണൂർ കളക്ടർ. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ....
കെ മുരളീധരൻ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങില്ല. ഫിസിക്കൽ പ്രസൻസ് ഇല്ലെങ്കിലും സ്ഥാനാർസ്ഥിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുണ്ടായ....
കോഴിക്കോട് -കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ്....
കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി കേരളാ പോലീസ്. ദരിയാ ഗഞ്ചിൽ....
കോഴിക്കോട് നാദാപുരത്ത് വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.....
മുതിർന്ന സിപിഐഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ....
കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റിലായി.പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ്....
ട്രെയിനില്‍ ഒന്നരലക്ഷം രൂപയുടെ ഐഫോണ്‍ കവര്‍ന്ന കേസിൽ പ്രതി പിടിയില്‍. ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്ത്, യാത്രക്കാരുടെ മൊബൈല്‍....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ALSO....
പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് തുടക്കമായി. ഇന്ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയരും. ഇന്നലെ വലിയ ചുടുകാട്, പുന്നപ്ര, ....
ഷൊര്‍ണൂര്‍: ട്രെയിനിലെ എ.സി കോച്ചിൽ ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോണ്‍ കവർന്ന പ്രതി പിടിയിൽ. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസാണ്....
കർഷക കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു. 17 വര്‍ഷത്തോളമാണ്....
27-ാമത് ദേശീയ വനം കായിക മേളയില്‍ കേരളത്തിന് രണ്ടാം സ്ഥാനം. ചത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന മേളയിൽ 39 സ്വര്‍ണ്ണടക്കം 103....
ചേലക്കര നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി യു ആർ പ്രദീപിന്‍റെ രണ്ടാം ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവിധ കേന്ദ്രങ്ങളിൽ പാർട്ടി....
കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള അവതരണങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതിനെത്തുടർന്ന് പ്രേക്ഷക രജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ്....
കോൺഗ്രസ് – ബിജെപി ഡീൽ പുറത്ത് വന്നു. അത് അറിയാവുന്നവർ തന്നെ തുറന്ന് പറഞ്ഞു. കേരളത്തിലും വർഗ്ഗീയ ശക്തികളുണ്ട്. വർഗ്ഗീയതയ്ക്കെതിരെ....
പലസ്തീനിൽ വംശഹത്യയാണ് നടക്കുന്നതെന്നും സംഹരിക്കാൻ ഒരുങ്ങി ഇറങ്ങിയിക്കുകയാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സി എച്ച് അനുസ്മരണ സമ്മേളനത്തിൽ....
തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്‍റ് സെന്‍ററിനെ (സിഡിസി) യൂണിസെഫ് ന്യൂറോ ഡെവലപ്‌മെന്‍റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ നോളജ് പാര്‍ട്ണറാക്കുന്നു. മെഡിക്കല്‍ കോളേജ് സിഡിസിയില്‍....
കടല്‍ മതിയാവോളം കണ്ടെങ്കിലും തിര തൊടാനാകാത്തതില്‍ സങ്കടപ്പെട്ട ഉത്തരേന്ത്യന്‍ പെണ്‍കുട്ടിക്ക് ആശ്വാസമായി ലൈഫ് ഗാര്‍ഡ്. കൊല്ലം അഴീക്കല്‍ ബീച്ചിലായിരുന്നു ഈ....
കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി....