Kerala
കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന റെജി (10) ആണ് മരിച്ചത്. ALSO....
നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസില്‍ നിര്‍ണായക മൊഴി പുറത്ത്. ജനന സമയം കുട്ടി കരഞ്ഞിരുന്നുവെന്ന് സോന....
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ നെഞ്ചോടുചേര്‍ത്ത് നടന്‍ പൃഥിരാജ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി. ഉരുള്‍പൊട്ടലില്‍ ദുരിതം....
മാവോയിസ്റ്റ് നേതാവിന്റെ വീട്ടില്‍ എന്‍ ഐ എ പരിശോധന. മുരളി കണ്ണമ്പിളിയുടെ എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് പരിശോധന. മാവോയിസ്റ്റ് അറസ്റ്റുകളുമായി....
മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും. സ്ഥിര പുനരധിവാസം വരെ....
സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു. കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂരിലാണ് സംഭവം. തട്ടിപ്പ് നടത്തിയത് സ്ത്രീകളാണെന്നും....
തലശ്ശേരിയില്‍ കടലില്‍ അവശനിലയില്‍ കാട്ടുപന്നിയെ കണ്ടെത്തി. തുടര്‍ന്ന് പന്നിയെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു. കാട്ടുപന്നി മലവെള്ളപ്പാച്ചിലില്‍ ഒഴുകി....
വയനാടിന് കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ തട്ടുകടയ്ക്ക് തുടക്കമായി. കൽപറ്റ നോർത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ....
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് പകുതിയോടെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ....
പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ....
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍....
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ....
തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണം. രാത്രി ഒന്‍പതരയോടെ ബൈക്കുകളില്‍ വാളുകളുമായെത്തിയ 20....
ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം ബില്‍ വീണ്ടും അവതരിപ്പിക്കാനായാണ് നീക്കം. വിശദമായ....
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനിടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഗംഗാവാലി പുഴയില്‍ അര്‍ജുനായി നാളെ....
വയനാടിനെ കരകയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു. നിരവധി ആളുകളും....
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയും തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ....
റീബില്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കായുള്ള പഠന കിറ്റ് കൈമാറി മലപ്പുറം ജില്ല....
കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ നഗരസഭയിലെ 3 ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍.....
അര്‍ജുന്‍ ദൗത്യം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ണാടകയില്‍ നിര്‍ണായക യോഗം. കര്‍ണാടകയിലെ കാര്‍വാറിലാണ് നിര്‍ണായക യോഗം നടക്കുന്നത്. അര്‍ജുന്‍ ദൗത്യം....
വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടമായവര്‍ക്കുവേണ്ടി ലോകം മുഴുവന്‍ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കരുതലും കൈത്താങ്ങുമായി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....
വയനാട്ടിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി സ്‌നേഹത്തിന്റെ കൈത്താങ്ങുമായി ജിടെക് ഗ്രൂപ്പ്. വയനാടിന്റെ പുനരുദ്ധാരണത്തിനും അതിജീവിതരുടെ പുനരധിവാസത്തിനുമായി കോഴിക്കോട് ബിസിനസ്....