Kerala

അലൻ വോക്കർ സംഗീത നിശക്കിടെയുണ്ടായ മൊബൈൽ മോഷണം;  ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു

അലൻ വോക്കർ സംഗീത നിശക്കിടെയുണ്ടായ മൊബൈൽ മോഷണം; ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു

കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ, മൊബൈൽ മോഷ്ടിച്ച കേസിൽ ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. ദില്ലി സ്വദേശികളായ രണ്ട് പ്രതികളെയാണ് കൊച്ചിയിൽ എത്തിച്ചത്. ഇരവരുടെയും അറസ്റ്റ്....

കോഴിക്കോട് യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം; കൊയിലാണ്ടി പൊലീസ് കേസെടുത്തു

കോഴിക്കോട് കാട്ടിലപീടികയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. യുവാവിന് നഷ്ട്ടമായത്....

ഇനി ഒരുമിച്ച്! സ്ഥാനാര്‍ഥിക്കൊപ്പം ഒരു പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിച്ച്‌ യുവനേതാക്കള്‍; ചിത്രം ഏറ്റെടുത്ത്‌ സോഷ്യല്‍ മീഡിയ

പാലക്കാട്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.പി സരിന്റെ പ്രചാരണം തകൃതിയായി മുന്നോട്ടുപോകുകയാണ്‌. റോഡ്‌ ഷോയും ആള്‍ക്കാരെ നേരില്‍ക്കണ്ട്‌ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും പ്രശ്‌നങ്ങള്‍....

‘അച്ഛൻ സ്മാർട്ടായി ഇരിക്കുന്നു, എന്നും ടി വി കാണും’: വി എസിന്റെ വിശേഷങ്ങൾ പങ്കുവച്ച് മകൻ

അച്ഛൻ സ്മാർട്ട്‌ ആയി ഇരിക്കുകയാണ് എന്ന് വി എസിന്റെ മകൻ വി എ അരുൺകുമാർ. രാവിലെയും വൈകിട്ടും അച്ഛന് പത്രം....

പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ നേതാക്കൾക്ക് അതൃപ്തി

പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ നേതാക്കൾക്ക് അതൃപ്തി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജനാണ് രംഗത്തെത്തിയത്. സ്ഥാനാർഥിക്കല്ല, ചിഹ്നത്തിന്....

‘ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ’: മന്ത്രി പി രാജീവ്

വി എസിന് പിറന്നാൾ ആശംസകൾ നേർന്ന് മന്ത്രി പി രാജീവ്. വി എസിന്റെ 101 വർഷങ്ങൾ അടയാളപ്പെടുത്തുകയാണെങ്കിൽ കേരളം പൊരുതി....

‘പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാൾ ആശംസകൾ’: പിണറായി വിജയൻ

വി എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. ‘പ്രിയപ്പെട്ട....

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴയിൽ കായികാധ്യാപകൻ പിടിയിൽ

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കായിക അധ്യാപകൻ അറസ്റ്റിൽ. ജോസ് എന്നയാളാണ് അറസ്റ്റിലായത്.....

പേരൂർക്കട പ്രധാന പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു; ജലവിതരണം പുനഃസ്ഥാപിച്ചതായി അറിയിച്ച് കേരള വാട്ടർ അതോറിറ്റി

തിരുവനന്തപുരം പേരൂർക്കട ജംഗ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികൾ ഇന്നു രാവിലെ ഏഴരയോടെ പൂർത്തീകരിച്ചു. പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം....

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയി; പ്രതികളെ ഹരിയാനയിൽ നിന്ന് പിടികൂടി കേരള പൊലീസ്

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ മൂന്ന് ഹരിയാന സ്വദേശികൾ പിടിയിലായി. ഒരു പുരുഷനും....

അപകടമായരീതിയിൽ ബസ് ഓടിച്ചത് ചോദ്യം ചെയ്തു; യാത്രക്കാരനെ മർദിച്ച് ഡ്രൈവർമാർ

യാത്രക്കാരെ മർദിച്ച് കെ എസ് ആർ ടി സി ഡ്രൈവർമാർ. അപകടമായരീതിയിൽ വാഹനം ഓടിച്ചത് യാത്രക്കാർ ചോദ്യം ചെയ്തത് പിന്നാലെ....

78-ാം മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഇന്ന് തുടക്കം

78-ാം മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഇന്ന്തുടക്കം. രാജ വാഴ്ച്ചയ്ക്ക് എതിരെയും പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടിയാണ് അമ്പലപ്പുഴ ചേർത്തല....

ഒരു ചുവപ്പൻ വീര ഗാഥ; വി എസ്, പോരാട്ടത്തിന്റെ മറുപേര്..! സഖാവിന് പിറന്നാൾ ആശംസകൾ

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തല്ലെൻ യുവത്വവും, കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്ത ശീലമെൻ യൗവനം…’ പുന്നപ്ര....

വൻ സ്വർണ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയതായി പരാതി

മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം നഷ്ടമായെന്ന് പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നതായാണ്....

സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്....

തിരുവനന്തപുരത്ത് ഫ്രൂട്സ് കടയിൽ വൻ തീപിടിത്തം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ജങ്ഷനിലെ കടയിൽ തീപിടിത്തം. ഫ്രൂട്സ് കടയിലാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ....

സാംസ്കാരിക സായാഹ്നങ്ങൾക്കിനി പുതുവേദി; വടകര സാംസ്കാരിക ചത്വരം നാടിന് സമർപ്പിച്ചു

വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരം നാടിന് സമർപ്പിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകനും....

പാലക്കാട് കോണ്‍ഗ്രസ് പുകയുന്നു; വീണ്ടും രാജി

പാലക്കാട് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും പ്രവര്‍ത്തകരുടെ രാജി. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വിമല്‍ പി.ജിയാണ് രാജിവെച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് വിമല്‍....

ബലാത്സംഗ കേസ്: അന്വേഷണവുമായി സഹകരിക്കുന്നില്ല, സിദ്ദിഖിനെതിരെ കേരളം സുപ്രീംകോടതിയിൽ

നടൻ സിദ്ദിഖിനെതിരായ റിപ്പോർട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത് കേരളം ‌. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാനം. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്....

അടൂരിൽ വൻ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

അടൂരിൽ വൻ കഞ്ചാവ് വേട്ട. അടൂർ പത്തനാപുരം റൂട്ടിൽ മരിതുമൂട് മങ്ങാട് ആലേപ്പടി ജംങ്ഷനിൽ വെച്ച് മഹീന്ദ്രാ മാക്സിമോ യിൽ....

കോട്ടയം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോട്ടയം കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം....

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18) ആണ് മരിച്ചത്. ബംഗളൂരു....

Page 196 of 4352 1 193 194 195 196 197 198 199 4,352